Home Sports Cricket ഇന്ത്യ -സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ,ആദ്യ ടെസ്റ്റ് നാളെ കേപ്പ് ടൗണിൽ

ഇന്ത്യ -സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ,ആദ്യ ടെസ്റ്റ് നാളെ കേപ്പ് ടൗണിൽ

0 second read
0
0

ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമായ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നാളെ കേപ്പ് ടൗണിൽ ഏറ്റുമുട്ടുന്നു .ഐ സി സി റാങ്കിങ്ങിലെ ഒന്നും രണ്ടും റാങ്കിങിലുള്ള ഈ രണ്ടു ടീമുകളും തമ്മിലുള്ള മത്സരം തീപാറുമെന്നുറപ്പാണ്

ബൗളർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും ഇന്ത്യൻ പേസ് ബൗളിംഗിങ്ങിന്റെ തുറുപ്പുചീട്ടാവുമ്പോൾ സൗത്ത് ആഫ്രിക്കക്ക് പഴയ പടക്കുതിര ഡെയ്ൽ സ്റ്റൈനും കാഗിസോ റബാഡയും ആ സ്ഥാനം ഏറ്റെടുക്കും
കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിംഗ് മുരളിവിജയും ചേതേശ്വർ പൂജാരയും ,അജിങ്ക രഹാനെയും രോഹിത് ശർമ്മയും നയിക്കുമ്പോൾ ഡുപ്ലെസിസിസ്ന്റെ നേതൃത്വത്തിലുള്ള സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് ഹാഷിം ആംലയും ഐഡൻ മാര്കറാമുമൊക്കെ കീഴടക്കാൻ ബുദ്ധിമുട്ടുള്ള ബാറ്റ്സ്മാൻമാരാണ് ,സ്വിങ്ങും ,സീമും ഒന്നിച്ചു വിളയാടുന്ന കേപ്പ് ടൌൺ പിച്ചിൽ ഇന്ത്യൻ ടീം ഇത്തവണ എന്തദ്ഭുതമാണ് സൃഷ്ടിക്കുക എന്ന് നമുക്ക് കാത്തിരുന്നു കാണാം

Load More Related Articles
Load More By News Desk
Load More In Cricket

Leave a Reply

Your email address will not be published. Required fields are marked *

Check Also

അവിഹിതമുണ്ടെന്ന് സംശയം, ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ദില്ലി: അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര…