Home Breaking news കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം പുഷ്പനാഥ് അന്തരിച്ചു

0 second read
0
0

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 

മുന്നൂറോളം നോവലുകൾ പുഷ്പനാഥ് എഴുതിയിട്ടുണ്ട്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്ടീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുഷ്പനാഥ് മിക്ക കൃതികളും രചിച്ചിരുന്നത്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്‍റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

അവിഹിതമുണ്ടെന്ന് സംശയം, ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ദില്ലി: അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര…