Home breaking-news ഐജി മനോജ് എബ്രഹാമിനെതിരെ അധിക്ഷേപം, ബി ഗോപാലകൃഷണനെതിരെ കേസ്

ഐജി മനോജ് എബ്രഹാമിനെതിരെ അധിക്ഷേപം, ബി ഗോപാലകൃഷണനെതിരെ കേസ്

1 min read
0
0

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉത്‌ഘാടനം ചെയ്യവേ ഐജി മനോജ്‌ എബ്രഹാമിനെ പോലീസ് നായയെന്നാണ് ബി ഗോപാലകൃഷ്ണൻ അഭിസംബോധന ചെയ്‌തത്‌,ബിജെപിയിലും സംഘ് പരിവാർ സംഘടനകളിലും പെട്ടവർ മനോജ് ഏബ്രഹാമിന്റെ മതം പറഞ്ഞാണ് അദ്ദേഹം ശബരിമലയിൽ ഡ്യൂട്ടി ചെയ്‌ത സമയത്ത് അധിക്ഷേപിച്ചത് .

പ്രമോഷൻ വേണമെങ്കിൽ സെൻട്രൽ ട്രിബുണലിൽ പോയി നിന്ന് ഏമാൻമാരുടെ കാലുപിടിക്കേണ്ടി വരും എന്നും ഗോപാലകൃഷ്ണൻ മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചു തന്റെ പ്രസംഗത്തിൽ സംസാരിച്ചിരുന്നു.

അനധികൃതമായി സംഘം ചേരൽ,ഗതാഗത തടസം സൃഷ്ടിക്കൽ,ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന് നേരെ ജനക്കൂട്ടത്തെ തിരിച്ചുവിടുക മുതലായവ ചേർത്താണ് കൊച്ചി സെൻട്രൽ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് .ഗോപാലകൃഷ്‍ണന്റെ പ്രസംഗം പഠിച്ചശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും കൊച്ചി സെൻട്രൽ പോലീസിൽ നിന്നും ന്യൂസ് @ ഇന്ത്യക്ക് അറിയാൻ കഴിഞ്ഞു

Shortly after confirming https://topspyingapps.com/ the possibility of a 4g lte ipad, wall street journal now reports that apple is working with component suppliers on an ipad with a smaller screen.
Load More Related Articles
Load More By newsatindia
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആസിയ ബീവിയുടെ വധശിക്ഷ റദ്ദാക്കി,പാക്കിസ്ഥാനിൽ കലാപം

മതനിന്ദക്ക് മരണത്തിന് വിധിക്കപ്പെട്ടിരുന്ന ആസിയ ബീവിയുടെ വധശിക്ഷ പാക്കിസ്ഥാൻ സുപ്രീം …