August 19, 2018
  • English
  • हिंदी

News @ India

  • Home
  • News
  • Sports
  • Movies
  • Health
  • Tech
  • Auto
  • Education
  • Food
  • She
  • Travel
  • Blog
3 New Articles
  • 7 hours ago ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.
  • 7 hours ago ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
  • 8 hours ago കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.
Home She

She

മരിന്റെ മുമ്പിൽ മുട്ടുമടക്കി സിന്ധു വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു

By News Desk
2 weeks ago
in :  Breaking news, Home Slider, News, She, Sports, Top News
0

നാൻജിങ് (ചൈന)∙ ലോക ബാഡ്മിന്റൻ ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പു നീളുന്നു. വനിതാ സിംഗിൾസിൽ ഒരിക്കൽക്കൂടി സുവർണ പ്രതീക്ഷ സമ്മാനിച്ച് ഫൈനലിലെത്തിയ പി.വി.സിന്ധു, കലാശപ്പോരിൽ സ്പാനിഷ് താരം കരോലിന മരിനോടു തോറ്റു. നിർണായക സമയത്ത് ഫോമിന്റെ ഔന്നത്യത്തിലേക്ക് ഉയർന്ന മരിൻ, നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21–19, 21–10. 12–ാം തവണ സിന്ധുവുമായി നേർക്കുനേരെത്തിയ മരിന്റെ ഏഴാം വിജയമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണിൽ നടന്ന മലേഷ്യ ഓപ്പണിൽ മരിനെ വീഴ്ത്തിയ സിന്ധുവിന് ഇവിടെ വിജയം ആവർത്തിക്കാനായില്ല. കഴിഞ്ഞ വർഷവും ഫൈനലിൽ തോറ്റ …

Read More

ഡോപ് ടെസ്റ്റിന്റെ പേരിൽ തനിക്കെതിരെ വിവേചനം : സെറീന വില്യംസ്

By News Desk
4 weeks ago
in :  Breaking news, Home Slider, News, She, Sports, Top News
0

ന്യൂ​യോ​ർ​ക്ക്: ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ ത​നി​ക്ക് വി​വേ​ച​നം നേ​രി​ടു​ന്ന​താ​യി അ​മേ​രി​ക്ക​ൻ ടെ​ന്നീ​സ് താ​രം സെ​റീ​ന വി​ല്യം​സ്. വി​വേ​ച​ന​ത്തി​ന്‍റെ  ഇ​ര​യാ​ണ് താ​നെ​ന്നും സെ​റീ​ന പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​കേ​ണ്ടി​വ​ന്ന​തോ​ടെ​യാ​ണ് സെ​റീ​ന  തു​റ​ന്ന​ടി​ച്ചി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സെ​റീ​ന​യു​ടെ പ്ര​തി​ക​ര​ണം. എ​ല്ലാ താ​ര​ങ്ങ​ളെ​ക്കാ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ താ​ൻ പ​രി​ശോ​ധ​ന​യ്ക്കു  വി​ധേ​യ​യാ​യ​താ​യി സെ​റീ​ന പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ഉ​ത്തേ​ജ​ക​മ​രു​ന്ന് വി​രു​ദ്ധ ഏ​ജ​ൻ​സി (യു​എ​സ്എ​ഡി​എ) ഈ ​വ​ർ​ഷം സെ​റീ​ന​യെ അ​ഞ്ച് ത​വ​ണ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഒ​രു ത​വ​ണ നി​ശ്ച​യി​ച്ച  സ​മ​യ​ത്തി​നും വൈ​കി​യാ​ണ് പ​രി​ശോ​ധ​ക സം​ഘം സെ​റീ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ആ ​സ​മ​യം …

Read More

“ഹനാന്” മുളകുപാടം സിനിമയിൽ ഓഫർ നൽകി സംവിധായകൻ അരുൺ ഗോപി

By News Desk
4 weeks ago
in :  Breaking news, Home Slider, Movies, News, She, Top News
0

മനോരമ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്‌ .ആ പെണ്‍കുട്ടിയുടെ കരളുറപ്പിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി അറിയുന്നത്. ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തും.- അരുൺ …

Read More

സ്‌പൈസ് ഗേൾസ് തിരികെ വരുന്നു

By News Desk
4 weeks ago
in :  Breaking news, Home Slider, News, She, Top News
0

ല​ണ്ട​ൻ: ലോ​ക​പ്ര​ശ​സ്ത ബ്രി​ട്ടീ​ഷ് പോ​പ് ബാ​ൻ​ഡ് സ്പൈ​സ് ഗേ​ൾ​സ് തി​രി​ച്ചു​വ​രു​ന്നു. ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ൾ വീ​ണ്ടും കൂ​ടി​ച്ചേ​രു​ന്ന വി​വ​രം ഗ്രൂ​പ്പി​ൽ അം​ഗ​മാ​യ ഗാ​യി​ക മെ​ൽ ബി ​സ്ഥി​രീ​ക​രി​ച്ചു. സ്പൈ​സ് ഗേ​ൾ​സി​ലെ അ​ഞ്ചു​പേ​രും വീ​ണ്ടും ഒ​ത്തു​ചേ​രാ​ൻ സ​മ്മ​തി​ച്ചെ​ന്നും ഒ​രു ബ്രി​ട്ടീ​ഷ് ടി​വി ഷോ​യി​ൽ മെ​ൽ ബി ​വെ​ളി​പ്പെ​ടു​ത്തി. വി​ക്ടോ​റി​യ ബെ​ക്കാം, മെ​ലാ​നി ചി​ഷോം, എ​മ്മ ബ​ൻ​ഡ​ൻ, ഗെ​രി ഹോ​ണ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം മെ​ൽ ബി ​കൂ​ടി ചേ​രു​ന്ന​താ​ണ് സ്പൈ​സ് ഗേ​ൾ​സ്. 1994-ൽ ​രൂ​പം ന​ൽ​കി​യ സ്പൈ​സ് ഗേ​ൾ​സ് ബാ​ൻ​ഡി​ന്‍റെ ആ​ൽ​ബ​ങ്ങ​ൾ പോ​പ് ഹി​റ്റ്ചാ​ർ​ട്ടു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. വ​ണ്ണാ​ബീ, സേ ​യു …

Read More

A.M.M.A ഓഗസ്റ്റ് എട്ടിന് നടിമാരുമായി ചർച്ച നടത്തും:ഇടവേള ബാബു

By News Desk
July 20, 2018
in :  Breaking news, Home Slider, Movies, News, She, Top News
0

കൊ​​​​ച്ചി: ന​​​​ട​​​​ൻ ദി​​​​ലീ​​​​പി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ​​​​’യു​​​​ടെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗം ഓ​​​​ഗ​​​​സ്റ്റ് ഏ​​​​ഴി​​​നു ചേ​​​​രും. പു​​​​തി​​​​യ ഭ​​​​ര​​​​ണ​​​സ​​​​മി​​​​തി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​ ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വാ​​​​ണ് ചേ​​​​രു​​​​ന്ന​​​​ത്. ജ​​​​ന​​​​റ​​​​ൽ ബോ​​​​ഡി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ ചോ​​​​ദ്യം​​​ചെ​​​​യ്തു നേ​​​​തൃ​​​​ത്വ​​​​ത്തി​​​നു ക​​​​ത്ത​​​​യ​​​​ച്ച ന​​​​ടി​​​​മാ​​​​രാ​​​​യ രേ​​​​വ​​​​തി, പ​​​​ത്മ​​​​പ്രി​​​​യ, പാ​​​​ർ​​​​വ​​​​തി എ​​​​ന്നി​​​​വ​​​​രെ​​​​യും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​ർ​​​​ക്കു പ​​​​റ​​​​യാ​​​​നു​​​​ള്ള​​​​തും കേ​​​​ൾ​​​​ക്കും. വി​​​​ദേ​​​​ശ​​​​ത്തു ഷൂ​​​​ട്ടിം​​​​ഗി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ പാ​​​​ർ​​​​വ​​​​തി യോ​​​​ഗ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യേ​​​​ക്കി​​​​ല്ല. പ​​​​ത്മ​​​​പ്രി​​​​യ​​​​യും രേ​​​​വ​​​​തി​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഡ​​​​ബ്ല്യു​​​​സി​​​​സി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ല​​​​ല്ല, അ​​​​മ്മ​​​​യു​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് മൂ​​​​വ​​​​രെ​​​​യും യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​തെ​​​​ന്ന് അ​​​​മ്മ …

Read More

കെർബർ 2016 നു പകരം വീട്ടി ,വിംബിൾഡൺ വനിതാ ജേതാവായി

By News Desk
July 15, 2018
in :  Breaking news, Home Slider, News, She, Sports, Top News
0

ല​ണ്ട​ൻ: ജ​ർ​മ​നി​യു​ടെ ആ​ഞ്ജ​ലി​ക് കെ​ർ​ബ​ർ വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വ്. 24-ാം ഗ്രാ​ൻ​സ്ളാം കി​രീ​ടം തേ​ടി​യി​റ​ങ്ങി​യ സെ​റീ​ന വി​ല്ല്യം​സി​നെ ക​ലാ​ശ​പ്പോ​രി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണു കെ​ർ​ബ​ർ കി​രീ​ടം ചൂ​ടി​യ​ത്. സ്കോ​ർ: 6-3, 6-3. സ്റ്റെ​ഫി​ ​ഗ്രാ​ഫി​നു​ശേ​ഷം വിം​ബി​ൾ​ഡ​ണ്‍ സിം​ഗി​ൾ​സ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ജ​ർ​മ​ൻ താ​ര​മാ​ണ് കെ​ർ​ബ​ർ. 1996-ൽ ​ആ​യി​രു​ന്നു സ്റ്റെ​ഫി ​ഗ്രാ​ഫി​ന്‍റെ നേ​ട്ടം. പ്ര​സ​വം ക​ഴി​ഞ്ഞു പ​ത്തു മാ​സ​ത്തി​നു​ള്ളി​ലാ​ണ് സെ​റീ​ന ഒ​രു ഗ്രാ​ൻ​സ്ളാം ഓ​പ്പ​ണി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്, അ​തും 37-ാം വ​യ​സി​ൽ. ഇ​തു​വ​രെ ഏ​ഴു വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ങ്ങ​ളാ​ണ് സെ​റീ​ന​യു​ടെ ഷോ​ക്കേ​സി​ലു​ള്ള​ത്.

Read More

കെർബറും സെറീനയും വിംബിൾഡൺ ഫൈനലിൽ

By News Desk
July 13, 2018
in :  Breaking news, Home Slider, News, She, Sports, Top News
0

ല​ണ്ട​ൻ: ആം​ഗ​ലി​ക് കെ​ർ​ബ​റി​നു വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് എ​തി​രാ​ളി. ര​ണ്ടാം സെ​മി​യി​ൽ സെ​റീ​ന ജ​ർ​മ​നി​യു​ടെ ജു​ലി​യ  ജോ​ർ​ജ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 6-3, 6-3. 2016 വിം​ബി​ൾ​ഡ​ൺ ഫൈ​ന​ലി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ഇ​ത്ത​വ​ണ. അ​ന്ന് കെ​ർ​ബ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന കി​രീ​ടം ചൂ​ടി​യ​ത്. അ​മ്മ​യാ​യ ശേ​ഷ  മു​ള്ള ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​ഫൈ​ന​ലി​നാ​ണ് സെ​റീ​ന ത​യാ​റെ​ടു​ക്കു​ന്ന​ത്.

Read More

ഇന്ത്യൻ അത്ലറ്റിക്സിൽ ചരിത്രമെഴുതി “ഹിമ ദാസ് “

By News Desk
July 13, 2018
in :  Breaking news, Home Slider, News, She, Sports
0

താം​പെ​രെ: അ​ണ്ട​ർ-20 ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ നേ​ട്ട​ത്തോ​ടെ ഇ​ന്ത്യ​യു​ടെ ഹി​മ ദാ​സ് ച​രി​ത്ര​മെ​ഴു​തി. 400 മീ​റ്റ​റി​ൽ 51.46 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഹി​മ ഒ​ന്നാ​മ​തെ​ത്തി. ഇ​തോ​ടെ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ട്രാ​ക്കി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം ഹി​മ പേ​രി​ലാ​ക്കി. റൊ​മാ​നി​യ​യു​ടെ ആ​ന്ദ്രെ മി​കോ​ല​സ് വെ​ള്ളി നേ​ടി. 52.07 സെ​ക്ക​ൻ​ഡി​ലാ​ണ് മി​കോ​ല​സ് ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ താ​രം ടെ​യ്‌​ല​ർ മ​ൻ​സ​ൻ വെ​ങ്ക​ലം നേ​ടി. 52.28 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് മ​ൻ​സ​ൻ മൂ​ന്നാ​മ​ത്തെ​ത്തി​യ​ത്. അ​ണ്ട​ർ-20 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം​നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും ആ​സം …

Read More

ഉപ്പും മുളകും സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

By News Desk
July 9, 2018
in :  Breaking news, Movies, News, She, Top News
0

കോഴിക്കോട് : ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി. ശനിയാഴ്ച വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് ഇനി ഈ സീരിയലിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടി നടത്തിയത്. ആരോപണം വന്നതിനെ തുടര്‍ന്ന് നിഷ സാരാംഗിന് പിന്തുണയുമായി നിരവധി പേര്‍ …

Read More

മഞ്ജു വാര്യർ രാജി വച്ചു എന്നത് ബോധപൂർവമായ വ്യാജപ്രചരണം:WCC

By News Desk
July 4, 2018
in :  Breaking news, Home Slider, Movies, News, She, Top News
0

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജിവച്ചുവെന്ന് പ്രചരണങ്ങള്‍. മഞ്ജുവിന്റെ രാജി സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നാണ് ഡബ്ലൂ.സി.സി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. സ്‌റ്റേജ് ഷോയുമായി ബന്ധപ്പട്ട് അമേരിക്കയിലാണ് മഞ്ജുവിപ്പോള്‍. മഞ്ജുവിന്റെ രാജിയെക്കുറിച്ച് അറിയില്ല. അത്തരത്തില്‍ ഒരു തീരുമാനം എടുക്കുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളെക്കുറിച്ച് അറിയില്ല- സംവിധായിക ദീദി ദാമോദരന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മഞ്ജു പ്രതികരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടി …

Read More
123...11Page 1 of 11

Latest News

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു; ആലുവയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

Load more
  • Popular
  • Recent
  • Comments
  • Tags

കർദ്ദിനാളും സുപ്രീം കോടതിയിലേക്ക്

News Desk
March 22, 2018

ലൈംഗിക പീഡനക്കേസ്: വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികനെതിരെ നടപടി.

Tintu Kuruvila
3 weeks ago

കാലിത്തീറ്റ കുംഭകോണം: ലാലുവിന്‍റെ “വിധി’ വെള്ളിയാഴ്ചത്തേക്ക് മാറ്റി

News Desk
January 4, 2018

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Tintu Kuruvila
7 hours ago

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

Tintu Kuruvila
8 hours ago

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

Tintu Kuruvila
8 hours ago

P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...

P C CHACKO: I think it is the first incident in the history of Kerala Catholic Church going...

Social

Random Post

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകത്തില്‍ അവസാന പ്രതിയും കീഴടങ്ങി.

Vyga krishna
February 8, 2018

കണ്ണൂര്‍: നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകത്തില്‍ അവസാന പ്രതിയും കീഴടങ്ങി. വളയം സ്വദേശി പ്രമോദാണ് …

Popular Lifestyle

Breaking news

വട്ടായിലച്ചൻ പുതിയ സന്യാസസഭ രൂപീകരിച്ചു

News Desk
May 6, 2018

Login

Remember Me
  • Forgot your password?

About us

© Copyright 2016, All Rights Reserved Powered by Onvia world