ഓണാവധിയില്‍ മാറ്റം നിശ്ചയിച്ച് സര്‍ക്കാര്‍. സ്കൂള്‍ ഓണാവധി ഇന്ന് മുതല്‍ ആരംഭിക്കും. സ്കൂളുകള്‍ 29ന് തുറക്കാനാണ് തീരുമാനം. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണൽ കോളേജിന് ഉള്‍പ്പെടെ ഇന്ന് അവധിയാണ്. കണ്ണൂർ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആരോഗ്യസര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി. പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല. കാര്‍ഷിക സര്‍വകലാശാല വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ മാറ്റിവെച്ചു. പി.എസ്.സി …


P C CHACKO: Mistakes happen in any society , in any man"s life in any organisations. The chr...