August 19, 2018
  • English
  • हिंदी

News @ India

  • Home
  • News
  • Sports
  • Movies
  • Health
  • Tech
  • Auto
  • Education
  • Food
  • She
  • Travel
  • Blog
3 New Articles
  • 7 hours ago ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.
  • 7 hours ago ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
  • 8 hours ago കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.
Home Blog

Blog

ആഫ്രിക്കൻ ആനകൾ വംശനാശ ഭീഷണിയിൽ ??

By News Desk
April 11, 2018
in :  Blog, Breaking news, Home Slider, News, Top News
0

കഴിഞ്ഞ നാൽപ്പതു വർഷങ്ങൾക്കു മുൻപ് 110000 ഉണ്ടായിരുന്ന ആഫ്രിക്കൻ ആനകൾ ഇപ്പോൾ വെറും 15200 എണ്ണമേയുള്ളൂ .അതായത് നാൽപ്പതു വർഷങ്ങൾ കൊണ്ട് അവയുടെ സംഖ്യ 13 %ആയി കുറഞ്ഞു.പ്രധാനമായും ആനക്കൊമ്പിനാണ് മനുഷ്യൻ ഇവയെ കൊല്ലുന്നത്.ഉള്ളത് പറഞ്ഞാൽ അഫ്രിക്കയിലും വീരപ്പന്മാർ ധാരാളം ഉണ്ടെന്നർത്ഥം . ആഫ്രിക്കൻ ആനകളെ സംരക്ഷിക്കുക എന്ന പദ്ധതിയുമായി ടാന്സാനിയൻ സർക്കാർ മുന്നോട്ടു വന്നുകഴിഞ്ഞു ,ഏറ്റവുമധികം ആനകളുള്ളതും ടാന്സാനിയയിൽ തന്നെ .അവിടുത്തെ സെൽസ് ആന റിസേർവ് വനത്തിന് സ്വിറ്റസർലാൻഡെന്ന രാജ്യത്തെക്കാൾ വിസ്തീർണ്ണമുണ്ട് . അവർ ആനകളെ മയക്കി പിടിച്ച ശേഷം ഓരോ ആനയ്ക്കും …

Read More

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇമ്പീച് ചെയ്യുന്നു

By News Desk
March 27, 2018
in :  Blog, Home Slider, News, Top News
0

പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ് ,NCP ,തൃണമൂൽ കോൺഗ്രസ് ,ഇടതു കക്ഷികൾ എന്നിവ ചേർന്ന് ചീഫ് ജസ്റ്റിസിനെ ഇമ്പീച് ചെയ്യാൻ നീക്കം തുടങ്ങി .മമതാ ബാനർജി ഇന്ന് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ കണ്ടതോടെയാണ് ഈ അഭിപ്രായത്തിനു മുൻ‌തൂക്കം കിട്ടിയതും തുടർന്ന് പ്രതിപക്ഷ കക്ഷികൾ ആ തീരുമാനത്തിലെത്തിയതെന്നും NCP വക്താവ് ശ്രീ ഡി പി ത്രിപാഠി മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസം ചെലമേശ്വർ ,രഞ്ജൻ ഗോഗോയ് ,എം ബി ലോകുർ ,കുര്യൻ ജോസഫ് എന്നീ മുതിർന്ന സുപ്രീം കോടതി ജഡ്‌ജിമാർ ചീഫ് ജസ്റ്റിസിലുള്ള …

Read More

സോഷ്യൽ മീഡിയയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി

By News Desk
March 26, 2018
in :  Blog, Breaking news, Home Slider, News, Top News
0

നവമാധ്യമപ്രവർത്തകരുടെയും ഓൺലൈൻ മീഡിയക്കാരുടെയും ശ്രദ്ധയ്ക്ക് എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദത്തിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞാടുകയും പ്രകടനം നടത്തുകയും ചെയ്‌ത  വൈദികരെല്ലാം പുണ്യപുരുഷന്മാരാണെന്നും സോഷ്യൽ മീഡിയയിൽ അല്മായർ ശബ്ദിച്ചതാണ് കുറ്റം എന്ന നിലയിലും വളരെയധികം പ്രചാരണങ്ങൾ നടക്കുകയാണല്ലോ .ശ്രെയ സിംഗാൾ എന്ന ജൂനിയർ അഭിഭാഷക സുപ്രീം കോടതിയിൽ നടത്തിയ ഒരു നിയമ പോരാട്ടം കേന്ദ്ര സർക്കാരിനെപ്പോലും അടിയറ വയ്പ്പിച്ചതാണ് . https://en.wikipedia.org/wiki/Shreya_Singhal_v._Union_of_India   വായനക്കാരും ,ഓൺലൈൻ മാധ്യമപ്രവർത്തകരും ഇത് വായിച്ചു മനസിലാക്കിയാൽ ഇപ്പോൾ നടത്തുന്ന പ്രതിലോമ ക്യാമ്പയിൻ എത്ര പൊള്ളയായതാണെന്നു മനസിലാകും .ദയവായി ലിങ്കുകൾ വായിക്കുക   …

Read More

കേന്ദ്രത്തിൽ പവാർ പ്രധാനമന്ത്രിയും രാജ് താക്കറെ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയും ആകുമോ?

By News Desk
March 19, 2018
in :  Blog, Breaking news, Home Slider, News, Top News
0

2019 ലെ ലോക്‌സഭാ ഇലക്ഷന് ഒരു വർഷം കഷ്ടിച്ചേ സമയമുള്ളൂ ,ഗുജറാത്ത് നിയമസഭാ ഇലെക്ഷനും ,രാജസ്ഥാൻ ,യു പി ,ബീഹാർ ഉപതെരഞ്ഞെടുപ്പുകളും നൽകുന്ന വ്യക്തമായ സന്ദേശം ബിജെപി അടുത്ത തവണ 200 സീറ്റുകൾ പോലും നേടില്ലെന്നാണ്.കോൺഗ്രസ് എത്ര ഉയർത്തെഴുന്നേറ്റാലും ഇന്നത്തെ സാഹചര്യത്തിൽ ഒരു 150 ൽ നിർത്താം 271 എന്ന ഭൂരിപക്ഷത്തിലേക്കു ബിജെപി ക്ക് എഴുപതും കോൺഗ്രസിന് 120 സീറ്റുകളും കുറയുമെന്ന് സാരം ഇവിടെയാണ് ശരദ് പവാർ ,മുലായംസിങ് ,ലാലുയാദവ് ,മമതാ ബാനർജി ,ബിജു പട്നായക് ,ചന്ദ്രബാബു നായിഡു ,ജഗൻ മോഹൻ റെഡ്ഢി ,ചന്ദ്രശേഖര …

Read More

മായാവതിയെ സിബിഐ കേസിൽ കുരുക്കി യു പി പിടിച്ചു കെട്ടാൻ അണിയറ നീക്കം

By News Desk
March 18, 2018
in :  Blog, Breaking news, Home Slider, News, Top News
0

യു പി യിലെ ഉപതെരഞ്ഞെടുപ്പുതോൽവി ബിജെപി എന്ന രാഷ്ട്രീയ കക്ഷിയുടെ മനോവീര്യം തെല്ലൊന്നുമല്ല ചോർത്തിയിരിക്കുന്നത്‌ .അവിടെ ഗോരഖ്പൂരിലും ഫൂൽപൂരിലും ഉണ്ടായ നാണം കെട്ട പരാജയത്തിന് അവർ പൊതുജനസമക്ഷം പല കാരണങ്ങൾ നിരത്തുമ്പോഴും അവർക്കൊന്നറിയാം.എസ് പി യേയും ബി എസ് പി യെയും കോൺഗ്രസിനെയും മൂന്നു ചേരികളായി നിർത്തിയാൽ മാത്രമേ തങ്ങൾക്കു ജയിക്കാനാകൂ.അതിനായി അവർ പുതിയ തന്ത്രങ്ങൾ മെനയുകയാണ് . ബ്രാഹ്മണരുടെയും മുസ്ലിങ്ങളുടെയും ദളിത് സമൂഹങ്ങളുടെയും വോട്ടിലുള്ള ഏകീകരണമായിരുന്നു നെഹ്രുവിന്റെ കാലം മുതൽ രാജീവ് വരെ കോൺഗ്രസിന്റെ ശക്തിസ്രോതസ് .അത് പഴയകാലം .ബ്രാഹ്മണരിൽഒരുവിഭാഗം ബിജെപി യിലേക്കും …

Read More

സ്റ്റീഫൻ ഹോക്കിങ്‌സെന്ന പ്രതിഭക്കുമുമ്പിൽ തലകുനിക്കാം

By News Desk
March 15, 2018
in :  Blog, Breaking news, Home Slider, News, Top News
0

ല​​​​​​​​ണ്ട​​​​​​​​ൻ:തമോഗര്ത്തങ്ങൾക്കും അപ്പുറമുള്ള ഏതോ ഒരു സ്വർഗ്ഗത്തിലേക്കാണോ സ്റ്റീഫൻ ഹോക്കിങ്‌സ് യാത്രയായത് .സ്വർഗ്ഗവും നരകവും സൗരയൂഥത്തിന് വെളിയിലാണെന്നും അവിടെയും മനുഷ്യൻ കുടിയേറ്റം നടത്തണമെന്നും പറഞ്ഞ നിരീശ്വരവാദിയായ നൂറ്റാണ്ടിലെ നാം കണ്ട ഏറ്റവും വലിയ പ്രതിഭയ്ക്ക് Adieu പ്ര​​​​​​​​പ​​​​​​​​ഞ്ച​​​​​​​​ര​​​​​​​​ഹ​​​​​​​​സ്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള പു​​​​​​​​തി​​​​​​​​യ സി​​​​​​​​ദ്ധാ​​​​​​​​ന്ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ശാ​​​​​​​​സ്ത്ര​​​​​​​​ലോ​​​​​​​​ക​​​​​​​​ത്തെ വി​​​​​​​​സ്മ​​​​​​​​യി​​​​​​​​പ്പി​​​​​​​​ച്ച വി​​​​​​​​ഖ്യാ​​​​​​​​ത ഭൗ​​​​​​​​തി​​​​​​​​ക ശാ​​​​​​​​സ്ത്ര​​​​​​​​ജ്ഞ​​​​​​​​ൻ സ്റ്റീ​​​​​​​​ഫ​​​​​​​​ൻ ഹോ​​​​​​​​ക്കിം​​​​​​​​ഗ്(76) വി​​​​​​​​ട​​​​​​​​വാ​​​​​​​​ങ്ങി. ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക പ​​​​​​​​രി​​​​​​​​മി​​​​​​​​തി​​​​​​​​ക​​​​​​​​ളെ ച​​​​​​​​ക്ര​​​​​​​​ക്ക​​​​​​​​സേ​​​​​​​​ര​​​​​​യി​​​​​​​​ലൊ​​​​​​​​രു​​​​​​​​ക്കി​​​​​​​​യ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ മ​​​​​​​​റി​​​​​​​​ക​​​​​​​​ട​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ത​​​​​​​​മോ​​​​​​​​ഗ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കും മ​​​​ഹാ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​മു​​​​ള്ള ഹോ​​​​​​​​ക്കിം​​​​​​​​ഗി​​​​​​​​ന്‍റെ ഭാ​​​​വ​​​​നാ​​​​സ​​​​​​​​ഞ്ചാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ. യു​​​​​​​​കെ​​​​​​​​യി​​​​​​​​ലെ കേം​​​​​​​​ബ്രി​​​​​​​​ജ് സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യ്ക്കു സ​​​​​​​​മീ​​​​​​​​പ​​​​​​​​മു​​​​​​​​ള്ള വ​​​​​​​​സ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ന്ത്യ​​​​​​​​മെ​​​​​​​​ന്ന് മ​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യ ലൂ​​​​​​​​സി, റോ​​​​​​​​ബ​​​​​​​​ർ​​​​​​​​ട്ട്, ടിം ​​​​​​​​എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​സ്താ​​​​​​​​വ​​​​​​​​ന​​​​​​​​യി​​​​​​​​ൽ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ വ്യ​​​​​​​​ക്തി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ന് …

Read More

എളിമയുടെ പര്യായമായ വലിയ ഇടയന്റെ പേപ്പസി ആറാം വർഷത്തിലേക്ക്

By News Desk
March 13, 2018
in :  Blog, Breaking news, Home Slider, News, Top News
0

2013 മാർച്ച് 13 ,കത്തോലിക്കാ സഭയുടെ മുഖം മാറിയ ദിവസം.പാരമ്പര്യത്തിന്റെ അതിശക്തമായ പേപ്പസിയുടെ ഇരുമ്പുമറകളിൽ നിന്നും കരുണയുടെ മുഖവുമായെത്തിയ ജോർജ് മരിയോ ബെർഗോഗ്ലിയോ എന്ന ബ്യൂണസ് ഐറിസിലെ കർദ്ദിനാൾ അസ്സീസിയിലെ ഫ്രാൻസിസിന്റെ പേരും സ്വീകരിച്ചു പാപ്പാ ഫ്രാൻസിസ് ആയത് അന്നാണ് . കത്തോലിക്കാ സഭയിലെ കരുണയുടെ പുതുയുഗപ്പിറവിയുടെ ദിനം .ഇന്ന് പാപ്പാ മുക്കുവനായ പത്രോസിന്റെ പിൻഗാമിയായിട്ടു അഞ്ചു വർഷം പിന്നിട്ടു .കത്തോലിക്കാ സഭയെയും ലോകമനഃസാക്ഷിയെയും പിടിച്ചുകുലുക്കിയ വേറൊരു വ്യക്തിത്വം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വേറെയില്ല. 2013 മാർച്ച് 13 വൈകിട്ട് 7 .05 പിഎം …

Read More

അധികാര ത്വരയിൽ വൈദിക വൃത്തിയുടെ പരിപാവനത നഷ്ട്ടപ്പെടുത്തുന്ന ചില വൈദികരും, സഭാവഴക്കെന്ന എല്ലിൻകഷണം കൊണ്ട് TRP കൂട്ടാൻ ശ്രമിക്കുന്ന ചാനൽ തൊഴിലാളികളും, പൊതുജന മദ്ധ്യത്തിൽ നഗ്നയാക്കപ്പെടുന്ന സീറോ മലബാർ സഭയും

By News Desk
March 10, 2018
in :  Blog, Breaking news, Home Slider, News, Top News
0

ഏതാനും ദിവസങ്ങളായി സീറോ മലബാർ സഭാ അസ്ഥാനത്തും ,എറണാകുളം -അങ്കമാലി സഭാ അസ്ഥാനത്തും  നടക്കുന്ന സംഭവവികാസങ്ങളും ,പല ചാനൽ ചർച്ചകളും വാർത്തകളും ഹൈക്കോടതിയിൽ ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ചിലെ വിധിയും തുടർന്നുള്ള ചർച്ചകളും എല്ലാം ചേർത്തുവച്ചു ന്യൂസ് @ ഇന്ത്യ ഒരവലോകനം തയ്യാറാക്കുന്നു .ഇത് വെറും വാർത്തയല്ല മറിച്ചു സത്യത്തോടും യാഥാർത്യത്തോടും അടുത്തു നിൽക്കുവാനുള്ള ഒരെളിയ ശ്രമമാണ് ഞങ്ങൾ ഹൈക്കോടതിയിലുണ്ടായിരുന്നു, പല സംഭവവികാസങ്ങളും നിരീക്ഷിച്ചുകൊണ്ട് എറണാകുളം ബസലിക്ക പരിസരത്തുണ്ടായിരുന്നു, ചാനൽ വാർത്തകളെയും ചർച്ചകളെയും വിലയിരുത്തി, അൽമായ നേതാക്കളെയും, കേരളത്തിലെ സീറോ മലബാർ,സീറോ മലങ്കര, ലത്തീൻ …

Read More

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ കവർ പേജ് ,മലയാളിയുടെ കപടസദാചാരം

By News Desk
February 28, 2018
in :  Blog, Breaking news, She
0

മലയാളി പുരുഷന്മാരുടെ തുറിച്ചുനോക്കലിനെ അവഹേളിച്ചുകൊണ്ടും മുലയൂട്ടലിന്റെ ആവശ്യം തുറന്നുകാണിച്ചുമാണ് ഇത്തവണത്തെ ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ കവർ പേജ്.ഒരു മോഡലിനെ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് ആ കവർ പേജ് എന്നതാണ് ഏറ്റവും രസകരമായ കാര്യം .ഈ വിഷയത്തിൽ സകാരാൽമകവും നകാരാൽമകവുമായ പ്രതികരണങ്ങളാണല്ലോ സോഷ്യൽ മീഡിയായിൽ വരുന്നത്. ലോകമെമ്പാടും മുലയൂട്ടലിനെതിരായി 1950 കളിൽ ഫെമിനിസ്റ്റുകൾ നിലപാടെടുത്തതിനെ തുടർന്നാണ് കുപ്പിപ്പാലും ടിൻ പാൽപ്പൊടിയുമൊക്കെ വിപണിയിൽ സജീവമാകുന്നത്.മുലയൂട്ടൽ മുലയിടിച്ചിലിനു കാരണമാകും ,അത് തങ്ങളുടെ സൗന്ദര്യത്തെ ബാധിക്കും എന്ന ചിന്ത ആധുനിക കാലത്തെ ഫെമിനിസ്റ്റുകളുടെ സൃഷ്ടിയല്ല ,മറിച്ചു ക്ലിയോപാട്രയോളം പഴക്കമുള്ള സൗന്ദര്യസങ്കൽപ്പമാണത്. …

Read More

ശ്രീദേവിയുടെ മരണം ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബിലെ വെള്ളത്തിൽ മുങ്ങിമരിച്ചത്

By News Desk
February 26, 2018
in :  Blog, Home Slider, Movies, News, She, Top News
0

ശ്രീദേവിയുടെ മരണത്തിന്റെ ശാസ്ത്രീയ നിഗമനങ്ങളോടുകൂടിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് .മരണം മുങ്ങിമരണമാണെന്നു സർജൻ സ്ഥിരീകരിച്ചു ,ബാത്ത് ടബിലേക്കു തെന്നിവീണ് മുങ്ങിയതിനെ തുടർന്ന് ഹൃദയാഘാതമാണെന്നും ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബിലേക്കു തെന്നിവീണ് മുങ്ങിമരണം സംഭവിച്ചതാകാമെന്നും രണ്ടു വിധത്തിലുള്ള ഊഹാപോഹങ്ങൾ വെളിയിൽ വരുന്നുണ്ട് .രക്തത്തിൽ നേരിയ അളവിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട് . മൃതശരീരം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു .

Read More
123Page 1 of 3

Latest News

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു; ആലുവയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

Load more
  • Popular
  • Recent
  • Comments
  • Tags

കർദ്ദിനാളും സുപ്രീം കോടതിയിലേക്ക്

News Desk
March 22, 2018

ലൈംഗിക പീഡനക്കേസ്: വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികനെതിരെ നടപടി.

Tintu Kuruvila
3 weeks ago

കാലിത്തീറ്റ കുംഭകോണം: ലാലുവിന്‍റെ “വിധി’ വെള്ളിയാഴ്ചത്തേക്ക് മാറ്റി

News Desk
January 4, 2018

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Tintu Kuruvila
7 hours ago

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

Tintu Kuruvila
8 hours ago

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

Tintu Kuruvila
9 hours ago

P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...

P C CHACKO: I think it is the first incident in the history of Kerala Catholic Church going...

Social

Random Post

മുല്ലപ്പെരിയാറിൽ 142 അടി വെള്ളം തമിഴ്‌നാടിന് വേണം

News Desk
July 19, 2018

കു​​​​​​മ​​​​​​ളി: മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​ർ സ​​​​​​മി​​​​​​തി​​​​​​യു​​​​​​ടെ ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ട​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ലും സ്പി​​​​​​ൽ​​​​​​വേ ഷ​​​​​​ട്ട​​​​​​ർ ഒാ​​​​​പ്പ​​​​​റേ​​​​​റ്റിം​​​​​ഗ് മാ​​​​​​നു​​​​​​വ​​​​​​ൽ എ​​​​​​ന്ന കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ദീ​​​​​​ർ​​​​​​ഘ​​​​​​നാ​​​​​​ള​​​​​​ത്തെ ആ​​​​​​വ​​​​​​ശ്യ​​​​​​ത്തോ​​​​​​ട് …

Popular Lifestyle

Breaking news

വട്ടായിലച്ചൻ പുതിയ സന്യാസസഭ രൂപീകരിച്ചു

News Desk
May 6, 2018

Login

Remember Me
  • Forgot your password?

About us

© Copyright 2016, All Rights Reserved Powered by Onvia world