ന്യൂഡൽഹി: 1993 ൽ നരസിംഹറാവു സർക്കാർ കൊണ്ടുവന്ന സവർണ്ണ സംവരണത്തെ സുപ്രീം കോടതിയിൽ നിയമപരമായി എതിർത്തു തോൽപിച്ച ശ്രീമതി ഇന്ദിരാ സാഹ്നി മോദിയുടെ പുതിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീം കോടതിയിലേക്ക്. കൂടാതെ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന സുപ്രീം കോടതിയിൽ ബില്ലിനെതിരെ ഹർജി നൽകിക്കഴിഞ്ഞു.സംവരണങ്ങള്‍ക്ക് എതിരെ പോരാടുന്ന സംഘടനയാണ് യൂത്ത് ഫോര്‍ ഇക്വാലിറ്റി. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. https://cialis-online-safe.com/ ഇന്ദിരാ സാഹ്നി കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പ്രകാരം സാമ്പത്തിക സംവരണം …