എക്സ്പയറി തീയതി കഴിഞ്ഞ ഉത്പന്നങ്ങൾ പാക്കറ്റ് മാറി വിൽക്കുന്നുവെന്ന പരാതിയെ തുടർന്ന് അവ റീപാക്ക് ചെയ്യുന്നു എന്ന് സംശയമുണ്ടായിരുന്ന പതഞ്ജലിയുടെ ആലുവ പാനായിക്കുളത്തെ ഗോഡൗണിലാണ് ഇന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ റെയ്‌ഡ്‌നടത്തിയത് . പക്ഷേ സംശയാസ്‌പദമായ പായ്ക്കറ്റുകളോ പാക്കിങ് സാമഗ്രികളോ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു കണ്ടെത്താനായില്ല. തുടർന്ന് ഗോഡൗണിൽ ഉണ്ടായിരുന്ന ചില ഉൽപ്പന്നങ്ങളുടെ സാമ്പിൾ പാക്കെറ്റുകൾ സൂക്ഷ്മ പരിശോധനക്കായി അവർ ശേഖരിച്ചു. മറ്റൊരു സ്വകാര്യ കമ്പനിയുടെ മരടിലെ ഗോഡൗണിൽ ഇതേ വിഷയത്തിൽ കമ്പനിയുടെ ഭാഗത്തുനിന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തെറ്റു കണ്ടെത്തിയിരുന്നു.


P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...