Home Breaking news ഭീകരതയെ ഇന്ത്യയിൽ നിന്നും വേരറുത്തു മാറ്റും :രാജ്‌നാഥ് സിങ്

ഭീകരതയെ ഇന്ത്യയിൽ നിന്നും വേരറുത്തു മാറ്റും :രാജ്‌നാഥ് സിങ്

0 second read
0
0

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യോ​ട് ഒ​രു ത​ര​ത്തി​ലു​ള്ള സ​ഹി​ഷ്ണു​ത​യും കാ​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ന്യൂ​ഡ​ൽ​ഹി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഭീ​ക​ര വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത രാ​ജ്നാ​ഥ് സിം​ഗ്, ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ വേ​രു​ക​ൾ അ​റു​ത്തു​മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​ര​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​ത് ത​ട​യേ​ണ്ട​തി​ന്‍റെ​യും ക​ള്ള​നോ​ട്ടു​ക​ളു​ടെ വ്യാ​പ​നം ത​ട​യേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത രാ​ജ്നാ​ഥ് സിം​ഗ് യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​ത​യെ ചെ​റു​ക്കു​ന്ന​തി​നാ​യി കൈ​കോ​ർ​ക്കാ​ൻ സൗ​ഹൃ​ദ​രാ​ഷ്ട്ര​ങ്ങ​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കടകംപള്ളിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: അഡ്വക്കേറ്റ് ജയശങ്കർ

ശബരിമല സന്നിധാനത്തുനിന്നും സ്ത്രീകളെ മടക്കിയയച്ചത് കോടതിയലക്ഷ്യം.കടകംപള്ളി ബ്രാഹ്മണ ശാഠ്യത…