February 15, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 10 hours ago പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു
  • 10 hours ago കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ
  • 10 hours ago സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
Home News International (page 3)

International

ബ്രെക്സിറ്റ്‌ -തെരേസാ മേയും ജീ​ൻ ക്ലോ​ഡ് ജ​ങ്ക​റുമായി കൂടിക്കാഴ്ച നടത്തും

By News Desk
1 week ago
in :  breaking-news, home-slider, International, News
0

ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ക​രാ​റി​ൽ ബ്രി​ട്ട​ണി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജീ​ൻ ക്ലോ​ഡ് ജ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച വ്യാ​ഴാ​ഴ്ച ന​ട​ക്കും. ബ്രെ​ക്സി​റ്റ് ക​രാ​ർ പു​തു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച സാ​ധ്യ​മ​ല്ലെ​ന്നു യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച. ബ്രെ​ക്സി​റ്റി​ലെ ആ​ദ്യ​ത്തെ ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ത​ള്ളി​യ​ത് മേ ​സ​ർ​ക്കാ​രി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഐ​റി​ഷ് അ​തി​ർ​ത്തി സം​ബ​ന്ധി​ച്ച ആ​ദ്യ​ക​രാ​റി​ലെ വ്യ​വ​സ്ഥ ബ്രെ​ക്സി​റ്റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഇ​തു സം​ബ​ന്ധി​ച്ചു പു​ന​രാ​ലോ​ച​ന സാ​ധ്യ​മ​ല്ലെ​ന്നു​മാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അറിയിച്ചിരുന്നത്.

Read More

ഋഷഭ് പന്തിനെ ലോകകപ്പ് ഏകദിനടീമിൽ നാലാമനാക്കൂ: ഗവാസ്കർ

By News Desk
1 week ago
in :  breaking-news, Cricket, home-slider, International, National, News, Sports
0

മുംബൈ: ധോണിയെ 2019 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. വരുന്ന ഓസ്‌ട്രേലിയൻ ടീമിന്റെ ഇന്ത്യാ പര്യടനം ലോകകപ്പിനുള്ള ഒരുക്കമാണ് ,ആ സമയത്ത് ഋഷഭ് പന്തിനെ ഇന്ത്യൻ ടീമിൽ ബാറ്റിംഗ് ശ്രേണിയിൽ നാലാമനോ അഞ്ചാമനോ ആക്കി ഇറക്കിക്കൊണ്ട് ആ യുവ കളിക്കാരനെ ലോകകപ്പിന് കൂടുതൽ ഉപയുക്തമാക്കാനും പക്വമാക്കാനും ഗവാസ്കറിന്റെ ഉപദേശം. ഓപ്പണർ ശിഖർ ധവൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിൽ ഇപ്പോൾ നല്ല ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ ഇല്ല.ഋഷഭിനെ തയാറാക്കുന്നതുവഴി ടീമിന് കൂടുതൽ സന്തുലിതാവസ്ഥ കൈവരിക്കാനാകുമെന്നും ഗവാസ്കർ. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനവേളയിൽ …

Read More

ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാൻ കഴിവുള്ള ബൗളർ: സച്ചിൻ

By News Desk
1 week ago
in :  breaking-news, Cricket, home-slider, International, National, News, Sports
0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന് കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ബൗളിംഗ് കണ്ടെത്തലാണ് ജസ്പ്രീത് ബുമ്രയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. 2019 ലെ ഐസിസി ലോകകപ്പ് വരെ ബുമ്രയുടെ കളികൾക്ക് കടിഞ്ഞാണിടാനും ബുമ്രയെ പരിക്കിൽ നിന്നും സുരക്ഷിതനായി വയ്ക്കാനും സച്ചിൻ ബിസിസിഐ അധികാരികളോട് ആവശ്യപ്പെട്ടു. ഏതു ഫോർമാറ്റിലും തിളങ്ങാനുള്ള കഴിവ് ബുമ്രക്കുണ്ടെന്നും 2019 ലെ ഐസിസി ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ബൗളിങ്ങിനെ നയിക്കേണ്ടത് ബുമ്രയാണെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

Read More

വിജയ് മല്ല്യയെ ഇന്ത്യക്ക് യു കെ വിട്ടുനൽകും

By News Desk
1 week ago
in :  breaking-news, International, National, News
0

ലണ്ടൻ : ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദ് ഇന്ത്യൻ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്ക് വിട്ടുനൽകാനുള്ള ഉത്തരവിൽ ഒപ്പുവച്ചു.മല്ല്യയ്ക്ക് ഇതിനെതിരെ കോടതിയെ സമീപിക്കാൻ 14 ദിവസത്തെ സമയമുണ്ട്. വിട്ടുനൽകാനുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മല്ല്യയുടെ വക്കീലന്മാർ ബ്രിട്ടീഷ് വാർത്താമാധ്യമങ്ങളോട് പറഞ്ഞു.മല്ല്യയുടെ അപേക്ഷ കീഴ്കോടതി തള്ളിയാൽ മല്ല്യയ്ക്ക് ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീപിക്കാം.

Read More

വിശ്വശാന്തി സന്ദേശവുമായി ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ ബലി സമാപിച്ചു

By News Desk
1 week ago
in :  breaking-news, home-slider, International, News, Religion
0

സയ്യദ് സ്‌പോർട് സിറ്റി,അബുദാബി: വിശ്വ ശാന്തി സന്ദേശവുമായി ലക്ഷങ്ങൾ പങ്കെടുത്ത ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ ബലി സമാപിച്ചു. ഗൾഫിലെ പ്രവാസികൾക്ക് പ്രത്യേകാനുഗ്രഹവും പ്രാർത്ഥനയും നേർന്നുകൊണ്ടായിരുന്നു മാർപ്പാപ്പായുടെ അവസാനശീർവാദം. ഗൾഫിലെ സീറോമലബാർ,സീറോ മലങ്കര സഭകളിലെ വിശ്വാസികളെ എടുത്തുപറയാനും അവരെ പ്രത്യേകം അനുഗ്രഹിക്കാനും മാർപ്പാപ്പ ഈ അവസരം ഉപയോഗിച്ചു കുർബാന മദ്ധ്യേ മാർപ്പാപ്പയുടെ അറബിയിലുള്ള സന്ദേശം കോപ്റ്റിക് കത്തോലിക്കാ സഭാ വൈദികനായ മോൺസിഞ്ഞോർ യോവാനിസ് ലാസി ഗൈഡ് ആണ് വായിച്ചത്. മാർപ്പാപ്പയ്ക്കും അബുദാബി ഭരണാധികാരികൾക്കും നന്ദി പറയാൻ ബിഷപ്പ് പോൾ ഹിൻഡർ തന്റെ നന്ദിപ്രസംഗത്തെ ഉപയോഗിച്ചു. സ്വിറ്റ്സർലൻഡ് …

Read More

ഫ്രാൻസിസ് പാപ്പായും ഇമാം അഹമ്മദ് അൽ തയ്യിബും ഒപ്പിട്ട സാഹോദര്യത്തിന്റെ പ്രമേയം

By News Desk
1 week ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി : ലോകം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുത്തൻ യുഗത്തിലേക്ക് കടക്കുന്നു.കുരിശുയുദ്ധങ്ങൾ പഴംകഥ ആകട്ടെ എന്ന് മാർപ്പാപ്പാ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാകാം.ലോകമാനവികതയുടെ ഉത്തമോദാഹരണമാണ് ഇന്നലെ പോപ്പ് ഫ്രാൻസിസും അൽ അസറിലെ വലിയ ഇമാം (Grate Imam of Al -Azhar) അഹമ്മദ് അൽ -തയ്യിബും ഒപ്പിട്ട സാഹോദര്യത്തിന്റെ പ്രമേയം . ഇംഗ്ലീഷ് പരിഭാഷ ചുവടെ( Source Vatican Document) Document on “Human Brotherhood for World Peace and common coexistence” signed by His Holiness Pope Francis and the Great Imam …

Read More

മാർപാപ്പയ്ക്ക് അബുദാബിയിൽ ഉജ്വലവരവേൽപ്പ്

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി: വിശ്വ മാനവികതയുടെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ ഇന്നലെ രാത്രി അബുദാബിസമയം 9.50 നു അബുദാബയുടെ മണ്ണിൽ കാലുകുത്തിയത് ചരിത്ര സംഭവമാക്കി UAE ഭരണകൂടം.അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രമുഖ രാജകുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു. യു.എ.ഇ. സഹിഷ്ണുതാവർഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയുണ്ട്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിക്കാണ് UAE രാജകുടുംബത്തിന്റെ ഔദ്യോഗിക സ്വീകരണം.തുടർന്ന് ഉച്ചക്ക് 12 .20 ന് രാജകുമാരനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച.വൈകിട്ട് അഞ്ചുമണിക്ക് ഷെയ്ക്ക് സൈദ് ഗ്രാൻഡ് മോസ്‌കിൽ വച്ച് മുസ്ലിം …

Read More

വെല്ലിങ്ടൺ ഏകദിനം ജയിച്ച ഇന്ത്യ സീരീസ് 4 -1 നു തൂത്തുവാരി

By News Desk
2 weeks ago
in :  breaking-news, Cricket, home-slider, International, National, News, Sports
0

വെല്ലിങ്ടൺ: മികച്ച ആൾറൗണ്ട് മികവിൽ വെല്ലിങ്ടൺ ഏകദിനം ഇന്ത്യ ജയിച്ചു.17 / 3 എന്ന നിലയിൽ പരുങ്ങലിലായിരുന്ന ഇന്ത്യൻ സ്കോറിനെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ഹാർദ്ദിക്‌ പാണ്ഡ്യയും ചേർന്ന് മാന്യമായ സ്കോറായ 252 റൺസിലെത്തിച്ചു.തുടർന്ന് ചാഹൽ,മുഹമ്മദ് ഷമി, ഹാർദ്ദിക്‌ പാണ്ഡ്യ എന്നിവരുടെ ബൗളിംഗ് മികവിൽ ന്യൂസിലൻഡിനെ 217 നു പുറത്താക്കി.ഇതോടെ സീരീസ് ഇന്ത്യ 4 -1 നു തൂത്തുവാരി. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസീലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്തായി. കീവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (39), …

Read More

ഫ്രാൻസിസ് പാപ്പാ ഇന്ന് രാത്രി പത്തുമണിക്ക് അബുദാബിയിൽ എത്തും

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പാ ഇന്ന് രാത്രി പത്തുമണിക്ക് അബുദാബിയിൽ എത്തും.പാപ്പായെ വരവേൽക്കാനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. ഇന്നുച്ചക്ക് വത്തിക്കാൻ സമയം ഒരുമണിക്ക് റോമിൽ നിന്നും പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് തിരിക്കുന്ന പാപ്പാ രാത്രി പത്തുമണിക്ക് അബുദാബിയിലെത്തും.പാപ്പായെ UAE ഭരണകൂടം ഔദ്യോഗിക ബഹുമതികളോടെ വിമാനത്താവളത്തിൽ വരവേൽക്കും. നാളെ ഉച്ചക്ക് പന്ത്രണ്ടുമണിക്കാണ് UAE രാജകുടുംബത്തിന്റെ ഔദ്യോഗിക സ്വീകരണം.തുടർന്ന് ഉച്ചക്ക് 12 .20 ന് രാജകുമാരനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച.വൈകിട്ട് അഞ്ചുമണിക്ക് ഷെയ്ക്ക് സൈദ് ഗ്രാൻഡ് മോസ്‌കിൽ വച്ച് മുസ്ലിം കൗൺസിലിലെ മുതിർന്ന മുഫ്തിമാരുമയി കൂടിക്കാഴ്ച്ചയും …

Read More

വൈദികരുടെ കാമാർത്തിക്കെതിരെ വത്തിക്കാൻ സ്ത്രീ പ്രസിദ്ധീകരണം

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion, She
0

വത്തിക്കാൻ: വത്തിക്കാന്റെ വനിതാ പ്രസിദ്ധീകരണമായ Women Church World കത്തോലിക്കാ സഭയിലെ വൈദികരുടെ കാമാർത്തിക്കെതിരെ പരസ്യമായി രംഗത്ത്.Women Church World ന്റെ എഡിറ്റർ ലുസെറ്റ സ്കറാഫിയ ആണ് ഈ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. Women Church World ന്റെ ഫെബ്രുവരി 2019 ലക്കത്തിലാണ് ലുസെറ്റ സ്കറാഫിയ തന്റെ തൂലിക വൈദികരുടെ കാമാർത്തിക്കെതിരെ ശക്തമായി ഉപയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലാണ് വൈദികരുടെ കാമാർത്തി കന്യാസ്ത്രീകൾ കത്തോലിക്കാ സഭയിൽ ഏറ്റവുമധികം നീചമായ വിധത്തിൽ നേരിടുന്നതെന്നും ലുസെറ്റ സ്കറാഫിയ തുറന്നെഴുതുന്നു .എയ്ഡ്സ് രോഗത്തോടുള്ള ഭയം മൂലം സ്വവർഗ ലൈംഗികത ഇഷ്ട്ടപ്പെടുന്ന വൈദികർ പോലും …

Read More
1234...30Page 3 of 30

Latest News

പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

Load more

Random Post

മിഷേലിന് പകരം ഇന്ത്യ കൊടുത്ത രാജകുമാരിയെ UAE സ്വതന്ത്രയാക്കി

News Desk
December 25, 2018

ഇന്ത്യക്ക് അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ വിട്ടുനൽകുന്നതിനു പകരമായി ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവൽ …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
1 day ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 10 hours ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

  • 10 hours ago

    കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

  • 10 hours ago

    സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 11 hours ago

    വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

  • 12 hours ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ 20 ആയി ഉയർന്നു

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World