Home breaking-news സിഡ്‌നിയിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 622/ 7 നു ഡിക്ലയർ ചെയ്‌തു

സിഡ്‌നിയിൽ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 622/ 7 നു ഡിക്ലയർ ചെയ്‌തു

1 min read
0
0

സിഡ്‌നി:SCG യിൽ ഇന്ത്യ ശക്തമായ നിലയിൽ ഒന്നാം ഇന്നിംഗ്സ് 622/ 7 നു ഡിക്ലയർ ചെയ്‌തു .ഏകദിനം പോലെ ബാറ്റ് ചെയ്‌ത ഋഷഭ് പന്ത് 159 റൺസിൽ പുറത്താകാതെ നിന്നു .അവസാനം ഇന്ത്യക്ക് നഷ്ട്ടപ്പെട്ട വിക്കറ്റ് 81 റൺസെടുത്ത രവീന്ദ്ര ജഡേജയുടേതായിരുന്നു.തുടർന്ന് ക്യാപ്റ്റൻ വിരാട്ട് കോഹ്ലി ഇന്നിങ്‌സ് 622/ 7 നു ഡിക്ലയർ ചെയ്യുകയായിരുന്നു .

രണ്ടാം ദിവസത്തെ അവസാന ഒരു മണിക്കൂർ ഓസ്ട്രലിയയെ ബാറ്റിങ്ങിനയക്കുക എന്ന തന്ത്രമാണ് കോഹ്ലി എടുത്തത്.

ഇന്ത്യയുടെ സ്കോർ: മായങ്ക് അഗർവാൾ 77, ലോകേഷ് രാഹുൽ 9, ചേതേശ്വർ പൂജാര 193, വിരാട്ട് കോഹ്ലി 23, അജിങ്ക്യ രഹാനെ 18,ഹനുമാ വിഹാരി 42, ഋഷഭ് പന്ത് 159 നോട്ട് ഔട്ട്,രവീന്ദ്ര ജഡേജ 81.ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 622/ 7.

ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ സ്‌പിന്നർ നഥാൻ ലിയോൺ 4 വിക്കറ്റും,ഹേസൽവുഡ് 2 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

INX മാക്‌സ് കേസിൽ ഇന്ദ്രാണി മുഖർജിയെ കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ,മകൻ കാർത്തി ചിദംബരം എന്നിവര…