ലണ്ടൻ : ഇന്ത്യയുടെ വിക്കെറ്റ് കീപ്പിങ് ബാറ്റ്‌സ് മാൻ ഋഷഭ് പന്തിനെ സെലക്ടർമാരുടെ ” സുഖമുള്ള തലവേദന ” എന്നു വിശേഷിപ്പിച്ചു മുഖ്യ സെലെക്ടർ എംഎസ്‌കെ പ്രസാദ് .പന്തും അജിങ്ക്യ രഹാനെയും ഇംഗ്ലണ്ട് ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു. ഋഷഭ് പന്തിന്റെ പ്രകടനം സ്ഥിരതയർന്നതാണ്.അതുകൊണ്ടു തന്നെ സെലക്ടർമാർ എപ്പോഴും ധോണിക്ക് മുമ്പേ ഋഷഭിനെയാണ് നിർദ്ദേശിക്കുക.എങ്കിലും ഇത്ര മുതിർന്ന കളിക്കാരൻ ധോണിയുടെ പരിചയസമ്പന്നത ടീമിന് ഗുണകരമാണ്.അതുകൊണ്ടുതന്നെ ധോണിയും ലോകകപ്പ് ടീമിലുണ്ടാകും. അജിങ്ക്യ രഹാനെ ഇംഗ്ലണ്ട് വിക്കെറ്റുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരനാണ്.ഇന്ത്യക്കകത്തും …