February 15, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 2 hours ago തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു
  • 2 hours ago തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ
  • 3 hours ago വിവരാവകാശകമ്മീഷൻ സർക്കാരിന്റെ കീഴിൽ ആകരുത്: സുപ്രീം കോടതി
Home home-slider (page 3)

home-slider

തിരുവനന്തപുരത്ത് പി പി മുകുന്ദന് പിന്തുണയുമായി ശിവസേന

By News Desk
2 days ago
in :  breaking-news, home-slider, Kerala, News
0

തൃശൂർ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ശബരിമല വിഷയത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പായിരുന്നെന്ന് എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. തിരുവനന്തപുരത്ത് മത്സരിക്കാൻ പി.പി.മുകുന്ദൻ മത്സരിച്ചാൽ പിന്തുണയ്ക്കാൻ‌ ശിവസേന തീരുമാനമെടുത്തു. അതേസമയം, കെ.സുരേന്ദ്രൻ മത്സരിച്ചാൽ പിന്തുണ നൽകില്ല. ശബരിമല വിഷയത്തിൽ കെ.സുരേന്ദ്രൻ സിപിഎമ്മുമായി ചേർന്ന് നാടകം കളിച്ചുവെന്നും ശിവസേന ആരോപിച്ചു. ശബരിമല വിഷയം ശ്രീധരന്‍പിള്ള മുതലെടുക്കുകയാണെന്ന് ആരോപിച്ചാണ് പിപി മുകുന്ദന്‍ വിമത സ്ഥാനാര്‍ത്ഥിയാവാന്‍ താന്‍ തയ്യാറെടുക്കുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞത്. പിള്ള നിലപാട് പലതവണ മാറ്റിപ്പറഞ്ഞത് അണികളില്‍ ആശയക്കുഴപ്പം …

Read More

സൗദി കിരീടാവകാശി അടുത്തയാഴ്ച ഇന്ത്യയിൽ

By News Desk
2 days ago
in :  breaking-news, home-slider, International, National, News
0

ന്യൂഡൽഹി: സൗദി അറേബ്യയുടെ കിരീടാവകാശി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഫെബ്രുവരി 19 -20 എന്നീ തീയതികളിൽ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നത്. രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രെസിഡന്റ് രാംനാഥ് കോവിന്ദിനെയും വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവിനെയും സന്ദർശിക്കും. ഈ സന്ദർശനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലിൽ സൗദി അറേബ്യ സന്ദർശിക്കും.

Read More

ഉത്തർപ്രദേശിനെ മനസിൽകണ്ടുള്ള തെരഞ്ഞെടുപ്പു തന്ത്രമാണ് കോൺഗ്രസിന്റേത്:സിന്ധ്യ

By News Desk
2 days ago
in :  breaking-news, home-slider, National, News
0

ലക്‌നൗ: പ്രാദേശിക വികാരങ്ങളെ മാനിച്ചും പ്രവർത്തകരുടെ ആശയങ്ങളെ ഉൾക്കൊള്ളിച്ചുമുള്ള ഉത്തർപ്രദേശിനെ മനസിൽകണ്ടുള്ള തെരഞ്ഞെടുപ്പു തന്ത്രമാണ് കോൺഗ്രസിനുണ്ടാവുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ലക്‌നൗവിൽ പ്രസ്‌താവിച്ചു. ഉത്തർപ്രദേശിൽ നിന്നും കഴിയുന്നത്ര സീറ്റുകൾ പാർട്ടിക്ക് നേടിയെടുക്കുക എന്ന തന്ത്രമാണ് ആവിഷ്കരിക്കുന്നതെന്നും സിന്ധ്യ. സിന്ധ്യയും പ്രിയങ്കയും ഓരോ പ്രദേശത്തെയും കോൺഗ്രസ് നേതാക്കളുമായി സംവാദത്തിലേർപ്പെട്ട ശേഷം പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുക എന്ന തന്ത്രമായിരിക്കും മെനയുക. പൂർവ്വ ഉത്തർപ്രദേശിലെ 41 ലോക്‌സഭാ സീറ്റുകളിലെയും പ്രാദേശിക നേതാക്കളുമായി പ്രിയങ്കയുടെ ചർച്ച പുരോഗമിക്കുന്നു.അതുപോലെതന്നെ പശ്ചിമ ഉത്തർപ്രദേശിലെ 39 ലോക്‌സഭാ സീറ്റുകളിലെയും പ്രാദേശിക നേതാക്കളുമായി …

Read More

കർണ്ണാടകയിൽ ഓപ്പറേഷൻ താമര വാടുന്നു

By News Desk
2 days ago
in :  breaking-news, home-slider, National, News
0

ബാംഗ്ളൂർ : കർണ്ണാടകയിൽ ബിജെപി നടത്തുന്ന ഓപ്പറേഷൻ താമര പരാജയപ്പെടുന്നു.നാലു കോൺഗ്രസ് എംഎൽഎ മാരെ അയോഗ്യരാക്കാൻ നടത്തിയ കോൺഗ്രസ് നീക്കമാണ് താത്കാലികമായി ഓപ്പറേഷൻ താമരക്ക് തിരിച്ചടി ആയിരിക്കുന്നത്. തിങ്കളാഴ്ച്ച സിഎൽപി നേതാവ് സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സ്‌പീക്കർക്ക് നാലു കോൺഗ്രസ് എംഎൽഎ മാരെ അയോഗ്യരാക്കാൻ രേഖാമൂലം കത്തുനൽകിയിരുന്നു.ഇതിനെത്തുടർന്ന് വിമത എംഎൽഎ രമേശ് ജർക്കിഹോളി കോൺഗ്രസ് പാർട്ടി ഓഫീസിലെത്തി. മറ്റു മൂന്ന് എംഎൽഎമാരും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ ബന്ധപ്പെട്ടുകഴിഞ്ഞു,അവർക്ക് നല്ലബുദ്ധി ഉദിച്ചു എന്നാണ് ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 30 കോടി കൊടുത്ത് സ്‌പീക്കർ രമേശ് …

Read More

ശൗചാലയങ്ങൾ കാണാൻ വിദേശികൾ വരുമെന്ന വിചിത്രവാദവുമായി മോദി

By News Desk
2 days ago
in :  breaking-news, home-slider, National, News
0

കുരുക്ഷേത്ര: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ പലതും സംസാരിക്കാറുണ്ട്.എങ്കിലും വിദേശ സഞ്ചാരികൾ ശൗചാലയം കാണാൻ ഇന്ത്യയിലേക്ക് വരുമെന്ന വിചിത്രവാദം പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും മാത്രമേ ഉന്നയിക്കാനാകൂ. ഇ​ന്ത്യ​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ളു​ടെ നി​റ​വും വൃ​ത്തി​യും ഭം​ഗി​യും സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​മെ​ന്നും ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വിദേശത്തു പല ഗ്രാമങ്ങളിലും പെയിന്റിംഗ് നടത്തിയ ഭിത്തികളുണ്ട് .അതുപോലെ ഇന്ത്യൻ ശൗചാലയങ്ങളുടെ ഭിത്തികളിൽ പെയിന്റിംഗ് നടത്തുമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.

Read More

യുപി കോൺഗ്രസ് ചുമതല പ്രിയങ്കക്കും ജ്യോതിരാദിത്യക്കും പാതി വീതം

By News Desk
2 days ago
in :  breaking-news, home-slider, National, News
0

ലക്‌നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിനെ പൂർവ ,പശ്ചിമ ഭാഗങ്ങളായി തിരിച്ചു പ്രിയങ്കക്കും ജ്യോതിരാദിത്യക്കും പാതി വീതം ചുമതല നൽകിക്കൊണ്ട് രാഹുൽ ഗാന്ധി. ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളിൽ 39 പശ്ചിമ ഉത്തർപ്രദേശ് മണ്ഡലങ്ങളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ് .പൂർവ ഉത്തർപ്രദേശിലെ 41 ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല പ്രിയങ്കക്കും.യുപിസിസി പ്രസിഡന്റ് രാജ് ബബ്ബർ പ്രിയങ്കയുമായും ജ്യോതിരാദിത്യയുമായും തെരഞ്ഞെടുപ്പിൽ കോ -ഓർഡിനേഷൻ നടത്തും. മദ്ധ്യപ്രദേശിനോട് അടുത്തുകിടക്കുന്ന മണ്ഡലങ്ങളിൽ ജ്യോതിരാദിത്യക്ക് ഉള്ള സ്വാധീനം മുതലാക്കുവാനാണ് രാഹുലിന്റെ ശ്രമം. അമേത്തി,റായ്ബറേലി എന്നിവയടങ്ങുന്ന ഭാഗം പ്രിയങ്കക്കാണ്. ഇതേസമയം വരുൺ …

Read More

അമിത്ഷായുടെ പരീക്കർ സന്ദർശനം വിവാദമാക്കി ഗോവ കോൺഗ്രസ്

By News Desk
2 days ago
in :  breaking-news, home-slider, National, News
0

പനാജി: ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോവ കോൺഗ്രസ് നേതൃത്വം.റഫാൽ ഇടപാടിന്റെ രഹസ്യരേഖകൾ മനോഹർ പരീക്കറിന്റെ കിടപ്പുമുറിയിലാണെന്നും അവ മാറ്റാനാണ് അമിത്ഷാ ഗോവയിലെത്തിയതെന്നുമാണ് ഗോവ കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭുവിന്റെ ആരോപണം. പനാജിയിൽ ബൂത്തുതല പാർട്ടിപ്രവർത്തകരെ കാണാൻ എത്തിയ അമിത്‌ഷാ പരീക്കറുടെ വസതിയിലെത്തിയതാണ് കോൺഗ്രസ് വിവാദമാക്കിയിരിക്കുന്നത് ഗോവ കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭുവിന്റെ ആരോപണം ഇങ്ങനെ -ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും മാധ്യമ പ്രവര്‍ത്തകനും തമ്മിലുളള ഫോണ്‍ സംഭാഷണം പുറത്തുവന്നപ്പോള്‍ത്തന്നെ മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന …

Read More

പ്രളയബാധിത മേഖലകളിൽ ബാങ്കുകളുടെ ജപ്‌തി മുടക്കി കേരളസർക്കാർ

By News Desk
2 days ago
in :  breaking-news, home-slider, Kerala, News
0

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ മുന്നോട്ടുവെക്കും. പ്രളയ ബാധിത മേഖലയിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മോറട്ടോറിയം നിലനില്‍ക്കെയും ജപ്തി നടപടികളുമായി സഹകരണ ബാങ്കുകളടക്കം മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. കുട്ടനാട് ,റാന്നി,ചെങ്ങന്നൂർ ,ചാലക്കുടി,വടക്കൻ പറവൂർ ,ആലുവ മുതലായ അതി തീവ്രമായ പ്രളയ ബാധ ഉണ്ടായ പ്രദേശങ്ങളിൽ പോലും സർക്കാർ മൊറട്ടോറിയാതെ മറികടന്ന് ബാങ്കുകൾ മുന്നോട്ട് …

Read More

ഇസ്രായേലിന്റെ 54 കില്ലർ ഡ്രോണുകൾ ഇന്ത്യൻ എയർ ഫോഴ്സ് വാങ്ങുന്നു

By News Desk
3 days ago
in :  breaking-news, home-slider, National, News
0

ന്യൂഡൽഹി: ഇന്ത്യൻ എയർ ഫോഴ്സിന് പുതിയ ആക്രമണ മാനം നൽകാൻ ഇസ്രായേലിന്റെ 54 കില്ലർ ഡ്രോണുകൾ വാങ്ങുന്നു.പ്രതിരോധമന്ത്രാലയം അതിനുള്ള അനുവാദം നൽകി. ഇസ്രയേലിന്റെ HAROP സീരീസിലുള്ള ഡ്രോണുകളാണ് ഇന്ത്യൻ എയർ ഫോഴ്സ് വാങ്ങുന്നത് .ഇന്ത്യൻ എയർ ഫോഴ്സിന്റെ ആയുധശേഖരത്തിൽ ഇത്തരം 110 ഡ്രോണുകൾ ഇപ്പോൾ ഉണ്ട്.P -4 എന്ന പേരിലാണ് ഈ ഡ്രോണുകൾ ഇപ്പോൾ അറിയപ്പെടുന്നത്.

Read More

നാലു കുട്ടികളുള്ള അമ്മമാർക്ക് ഇനി ഹംഗറിയിൽ ആദായനികുതി ഇല്ല

By News Desk
3 days ago
in :  breaking-news, home-slider, International, News
0

ബുഡാപെസ്റ്റ് : ജനസംഖ്യ ക്രമാതീതമായി കുറയുന്ന ഹംഗറിയിൽ ഇനി നാലു കുട്ടികളുള്ള അമ്മമാർക്ക് ആദായനികുതി ഇല്ല.ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബാൻ രാഷ്ട്രത്തോട് ചെയ്‌ത പ്രസംഗത്തിലാണ് ഹംഗറി പൗരന്മാരോട് ജനസംഖ്യാ വർദ്ധനവിന് ആവശ്യപ്പെട്ടത്. പ്രതി ദമ്പതികൾക്ക് ഹംഗറിയിൽ ശരാശരി 1 .45 കുട്ടികളാണുള്ളതെന്ന് പ്രധാനമന്ത്രി വിക്റ്റർ ഓർബാൻ പറയുന്നു.ഒരു രാഷ്ട്രം ആരോഗ്യമുള്ള ജനതയ്ക്ക് ദമ്പതികൾക്ക് കുറഞ്ഞത് ശരാശരി 2 .1 കുട്ടികൾ വേണമെന്നും ഹംഗേറിയൻ പ്രധാനമന്ത്രി ജനങ്ങളോടഭ്യർത്ഥിച്ചു. കൂടാതെ മൂന്നിൽ കൂടുതൽ മക്കളുള്ള ദമ്പതിമാർക്ക് വലിയ കാറുകൾക്ക് പലിശരഹിത ലോൺ ,വലിയ വീടുകൾക്ക് കുറഞ്ഞ പലിശയിൽ …

Read More
1234...103Page 3 of 103

Latest News

തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു

തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ

വിവരാവകാശകമ്മീഷൻ സർക്കാരിന്റെ കീഴിൽ ആകരുത്: സുപ്രീം കോടതി

ഞങ്ങൾ സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം: രാഹുൽ ഗാന്ധി

Load more

Random Post

യു പി യിൽ ഭർത്താവ് ജീവിച്ചിരിക്കെ 22 സ്ത്രീകൾക്ക് വിധവാ പെൻഷൻ

News Desk
November 17, 2018

ല​ക്നോ: ബി​ജെ​പി സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​ക്ക​ൻ​മാ​ർ ജീ​വി​ച്ചി​രി​ക്കെ വ​നി​ത​ക​ൾ​ക്ക് വി​ധ​വാ പെ​ൻ​ഷ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​രി​ൽ വ​നി​ത​ക​ൾ​ക്ക് വി​ധ​വാ …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
2 days ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 2 hours ago

    തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു

  • 2 hours ago

    തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ

  • 3 hours ago

    വിവരാവകാശകമ്മീഷൻ സർക്കാരിന്റെ കീഴിൽ ആകരുത്: സുപ്രീം കോടതി

  • 4 hours ago

    ഞങ്ങൾ സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം: രാഹുൽ ഗാന്ധി

  • 5 hours ago

    കോട്ടയം മെഡിക്കൽ കോളേജിലെ അഞ്ഞൂറിലധികം നഴ്സുമാർ പണിമുടക്കുന്നു

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World