Home Breaking news യു എസ് ബഡ്ജറ്റ് പ്രതിസന്ധി : ട്രംപിന് ഇനി ദീർഘശ്വാസം വിടാം

യു എസ് ബഡ്ജറ്റ് പ്രതിസന്ധി : ട്രംപിന് ഇനി ദീർഘശ്വാസം വിടാം

0 second read
0
0

വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഇ​​ട​​ക്കാ​​ല​​ബ​​ജ​​റ്റ് പാ​​സാ​​വാ​​ത്ത​​തു​​മൂ​​ലം ഖ​​ജ​​നാ​​വു പൂ​​ട്ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി ആ​​രം​​ഭി​​ച്ച യു​​എ​​സി​​ലെ ഭ​​ര​​ണ​​സ്തം​​ഭ​​നം ഇന്നലെ അവസാനിച്ചു. 18നെതിരേ 81 വോട്ടിന് ഇന്നലെ സെനറ്റ് ബജറ്റ് പാസാക്കി. കുടിയേറ്റ വ്യവസ്ഥയിൽ ചില ഇളവുകൾക്ക് റിപ്പബ്ലിക്കൻ പാർട്ടി സമ്മതിച്ചതോടെയാണ് ബജറ്റ് പാസാക്കാനുള്ള സമവാ യമുണ്ടായത്.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീസു​ക​ൾ ഞാ​യ​റാ​ഴ്ച​ പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​…