August 19, 2018
  • English
  • हिंदी

News @ India

  • Home
  • News
  • Sports
  • Movies
  • Health
  • Tech
  • Auto
  • Education
  • Food
  • She
  • Travel
  • Blog
3 New Articles
  • 8 hours ago ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.
  • 8 hours ago ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
  • 9 hours ago കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.
Home Auto

Auto

രാജ്യത്തെ ആദ്യ അലുമിനിയം ഹൈസ്പീഡ് എ സി ബോട്ട് സർവീസ് വൈക്കത്തുനിന്നും എറണാകുളത്തിന്

By News Desk
April 22, 2018
in :  Auto, Breaking news, Home Slider, News, Top News
0

വൈ​​ക്കം-​​എ​​റ​​ണാ​​കു​​ളം റോ​​ഡി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നെ​​പ്പ​​റ്റി ചി​​ന്തി​​ച്ച് ഇ​​നി യാ​​ത്ര​​ക്കാ​​ർ ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ട. ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ൽ എ​​റ​​ണാ​​കു​​ള​​ത്ത് എ​​ത്തി​​ക്കാ​​ൻ ഹൈ ​​സ്പീ​​ഡ് എ​​സി ബോ​​ട്ട് ത​​യാ​​റാ​​കു​​ന്നു. മേ​​യ് ഒ​​ടു​​വി​​ൽ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​യി അ​​രൂ​​രി​​ൽ ബോ​​ട്ടി​​ന് അ​​വ​​സാ​​ന​​ഘ​​ട്ട മി​​നു​​ക്കു​​പ​​ണി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. മേ​​യ് 22ന് ​​സ​​ർ​​വീ​​സ് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്താ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്.  120 പേ​​ർ​​ക്ക് കാ​​യ​​ൽ കാ​​റ്റേ​​റ്റ് വേ​​ന്പ​​നാ​​ടി​​ന്‍റെ മ​​നോ​​ഹാ​​രി​​ത നു​​ക​​ർ​​ന്നു യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന ബോ​​ട്ടി​​ൽ 50 ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന കാ​​ബി​​ൻ എ​​സി​​യാ​​ണ്. ഇ​​ര​​ട്ട എ​​ൻ​​ജി​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബോ​​ട്ട് വൈ​​ക്ക​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ട്ട് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ന​​കം എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തും. നി​​ശ്ചി​​ത സ്ഥ​​ല​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ബോ​​ട്ടി​​നു …

Read More

ഹോണ്ട ഇന്ത്യ മൂന്നു മോഡൽ സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു

By News Desk
April 2, 2018
in :  Auto, Breaking news, Home Slider, News, Top News
0

മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൂന്നു മോഡൽ സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു. ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്‌കൂട്ടര്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. സസ്പെൻഷനിലെ തകരാർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ഈ വര്‍ഷം ഫെബ്രുവരി ഏഴിനും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മിച്ച മൂന്നു മോഡലുകളിലെ 56,194 യൂണിറ്റ് സ്കൂട്ടറുകളുടെ തകരാറാണ് പരിഹരിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Read More

ഹ്യുണ്ടായിയുടെ ജനകീയ കാർ സാൻഡ്രോ വീണ്ടും നിരത്തിലേക്ക്

By News Desk
March 6, 2018
in :  Auto, Home Slider, News, Top News
0

ന്യൂ​ഡ​ൽ​ഹി: ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി​യി​ൽ ത​രം​ഗ​മാ​യി​രു​ന്ന ഹ്യു​ണ്ടാ​യി സാ​ൻ​ട്രോ വീ​ണ്ടും എ​ത്തു​ന്നു. ഓ​ഗ​സ്റ്റി​ൽ ര​ണ്ടാം വ​ര​വ് ഉ​ണ്ടാ​യേ​ക്കും. ചെ​റു കാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​ൻ​ട്രോ​യ്ക്ക് മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ(​എ​ക്സ് ഷോ​റൂം)​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ഴ​യ ഐ10​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ങ്കി​ലും ഐ10​നേ​ക്കാ​ളും ഉ​യ​ര​വും വീ​തി​യും പു​തി​യ സാ​ൻ​ട്രോ​യ്ക്കു​ണ്ടാ​കും. കാ​സ്കാ​ഡിം​ഗ് ഗ്രി​ൽ, ബ​ന്പ​ർ, ഫോ​ഗ് ലാ​ന്പു​ക​ൾ, അ​ലോ​യ് വീ​ലു​ക​ൾ, ടെ​യി​ൽ ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം പു​തു​മ നി​റ​ഞ്ഞ​വ​യാ​ണ്. 0.8 ലി​റ്റ​ർ, 1.1 ലി​റ്റ​ർ എ​ൻ​ജി​നു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

റെയ്ഞ്ച് റോവര്‍ വെലാര്‍ ഒടുവിൽ ഇന്ത്യയിലും.

By Vyga krishna
January 24, 2018
in :  Auto, Breaking news, News, Uncategorized
0

ലാന്‍ഡ് റോവറിന്റെ അഭിമാന വാഹനം എന്ന നിലയിലും രത്തന്‍ ടാറ്റയുടെ സ്വപ്‌ന പ്രൊജക്ട് എന്ന നിലയിലും ശ്രദ്ധേയമായ വെലാര്‍ ഇന്ത്യയിലെത്തി. ഇനി ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഷോറൂമുകളില്‍ നിന്ന് വെലാറും സ്വന്തമാക്കാം. നിലവില്‍ പൂര്‍ണമായും ഇറക്കുമതിയാണെങ്കിലും ഭാവിയില്‍ ഇന്ത്യയില്‍ത്തന്നെ വെലാര്‍ നിര്‍മിക്കാന്‍ ടാറ്റ ശ്രമിക്കും. റെയ്ഞ്ച് റോവര്‍ നിരയിലെ ഏറ്റവും മികച്ചതും ഭംഗിയുള്ളതുമായ വാഹനമാണ് വെലാര്‍. നിരയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് വെലാറിലുള്ളത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എയ്‌റോ ഡൈനാമിക് വാഹനമാണിത്. മൂന്ന് പെട്രോള്‍ വേരിയന്റും രണ്ട് ഡീസല്‍ വേരിയന്റും വെലാറിനുണ്ട്. …

Read More

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക്ക് കാറുകള്‍ വരുന്നു : ചാര്‍ജ് ചെയ്യാന്‍ വെറു പത്ത് മിനിറ്റ് : 200 കിലോമീറ്റര്‍ മൈലേജും

By Vyga krishna
January 10, 2018
in :  Auto, Breaking news
0

മുംബൈ : ഇന്ത്യയില്‍ നിന്ന് പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് ഗുഡ് ബൈ പറയാന്‍ സമയമായി. ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ വെറും പത്തു മിനിറ്റ് കൊണ്ടു പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുകയും ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഇലക്ട്രിക് കാര്‍ വരുന്നു എന്ന് കേട്ടാല്‍ എന്തു തോന്നും? വിദേശത്ത് എവിടെയെങ്കിലും ആണെന്ന് വിചാരിക്കാന്‍ വരട്ടെ നമ്മുടെ കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യന്‍ നിരത്തുകളിലേക്കാണ് ഈ വിസ്മയം വരാന്‍ പോകുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ഹ്യൂമാന്‍  മോട്ടോഴ്‌സാണ്  ആര്‍ടി 90 എന്ന പേരില്‍ …

Read More

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്; ഹോണ്ട ഗ്രാസിയക്ക് ഭീഷണിയോ?

By Vyga krishna
January 5, 2018
in :  Auto
0

പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ടിവിഎസ്. കോണ്‍സെപ്റ്റ് മോഡല്‍ ഗ്രാഫൈറ്റിനെ അടിസ്ഥാനപ്പെടുത്തി ടിവിഎസ് ഒരുക്കുന്ന പുതിയ 125 സിസി സ്‌കൂട്ടറിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അടുത്തിടെ അവതരിപ്പിച്ച അപാച്ചെ RR 310 ന്റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പെ പുത്തന്‍ പെര്‍ഫോര്‍മന്‍സ് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിക്കാനുള്ള തിടുക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ 2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ 125 സിസി സ്‌കൂട്ടറിന്റെ ഒരുക്കം. കനത്ത മറകളോടെയുള്ള സ്‌കൂട്ടറിനെ മംഗളൂരുവില്‍ നിന്നുമാണ് ക്യാമറ പകര്‍ത്തിയത്. പെര്‍ഫോര്‍മന്‍സ് ടാഗോടെയുള്ള പുതിയ ടിവിഎസ് സ്‌കൂട്ടറിന്റെ …

Read More

സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

By Vyga krishna
January 5, 2018
in :  Auto
0

ഒരല്‍പനേരം കാത്തു നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ കാര്‍ പൂര്‍ണമായും നിര്‍ത്തിയിടാന്‍ പലര്‍ക്കും മടിയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും എഞ്ചിന്‍ പ്രവര്‍ത്തന സജ്ജമായി നിര്‍ത്താനാണ് ഏവര്‍ക്കും താത്പര്യം. എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എഞ്ചിനും അനുബന്ധ ഭാഗങ്ങള്‍ക്കും തകരാര്‍ സംഭവിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൂടാതെ ഇന്ധനക്ഷമതയെ മുന്‍നിര്‍ത്തി എഞ്ചിന്‍ പൂര്‍ണമായി നിര്‍ത്താന്‍ മടിക്കുന്നവരും ഇന്ന് കുറവല്ല. എഞ്ചിന്‍ നിര്‍ത്തിയതിന് ശേഷം വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൂടുതല്‍ ഇന്ധനം നഷ്ടമാകുമെന്ന ധാരണയിലാണ് പലരും ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തിയിടാന്‍ മടിക്കുന്നത്. എന്നാല്‍ ഈ ധാരണ ശരിയല്ല. ട്രാഫിക് സിഗ്നലുകളില്‍ …

Read More

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍.

By Vyga krishna
January 5, 2018
in :  Auto
0

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യന്‍ തീരമണഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ആഢംബര സെഡാന്റെ ഏറ്റവും പുതിയ പതിപ്പിനെ ദില്ലിയില്‍ നിന്നുള്ള വ്യവസായിയാണ് സ്വന്തമാക്കിയത്. ഡിസംബര്‍ മാസം ഇന്ത്യയില്‍ അവതരിച്ച 2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 2.7 കോടി രൂപ മുതലാണ്. പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വിശേഷങ്ങള്‍. ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസിനെ മസെരാട്ടി അണിനിരത്തുന്നത്. പരിഷ്‌കരിച്ച ഫ്രണ്ട് റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള …

Read More

വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി

By Vyga krishna
January 5, 2018
in :  Auto
0

അങ്ങ് ദൂരെ മിലാനില്‍ വെച്ച് എന്‍ഫീല്‍ഡ് നിരയില്‍ രണ്ട് ഇരട്ടകള്‍ പിറന്നപ്പോള്‍ ഏറ്റവുമധികം മതിമറന്ന് ആഘോഷിച്ചത് ഇന്ത്യന്‍ ബൈക്ക് പ്രേമികളായിരുന്നു. പുതിയ ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും ഇന്ത്യയില്‍ എന്ന് വരുമെന്ന ആരാധകരുടെ ചോദ്യത്തിന് കമ്പനി മറുപടി നല്‍കിയില്ലെങ്കിലും ഗോവന്‍ തീരത്തെത്തിയ പുത്തന്‍ മോട്ടോര്‍സൈക്കിളുകള്‍ വരവിലേക്ക് അധികം താമസമില്ലെന്ന് വെളിപ്പെടുത്തി. ഇന്ത്യയില്‍ പുതിയ താരോദയങ്ങള്‍ ഉദിക്കാന്‍ കാത്തുനില്‍ക്കവെ നിരയില്‍ ചില വെട്ടിച്ചുരുക്കലുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്താണ് സംഭവം എന്നല്ലേ? പുതിയ മോട്ടോര്‍സൈക്കിളുകളുടെ വരവിന് മുന്നോടിയായി നിരയില്‍ നിന്നും …

Read More

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

By Vyga krishna
January 5, 2018
in :  Auto
0

അടുത്തകാലത്തായി ഏറെ ചങ്കിടിപ്പോടെയാണ് സൂപ്പര്‍കാറുകളുമായി ഉടമസ്ഥര്‍ നിരത്തിലിറങ്ങുന്നത്. മുമ്പ് അഞ്ച് കോടി വിലമതിക്കുന്ന ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വിയ്ക്ക് മേല്‍ ‘ചവിട്ടു നാടകം’ കളിച്ച വിരുതനെ കാര്‍പ്രേമികള്‍ മറന്നിട്ടുണ്ടാകില്ല. ഏവരും കണ്ടുനില്‍ക്കെ കാറിന് മേല്‍ മേഞ്ഞുകയറിയ വിരുതന്‍ ഒടുവില്‍ ലംബോര്‍ഗിനി ഉടമസ്ഥന്റെ കൈകളില്‍ തന്നെ അവസാനിച്ചു. എന്നാല്‍ ഇതിലും ഭീകരമാണ് ബെൽജിയത്തിൽ നിന്നുള്ള ലിമിറ്റഡ് എഡിഷന്‍ ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോ ഉടമസ്ഥന്റെ അവസ്ഥ! ചില വിരുതന്മാരുടെ കരവിരുതിന് അടുത്തിടെ പാത്രമായി തീര്‍ന്ന ലംബോര്‍ഗിനി ഉറാക്കാന്‍ അവിയോയുടെ ചിത്രങ്ങളില്‍ കാര്‍പ്രേമികളും പാടെ തകര്‍ന്നിരിക്കുകയാണ്. 3.71 കോടി രൂപ …

Read More

Latest News

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു; ആലുവയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

Load more
  • Popular
  • Recent
  • Comments
  • Tags

കർദ്ദിനാളും സുപ്രീം കോടതിയിലേക്ക്

News Desk
March 22, 2018

ലൈംഗിക പീഡനക്കേസ്: വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികനെതിരെ നടപടി.

Tintu Kuruvila
3 weeks ago

കാലിത്തീറ്റ കുംഭകോണം: ലാലുവിന്‍റെ “വിധി’ വെള്ളിയാഴ്ചത്തേക്ക് മാറ്റി

News Desk
January 4, 2018

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
8 hours ago

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
8 hours ago

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Tintu Kuruvila
8 hours ago

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

Tintu Kuruvila
9 hours ago

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

Tintu Kuruvila
9 hours ago

P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...

P C CHACKO: I think it is the first incident in the history of Kerala Catholic Church going...

Social

Random Post

അടുക്കള പുകയാത്തവർക്കുവേണ്ടി പുകയുന്ന പുളിങ്കുന്ന് പാരിഷ് ഹാൾ

News Desk
4 weeks ago

വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​ത​​രാ​​യ നി​​ര​​വ​​ധി  പേ​​ർ​ക്ക് അ​ത്താ​ണി​യാ​യി​രി​ക്കു​ക​യാ​ണ് പു​​ളി​​ങ്കു​​ന്ന് വ​​ലി​​യ പ​​ള്ളി പാ​​രീ​​ഷ് ഹാ​​ൾ. പ്ര​​ള​​യ​​ത്തി​​ൽ …

Popular Lifestyle

Breaking news

വട്ടായിലച്ചൻ പുതിയ സന്യാസസഭ രൂപീകരിച്ചു

News Desk
May 6, 2018

Login

Remember Me
  • Forgot your password?

About us

© Copyright 2016, All Rights Reserved Powered by Onvia world