Home Breaking news രാജ്യത്തെ ബിരുദ കോഴ്‌സുകളെല്ലാം പ്രൊഫഷണല്‍ കോഴ്‌സുകളാക്കാന്‍ ശുപാര്‍ശ.

രാജ്യത്തെ ബിരുദ കോഴ്‌സുകളെല്ലാം പ്രൊഫഷണല്‍ കോഴ്‌സുകളാക്കാന്‍ ശുപാര്‍ശ.

0 second read
0
0

ദില്ലി: രാജ്യത്തെ ബിരുദ കോഴ്‌സുകളെല്ലാം ബിരുദ പ്രൊഫഷണല്‍ കോഴ്‌സുകളാക്കാന്‍ ശുപാര്‍ശ. ബിഎ പ്രൊഫഷണല്‍, ബിഎസ്‌സി പ്രൊഫഷണല്‍, ബികോം പ്രൊഫഷണല്‍ എന്നിങ്ങനെയുള്ള യോഗ്യതയുള്ളവരെ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

അടുത്തവര്‍ഷം തന്നെ ഇതനുസരിച്ച് പാഠ്യ പദ്ധതി ക്രമീകരിക്കും. നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിക്കാണ് രൂപം നല്‍കുന്നത്. ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ് ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടതായിവരും. പുതിയ പാഠ്യക്രമം വഴി 60 ശതമാനം ആളുകളെയെങ്കിലും തൊഴിലിന് ചേരുന്നവരാക്കിത്തീര്‍ക്കുക എന്നതാണ് ലക്ഷ്യം.

പഠിക്കുന്ന വിഷയവുമായി ബന്ധമുള്ള സ്ഥാപനങ്ങളുമായി സിലബസ് ബന്ധിപ്പിക്കും.

Load More Related Articles
Load More By Tintu Kuruvila
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുന്‍ എ.എഫ്.സി ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു.

ക്വാലലംപുര്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എ.എഫ്.സി) മുന്‍ ജനറല്‍ സെക്രട്ടറിയും ഫുട…