August 19, 2018
  • English
  • हिंदी

News @ India

  • Home
  • News
  • Sports
  • Movies
  • Health
  • Tech
  • Auto
  • Education
  • Food
  • She
  • Travel
  • Blog
3 New Articles
  • 7 hours ago ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.
  • 8 hours ago ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
  • 9 hours ago കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.
Home Tech

Tech

ഇന്ത്യന്‍ ടെക്കിക്ക്‌ ഗൂഗിള്‍ നിര്‍മിത ബുദ്ധി സംഘത്തിലേക്ക് ക്ഷണം; ശമ്പളം 1.2 കോടി.

By Tintu Kuruvila
July 8, 2018
in :  Breaking news, Home Slider, News, Tech, Top News
0

ബാംഗ്ലൂർ: 22 കാരനായ ഇന്ത്യന്‍ ടെക്കിക്ക്‌ ഗൂഗിള്‍ നിര്‍മിത ബുദ്ധി സംഘത്തിലേക്ക് ക്ഷണം. ശമ്പളം വര്‍ഷം 1.2 കോടി. ആദിത്യ പലിവാല്‍ എന്ന എന്ന ഇന്റഗ്രേറ്റഡ് എം.ടെക്ക് വിദ്യാര്‍ത്ഥിക്കാണ് ഈ സ്വപ്ന ജോലി ലഭിച്ചത്. മുംബൈ സ്വദേശിയായ ആദിത്യ ബംഗളൂരു ഐ.ഐ.ഐ.ടി.ബി വിദ്യാര്‍ത്ഥിയാണ്. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ആഗോള തലത്തില്‍ നടത്തിയ പരീക്ഷയിലാണ് ആദിത്യയെ തെരഞ്ഞെടുത്തത്. ആകെ 6000 പേര്‍ പങ്കെടുത്ത പരീക്ഷയില്‍ ആദിത്യ ഉള്‍പ്പടെ 50 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ഗൂഗിള്‍ പോലൊരു കമ്പനിയില്‍ ജോലി ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് ആദിത്യ …

Read More

ഔഡി 11 .6 ലക്ഷം കാറുകൾ നിർമ്മാണതകരാർ കാരണം തിരിച്ചുവിളിക്കുന്നു

By News Desk
April 25, 2018
in :  Breaking news, Home Slider, News, Tech, Top News
0

ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഒൗ​ഡി 11.6 ല​ക്ഷം കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക് കൂ​ള​ന്‍റ് പ​ന്പി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കാ​റു​ക​ൾ തി​രി​കെ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.  ഒൗ​ഡി എ5 ​കാ​ബ്രി​യോ​ലെ​റ്റ്, എ5 ​സെ​ഡാ​ൻ, ഒൗ​ഡി ക്യു 5, ​ഒൗ​ഡി എ6, ​ഒൗ​ഡി എ4 ​സെ​ഡാ​ൻ, 2.0 ട​ർ​ബോ എ​ഫ്എ​സ്ഐ എ​ൻ​ജി​നു​ക​ളു​ള്ള എ4 ​ഓ​ൾ​റോ​ഡ് വാ​ഹ​ന​ങ്ങ​ൾ എ​ന്നീ കാ​റു​ക​ളാ​ണ് ക​ന്പ​നി തി​രി​കെ വി​ളി​ക്കു​ന്ന​തെ​ന്ന് ജ​ർ​മ​നി​യി​ൽ ഒൗ​ഡി​യു​ടെ വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. യു​എ​സി​ൽ മാ​ത്രം മൂ​ന്നു ല​ക്ഷ​ത്തി​ൽ അ​ധി​കം കാ​റു​ക​ൾ …

Read More

നാസ സൗരയൂഥത്തിന് പുറത്തേക്ക് വീണ്ടും

By News Desk
April 13, 2018
in :  Breaking news, Education, Home Slider, News, Tech, Top News
0

സൗ​ര​യു​ഥ​ത്തി​ന് പു​റ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ ടെ​സ് (ട്രാ​ന്‍​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ര്‍​വേ സാ​റ്റ​ലൈ​റ്റ് ) ദൗ​ത്യം ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും. കേ​പ് കാ​ന​വ​റ​ൽ എ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണ​മെ​ന്ന് നാ​സ അ​റി​യി​ച്ചു. NASA and SpaceX are targeting launch of TESS no earlier than April 16, 2018, at 6:32 p.m.എലോൺ മസ്കിന്റെ സ്പേസ് -X ആണ് TESS ലോഞ്ച് ചെയ്യുന്നത്  ഭൂ​മി​യ്ക്ക് സ​മാ​ന​മാ​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ കെ​പ്ല​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് ഈ ​ഉ​ദ്യ​മം. ന​ക്ഷ​ത്ര​ങ്ങ​ളെ …

Read More

നാസ സൂര്യനിലേക്ക്

By News Desk
April 9, 2018
in :  Breaking news, Education, Home Slider, Movies, News, Tech, Top News
0

സൂ​ര്യ​നി​ലേ​ക്കു​ള്ള മ​നു​ഷ്യ​ന്‍റെ ആ​ദ്യ ദൗ​ത്യ​മാ​യ “പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ്’ ജൂ​ലൈ 31നു ​വി​ക്ഷേ​പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ അ​റി​യി​ച്ചു. ഗ​വേ​ഷ​ണ പേ​ട​ക​ത്തെ ഡെ​ൽ​റ്റ ഫോ​ർ റോ​ക്ക​റ്റാ​ണ് വ​ഹി​ക്കു​ക. സൂ​ര്യ​ന്‍റെ പു​റം​പാ​ളി​യെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കൊ​റോ​ണ​യി​ൽ നി​ന്നു​ള്ള ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ തെ​ർ​മ​ൽ പ്രൊ​ട്ട​ക്‌‍​ഷ​ൻ സി​സ്റ്റം (ടി​പി​എ​സ്) ഉ​ട​ൻ സ്ഥാ​പി​ക്കും. സൗ​രോ​പ​രി​ത​ല​ത്തി​ൽ നി​ന്ന് 98 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​യി​രി​ക്കും പേ​ട​കം ഭൂ​മി​യെ ചു​റ്റു​ക. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പെ​യ്സ് സെ​ന്‍റാ​ണ് നി​ന്നാ​ണു പ്രോ​ബ് കു​തി​ച്ചു​യ​രു​ക. ഏ​ഴു വ​ർ​ഷ​ത്തി​ല​ധി​കം നീ​ളു​ന്ന പ​ദ്ധ​തി ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ഭൗതിക നിയമങ്ങളെ കുറിച്ചുള്ള ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ …

Read More

സ്റ്റീഫൻ ഹോക്കിങ്ങിനു വിട

By News Desk
March 14, 2018
in :  Breaking news, Home Slider, News, Tech, Top News
0

ഇരുപത് ,ഇരുപത്തൊന്നു നൂറ്റാണ്ടുകളിലെ ശാസ്ത്ര ഇതിഹാസം സ്റ്റീഫൻ ഹോക്കിങ്‌സ് യാത്രയായി .ഇരുപതാം വയസിൽ ഇനി രണ്ടുവർഷം കൂടിയേ ജീവിക്കൂ എന്ന് വിധിയെഴുതിയ ഡോക്ടർമാരെ അത്ഭുതപ്പെടുത്തി അൻപത്താറു വർഷം കൂടി ജീവിച്ച അതിജീവനങ്ങളുടെ മനുഷ്യൻ. ദൈവത്തിൽ വിശ്വസിക്കാതെ ജീവിതം മുഴുവൻ നിരീശ്വരവാദിയായി വീൽചെയറിൽ തളർന്നുജീവിച്ച മനുഷ്യൻ. ഇന്ന് ഹോക്കിൻസ് ഭൂമിയെ വിടുമ്പോൾ എഴുപത്താറു വയസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്‌തകമാണ്‌ ഹോക്കിങ്സിനെ ലോകത്തിൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിച്ചത് .ഹോക്കിങ്സിന്റെ ശാസ്ത്രസങ്കല്പങ്ങൾ ഒരു പരിധിവരെ സ്വപ്നതുല്യമാണ് .2050 നകം ചന്ദ്രനിൽ മനുഷ്യൻ കുടിയേറ്റം …

Read More

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം; ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഐസിഐസിഐ ബാങ്കുമായി ചേർന്ന്.

By Vyga krishna
February 13, 2018
in :  Breaking news, News, Tech, Top News
0

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഈ സേവനം വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്. ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ …

Read More

ഫ്‌ലിക്ക്: സെക്കന്‍ഡിനും നാനോ സെക്കന്‍ഡിനുമിടയില്‍ സമയത്തിനു പുതിയൊരു അളവുകോല്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്ക്

By Vyga krishna
February 11, 2018
in :  Breaking news, News, Tech, Top News
0

സെക്കന്‍ഡിനും നാനോ സെക്കന്‍ഡിനുമിടയില്‍ സമയത്തിനു പുതിയൊരു അളവുകോല്‍ അവതരിപ്പിച്ച് ഫെയ്ബുക്. ഒരു സെക്കന്‍ഡിനെക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതും നാനോ സെക്കന്‍ഡിനെക്കാള്‍ ദൈര്‍ഘ്യം കൂടിയതുമായ സമയത്തിന്റെ ഘടകം ആണ് ഫ്‌ലിക്ക് എന്ന പേരില്‍ ഫെയ്‌സ്ബുക് അവതരിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെന്താണ് സമയത്തിന്റെ ഘടകത്തില്‍ കാര്യം എന്നല്ലേ. ഫെയ്‌സ്ബുക്കില്‍ പ്ലേ ചെയ്യുന്ന വീഡിയോകളിലെ ഫ്രെയിം റേറ്റ് അളക്കുന്നതിനു വേണ്ടിയാണ് പുതിയ ഘടകം ഉപയോഗിക്കുക. ഉദാഹരണത്തിന്, ഒരു സെക്കന്‍ഡില്‍ 24 ഫ്രെയിം എന്ന കണക്കില്‍ വിഡിയോ പ്ലേ ചെയ്യുമ്പോള്‍ ഒരു ഫ്രെയിം എത്ര സമയം സ്‌ക്രീനിലുണ്ടാവും എന്നത് അറിയാന്‍ ഫ്‌ലിക്ക് സഹായിക്കും.  

Read More

ഉർവ്വശീശാപം ഉപകാരം,മസ്കിന്റെ കാറിനു സ്വൽപം വഴിതെറ്റി , കുള്ളൻ ഗ്രഹങ്ങളെ ഇടിക്കില്ല

By News Desk
February 9, 2018
in :  Breaking news, Home Slider, Tech, Top News
0

കേ​പ് ക​നാ​വ​റ​ൽ: ഫാ​ൽ​ക്ക​ൺ ഹെ​വി റോ​ക്ക​റ്റി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ച്ച ടെ​സ്‌​ല റോ​ഡ്സ്റ്റ​ർ കാ​റി​നു വ​ഴി​തെ​റ്റി. നി​ശ്ചി​ത ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്താ​ൻ പ​റ്റാ​തെ ടെ​സ്‌​ല ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണ്. ചൊ​വ്വ​യ്ക്കും വ്യാ​ഴ​ത്തി​നു​മി​ട​യി​ൽ ഛിന്ന​ഗ്ര​ഹ​മേ​ഖ​ല​യി​ലേ​ക്കു ചെ​ല്ലു​ന്ന ഒ​രു ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ടെ​സ്‌​ല​യു​ടെ കാ​ർ. ഡ്രൈ​വ​റു​ടെ സ്ഥാ​ന​ത്ത് സ്റ്റാ​ർ​മാ​ൻ എ​ന്ന പാ​വ ഇ​രി​പ്പു​ള്ള റോ​ഡ്സ്റ്റ​ർ റോ​ക്ക​റ്റി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം എ​ലോ​ൺ മ​സ്ക് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഭൂ​മി​ക്കും ചൊ​വ്വ​യ്ക്കു​മി​ട​യി​ൽ സൂ​ര്യ​ൻ കേ​ന്ദ്ര ബി​ന്ദു​വാ​യു​ള്ള ഒ​രു ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ച് വ​ർ​ഷ​ങ്ങ​ളോ​ളം സൗ​ര​യൂ​ഥ​ത്തി​ലൂ​ടെ റോ​ഡ്സ്റ്റ​ർ സ​ഞ്ച​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. വി​ക്ഷേ പ​ണം ക​ഴി​ഞ്ഞ് ആ​റാം മ​ണി​ക്കൂ​റി​ൽ ഫാ​ൽ​ക്ക​ൺ …

Read More

ഇനി ചൊവ്വയിലേക്ക് ഒരു കാർ യാത്ര ആയാലോ ?

By News Desk
February 7, 2018
in :  Breaking news, Education, Home Slider, Tech, Top News
0

Made on Earth by Humans എന്ന ടാഗുമായി എലോൺ മസ്കിന്റെ കാർ ഭ്രമണപഥത്തിലേക്ക് . മനുഷ്യന്റെ പ്രയത്നത്തിന്റെയും ജീനിയസ്സിന്റെയും പ്രതിഭയുടെയും സമ്മേളനമാണ് എലോൺ മസ്കിന്റെ ഈ ശാസ്ത്രലോകത്തെ അരവട്ട് ഇത് 2023 ൽ മുഴുവനായും പ്രവർത്തികമാകുമെന്നാണ് എലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് -X അവകാശപ്പെടുന്നത്. മനുഷ്യന് ആവാസയോഗ്യമല്ലാതെ ഭൂമി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ വേറെ സ്പേസിലേക്കോ ഗ്രഹങ്ങളിലേക്കോ കുടിയേറുക എന്നതാണ് മനുഷ്യന് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമെന്ന് ശാസ്ത്രലോകം കണക്കുകൂട്ടുന്നു .അതിനായുള്ള പരിശ്രമത്തിലാണല്ലോ നാസ .പക്ഷേ ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്നലെ നാസയുടെ കെന്നഡി സ്പേസ് …

Read More

ISRO യ്ക്ക് വൻഭീഷണി

By News Desk
February 7, 2018
in :  Breaking news, Home Slider, News, Tech
0

ISRO യെചെലവുകുറഞ്ഞ  ഉപഗ്രഹ വിക്ഷേപണത്തിനായി ആശ്രയിച്ചിരുന്ന പല രാജ്യങ്ങളും കമ്പനികളും  സ്പേസ് -X ലേക്ക് മാറുന്നു. മസ്ക് എന്ന ശതകോടീശ്വരനാണ് സ്പേസ് -X ന്റെ ഉടമ . റീ യൂസബിൾ റോക്കറ്റ് ടെക്‌നോളജിയാണ് സ്പേസ് -X ന്റെ പ്രത്യേകത .ഇതിനാൽ ISRO യിലും ചെലവുകുറഞ്ഞ ,വളരെയധികം ഭാരമുള്ള ഉപഗ്രഹങ്ങളും വിക്ഷേപിക്കാവുന്ന ടെക്‌നോളജിയാണ് സ്പേസ് –Xനുള്ളത്. സ്പേസിലേക്കു പോകുന്ന റോക്കറ്റ് വിക്ഷേപിക്കുന്ന സ്ഥലത്തു തിരിച്ചെത്തുകയും അവയെ വീണ്ടും ഉപയോഗിക്കാനുമാകുന്നതിനാൽ ഇതൊരു സ്പേസ് വിമാനമായി മാറുന്നു . 2030 ൽ നാസയുടെ ചൊവ്വായാനം പണിയുന്നു എന്ന് പ്രഖ്യാപനം …

Read More
12Page 1 of 2

Latest News

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ജലനിരപ്പ് കുറഞ്ഞു

കുത്തിയതോടില്‍ 6 മരണം; നീക്കം ചെയ്തത് 2 പേരെ; 1500 പേർ കുടുങ്ങിക്കിടക്കുന്നു

ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം.

പെരിയാറില്‍ ജലനിരപ്പ് കുറയുന്നു; ആലുവയിൽ വെള്ളം ഇറങ്ങിത്തുടങ്ങി

Load more
  • Popular
  • Recent
  • Comments
  • Tags

കർദ്ദിനാളും സുപ്രീം കോടതിയിലേക്ക്

News Desk
March 22, 2018

ലൈംഗിക പീഡനക്കേസ്: വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികനെതിരെ നടപടി.

Tintu Kuruvila
3 weeks ago

കാലിത്തീറ്റ കുംഭകോണം: ലാലുവിന്‍റെ “വിധി’ വെള്ളിയാഴ്ചത്തേക്ക് മാറ്റി

News Desk
January 4, 2018

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കാൻ ഉത്തരവ്.

Tintu Kuruvila
7 hours ago

ചെങ്ങന്നൂരില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

Tintu Kuruvila
8 hours ago

കേരളത്തിന് 35 കോടിരൂപ സഹായവുമായി ഖത്തർ.

Tintu Kuruvila
9 hours ago

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി.

Tintu Kuruvila
9 hours ago

P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...

P C CHACKO: I think it is the first incident in the history of Kerala Catholic Church going...

Social

Random Post

മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം

News Desk
May 1, 2018

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മ്മേ​​​ള​​​ന​​ത്തി​​ൽ സ​​​ഭ​​​യി​​​ലെ …

Popular Lifestyle

Breaking news

വട്ടായിലച്ചൻ പുതിയ സന്യാസസഭ രൂപീകരിച്ചു

News Desk
May 6, 2018

Login

Remember Me
  • Forgot your password?

About us

© Copyright 2016, All Rights Reserved Powered by Onvia world