Home Breaking news കർദ്ദിനാളിനെതിരെ വിമതർ സുപ്രീം കോടതിയിലേക്ക്

കർദ്ദിനാളിനെതിരെ വിമതർ സുപ്രീം കോടതിയിലേക്ക്

0 second read
0
0

മാർട്ടിൻ പയ്യപ്പള്ളിൽ എന്ന വിശ്വാസിയെക്കൊണ്ടാണ് സുപ്രീം കോടതിയിൽ വിമതർ കേസ് കൊടുത്തത് .സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കപിൽ സിബ്ബലാണ് മാർട്ടിനുവേണ്ടി ഹാജരാക്കുക.

 

കർദ്ദിനാളിനാനുകൂലമായ ഹൈക്കോടതി സ്റ്റേയ്ക്കെതിരെയാണ്‌ സുപ്രീം കോടതിയിൽ മാർട്ടിൻ നീങ്ങിയിരിക്കുന്നത്.കേസ് അടിയന്തിരമായി കേൾക്കണമെന്ന് നാളെ സുപ്രീംകോടതിയിൽ ഹർജിക്കാരന്റെ വക്കീൽ വാദിക്കും ,ക്രിസ്ത്യൻ ജഡ്‌ജിമാർ കേസിന്റെ വാദം കേൾക്കുന്നതിനെതിരെയും പരാതിയിൽ ഹർജിക്കാരൻ പരാമര്ശിച്ചിരിക്കുന്നു.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

അവിഹിതമുണ്ടെന്ന് സംശയം, ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ദില്ലി: അവിഹിതമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭാര…