February 14, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 4 mins ago പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കില്ല, റായ്ബറേലിയിൽ സോണിയ
  • 10 mins ago രാജേന്ദ്രന്റേത് അപക്വമായ സമീപനം: കൊടിയേരി
  • 22 mins ago കോൺഗ്രസ് യൂപിയിലെ 80 സീറ്റുകളിലും മത്സരിക്കും
Home breaking-news

breaking-news

പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കില്ല, റായ്ബറേലിയിൽ സോണിയ

By News Desk
4 mins ago
in :  breaking-news, home-slider, National, News
0

ലക്‌നൗ :ഈ വർഷം ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസിന്റെ പുതിയ ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. നിലവില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ശ്രദ്ധിക്കാനാണ് തീരുമാനം അതുകൊണ്ടു തന്നെ പ്രിയങ്ക ഇത്തവണ മത്സരിക്കുന്നില്ല. ഇതോടെ മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധി മത്സരിക്കാനുള്ള സാധ്യതയേറി. ലക്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ റായ്ബറേലിയിലോ അമേഠിയിലോ പ്രിയങ്ക മത്സരിച്ചേക്കും എന്ന് ശ്രുതി ഉയര്‍ന്നിരുന്നു. ഇതിനായി കോണ്‍ഗ്രസ് സീറ്റ് മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുങ്ങുന്നതായി യുപിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധിയുടെ …

Read More

രാജേന്ദ്രന്റേത് അപക്വമായ സമീപനം: കൊടിയേരി

By News Desk
10 mins ago
in :  breaking-news, Kerala, News, She
0

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു​രാ​ജി​നെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച എ​സ്.​രാ​ജേ​ന്ദ്ര​ൻ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ​ക്വ​മാ​യ സ​മീ​പ​ന​മാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. പാ​ർ​ട്ടി ത​ല​ത്തി​ൽ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് എം​എ​ൽ​എ​യ്ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ സ​ബ്ക​ള​ക്ട​റെ അ​പ​മാ​നി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ രാ​ജേ​ന്ദ്ര​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. ത​ന്നെ​യും ഫോ​ണി​ലൂ​ടെ സ​ബ്ക​ള​ക്ട​ർ അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ വാ​ദം.

Read More

കോൺഗ്രസ് യൂപിയിലെ 80 സീറ്റുകളിലും മത്സരിക്കും

By News Desk
22 mins ago
in :  breaking-news, National, News
0

ലക്‌നൗ : ഉത്തർപ്രദേശിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് മത്സരിക്കുമെന്ന് കോൺഗ്രസ് എംഎൽഎ ആരാധനാ മിശ്ര.പതിനൊന്നു ലോക്‌സഭാ സീറ്റുകളിലെ പ്രവർത്തകരുമായുള്ള സംവാദത്തിനു ശേഷം പ്രിയങ്കാഗാന്ധി ഇപ്രകാരം പറഞ്ഞതായാണ് ആരാധനാ മിശ്രയുടെ പ്രസ്‌താവന. ഉത്തർപ്രദേശിലെ എൺപതുസീറ്റുകളിലും മത്സരിച്ചുകൊണ്ട് പരമാവധി ലോക്‌സഭാ സീറ്റുകൾ പിടിച്ചെടുക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് പയറ്റുകയെന്നും ആരാധനാ മിശ്ര പറയുന്നു.

Read More

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ സംഘർഷം

By News Desk
43 mins ago
in :  breaking-news, home-slider, Kerala, News, Religion
0

പെരുമ്പാവൂർ: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പെരുമ്പാവൂരിലെ ബഥേൽ സുലോക്കോ പള്ളിയിൽ ഓർത്തഡോക്സുകാർ കോടതി ഉത്തരവുമായി  എത്തിയത്  സംഘർഷത്തിന് കാരണമായി. പുലർച്ചെ ആറു മുതൽ എട്ടര വരെ ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനക്കുള്ള സമയമായി കോടതി നിർദ്ദേശിച്ചിരുന്നു.ഈ ഉത്തരവുമായി അമ്പതിലധികം ഓർത്തഡോക്‌സ് വിഭാഗക്കാർ രാവിലെ എത്തി.യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് പൂട്ടുകയും ഓർത്തഡോക്‌സ് വിഭാഗക്കാർക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്‌തു. 1934 ലെ കോടതിവിധിപ്രകാരം പള്ളി തങ്ങളുടേതാണെന്നാണ് ഓർത്തഡോക്‌സ് വിഭാഗം ഉന്നയിക്കുന്ന വാദം.എന്നാൽ തങ്ങളുടെ പൂർവികരുടെ പള്ളി തങ്ങളുടേതാണെന്ന് യാക്കോബായ വിഭാഗവും അവകാശപ്പെടുന്നു . സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്കുചുറ്റും …

Read More

അനിൽ അംബാനിക്കനുകൂലമായി ഉത്തരവ് തിരുത്തി,സുപ്രീം കോടതി ജീവനക്കാർക്ക് പണിപോയി

By News Desk
1 hour ago
in :  breaking-news, home-slider, National, News
0

ന്യൂഡൽഹി: അനിൽ അംബാനിക്കനുകൂലമായി സുപ്രീം കോടതി ഉത്തരവ് തിരുത്തിയ രണ്ടു സുപ്രീം കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പിരിച്ചുവിട്ടു.കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻകുമാർ ചക്രബർത്തി എന്നിവരെയാണു പിരിച്ചുവിട്ടത്. സംഭവം ഇങ്ങനെ -അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷനെതിരേ എറിക്സണ്‍ ഇന്ത്യ കന്പനി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലുണ്ടായ ഉത്തരവിലാണ് ജീവനക്കാർ തീരുത്തൽ വരുത്തിയത്. ജനുവരി ഏഴിന് അനിൽ അംബാനിയോടു നേരിട്ടു കോടതിയിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ വിധി സുപ്രീം കോടതി വെബ്സൈറ്റിൽ ഉൾപ്പെടുത്തിയപ്പോൾ അനിൽ അംബാനിയോടു നേരിട്ടു …

Read More

ജോസഫ് ഗ്രൂപ്പിന് ലോക്‌സഭാ സീറ്റ് വേണം,കോൺഗ്രസ് വിഷമവൃത്തത്തിൽ

By News Desk
1 hour ago
in :  breaking-news, home-slider, Kerala, News
0

കോട്ടയം: രണ്ടു ലോക്‌സഭാ സീറ്റെന്ന ഉറച്ചനിലപാടിൽ നിന്നും പിന്മാറാതെ പിജെ ജോസഫ്.ജോസഫ് യുഡിഎഫ് വിട്ടാൽ രണ്ടുകൈയും നീട്ടി എൽഡിഎഫ് സ്വീകരിക്കുകയും കോട്ടയം ലോക്‌സഭാ സീറ്റ് ജോസഫിന് നൽകുകയും ചെയ്യും. ഈ പ്രത്യേക രാഷ്ട്രീയസാഹചര്യം കേരളത്തിലെ കോൺഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നു.കെഎം മാണിയുമായുള്ള ബാന്ധവം ഉപേക്ഷിച്ചു യുഡിഎഫിൽ പ്രത്യേക കേരളാകോൺഗ്രസ് വിഭാഗമായി തുടരാനുള്ള താത്പര്യം പിജെ ജോസഫും മോൻസ് ജോസഫും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിട്ടുമുണ്ട്. ആറു സീറ്റ് മാത്രമുള്ള മാണിഗ്രൂപിൽ നിന്ന് പിജെ ജോസഫും മോൻസ് ജോസഫും മാറിയാൽ മൂന്നിൽ ഒന്നെന്ന നിലവരികയും കൂറുമാറ്റ നിരോധനനിയമം …

Read More

വാഴ്ത്തപ്പെട്ട മരിയം തെരേസയും കർദിനാൾ ന്യൂമാനും വിശുദ്ധ പദവിയിലേക്ക്

By News Desk
4 hours ago
in :  breaking-news, home-slider, International, Kerala, News, Religion, She
0

വത്തിക്കാൻ: കേരളത്തിൽ നിന്നുള്ള ചിറമേൽ മങ്കിടിയൻ തെരേസ എന്ന വാഴ്ത്തപ്പെട്ട മരിയം തെരേസയും ജോൺ ഹെൻറി ന്യൂമാൻ എന്ന കാർഡിനൽ ന്യൂമാനും വിശുദ്ധ പദവിയിലേക്ക്. കേരളത്തിൽ ഇരിങ്ങാലക്കുടക്കടുത്ത് പുത്തൻചിറയിൽ 1876 ൽ ജനിച്ച വാഴ്ത്തപ്പെട്ട മരിയം തെരേസ ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകയുമാണ്.പരിശുദ്ധ മറിയത്തിൽ നിന്നു ലഭിച്ച വിഷന്റെ അടിസ്ഥാനത്തിൽ 1904 ൽ തെരേസ തന്റെ പേരിന്റെ കൂടെ മരിയം കൂടി ചേർക്കുകയായിരുന്നു. 1926 ജൂൺ 8 ആം തീയതി കുഴിക്കാട്ടുശേരിയിൽ വച്ചായിരുന്നു മരിയം തെരേസയുടെ മരണം. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ …

Read More

കേരളത്തിൽ യുഡിഎഫിന് അനുകൂല തരംഗമെന്ന് ഏഷ്യാനെറ്റ് സർവ്വേ

By News Desk
4 hours ago
in :  breaking-news, Kerala, National, News
0

തിരുവനന്തപുരം : കഴിഞ്ഞ രാത്രിയാണ് ഒരു മലയാളം ചാനൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലെ കേരളത്തിലെ ജനവികാരം എന്താകുമെന്ന സർവ്വേ പുറത്തുവിടുന്നത്.ഏഷ്യാനെറ്റ് പുറത്തുവിട്ട സർവ്വേ ഞങ്ങൾ വായനക്കാർക്കായി ഇവിടെ പുനരാവിഷ്‌കരണം ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് – എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സര്‍വെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവര്‍ പറയുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പിന് …

Read More

ആലുവപ്പുഴയിലെ യുവതയുടെ മൃതദേഹം,ശ്വാസം മുട്ടിച്ചുള്ള കൊലയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

By News Desk
5 hours ago
in :  breaking-news, home-slider, Kerala, News, She
0

ആലുവ: ചൊവ്വാഴ്ച രാത്രിയിൽ ആലുവ യുസി കോളേജിന് സമീപം വിൻസെൻഷ്യൻ സെമിനാരിയുടെ കടവിനടുത്തു പൊങ്ങിയ യുവതിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. നന്നായി ശരീരസംരക്ഷണം നടത്തിയിരുന്ന മുപ്പതുവയസുവരുന്ന യുവതിയുടേതാണ് മൃതദേഹം.പോസ്റ്റ്മാർട്ടം റിപ്പോർട്ട് എക്‌സ്‌റേ റിപ്പോർട്ടിൽ എല്ലിൽ ഒടിവുകളൊന്നുമില്ല. പുതപ്പുകൊണ്ട് പൊതിഞ്ഞ് കരിങ്കല്ല് കെട്ടിത്താഴ്ത്തിയ നിലയില്‍ ആയിരുന്നു കടവിനടുത്ത് മൃതദേഹം പൊങ്ങി പൊന്തക്കാട്ടിൽ കുടുങ്ങിക്കിടന്നത്.30 കാരിയായ യുവതിയുടെ വായില്‍ തുണി തിരുകിക്കയറ്റിയ നിലയിലാണ് മൃതദേഹം. രാവിലെ ഒന്‍പതുമണിയോടെ കരയ്‌ക്കെത്തിച്ച മൃതദേഹം ഏകദേശം 12 മണിയോടെ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ …

Read More

ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ,യുവതി അറസ്റ്റിൽ

By News Desk
5 hours ago
in :  breaking-news, Kerala, News
0

മലപ്പുറം : ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുവായ യുവതിയെ തേഞ്ഞിപ്പാലത്ത് പോലീസ് അറസ്റ്റ് ചെയ്‌തു . കഴിഞ്ഞദിവസം ഡോക്ടറോട് കുട്ടി പറഞ്ഞ കാര്യങ്ങൾ ഡോക്ടർ ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് തേഞ്ഞിപ്പലം പോലീസിൽ പരാതിനൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പോലീസ് യുവതിക്കെതിരേ കേസെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ്ചെയ്തു.

Read More
123...149Page 1 of 149

Latest News

പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കില്ല, റായ്ബറേലിയിൽ സോണിയ

രാജേന്ദ്രന്റേത് അപക്വമായ സമീപനം: കൊടിയേരി

കോൺഗ്രസ് യൂപിയിലെ 80 സീറ്റുകളിലും മത്സരിക്കും

പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ സംഘർഷം

Load more

Random Post

പാക്കിസ്ഥാൻ ലോകത്തിനായി ഒരു കുന്തവും ചെയ്യുന്നില്ല,പിന്നെന്തിന് പണം: ട്രമ്പ്

News Desk
November 19, 2018

വാഷിങ്ടൻ:പാക്കിസ്ഥാൻ ലോകത്തിനായി ഒരു കുന്തവും ചെയ്യുന്നില്ല,പിന്നെന്തിന് പണം കൊടുക്കണം,ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
19 hours ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 4 mins ago

    പ്രിയങ്ക ലോക്‌സഭയിലേക്ക് മത്സരിക്കില്ല, റായ്ബറേലിയിൽ സോണിയ

  • 10 mins ago

    രാജേന്ദ്രന്റേത് അപക്വമായ സമീപനം: കൊടിയേരി

  • 22 mins ago

    കോൺഗ്രസ് യൂപിയിലെ 80 സീറ്റുകളിലും മത്സരിക്കും

  • 43 mins ago

    പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ സംഘർഷം

  • 1 hour ago

    അനിൽ അംബാനിക്കനുകൂലമായി ഉത്തരവ് തിരുത്തി,സുപ്രീം കോടതി ജീവനക്കാർക്ക് പണിപോയി

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World