February 14, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 30 mins ago പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു
  • 52 mins ago കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ
  • 1 hour ago സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
Home Religion (page 3)

Religion

സെമിത്തേരിയും പാറമട ലോബിക്ക്,കൂടരഞ്ഞി ലിറ്റിൽ ഫ്ലവർ ഇടവക വിവാദത്തിൽ

By News Desk
1 week ago
in :  breaking-news, home-slider, Kerala, News, Religion
0

തിരുവാമ്പാടി: താമരശ്ശേരി  രൂപതയുടെ കീഴിലുള്ള ഇടവകയാണ് കൂടരഞ്ഞി, കൂമ്പാറ ലിറ്റിൽ ഫ്ലവർ.പഴയ കുടിയേറ്റ  ഗ്രാമം.ഒരു  വർഷമായി പാറമട ലോബി പള്ളിയെ വളഞ്ഞിരിക്കുന്നു.സെമിത്തേരിയോട് അടുത്തുള്ള  സ്ഥലങ്ങളെല്ലാം നേരത്തേ തന്നെ പാറമട ലോബി വാങ്ങിക്കഴിഞ്ഞു. വികാരിയച്ചൻ തന്നെ പാറമട ഉപയോഗിച്ചു പണമുണ്ടാക്കുന്നുവെന്ന് ഇവിടുത്തെ  ഇടവകക്കാർ തന്നെ പരാതിയുമായി 2015  മുതൽ മുന്നോട്ടുവന്ന ഇടവകയാണ്.പോരെങ്കിൽ കെസിബിസിയുടെയും സീറോമലബാർ സഭയുടെയും ജീവന്റെ  തുറവിയും മദ്യവിരുദ്ധ സമിതിയുടെയും അദ്ധ്യക്ഷനായ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ നയിക്കുന്ന  രൂപതയിൽ പെട്ട ഇടവക .സീറോ മലബാർ സഭയുടെ ഗർജിക്കുന്ന സിംഹമായ ഫാ.ഏബ്രഹാം കാവിൽപുരയിടത്തിൽ രൂപതാ ചാൻസലർ പാറമട …

Read More

വിശ്വശാന്തി സന്ദേശവുമായി ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ ബലി സമാപിച്ചു

By News Desk
1 week ago
in :  breaking-news, home-slider, International, News, Religion
0

സയ്യദ് സ്‌പോർട് സിറ്റി,അബുദാബി: വിശ്വ ശാന്തി സന്ദേശവുമായി ലക്ഷങ്ങൾ പങ്കെടുത്ത ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ ബലി സമാപിച്ചു. ഗൾഫിലെ പ്രവാസികൾക്ക് പ്രത്യേകാനുഗ്രഹവും പ്രാർത്ഥനയും നേർന്നുകൊണ്ടായിരുന്നു മാർപ്പാപ്പായുടെ അവസാനശീർവാദം. ഗൾഫിലെ സീറോമലബാർ,സീറോ മലങ്കര സഭകളിലെ വിശ്വാസികളെ എടുത്തുപറയാനും അവരെ പ്രത്യേകം അനുഗ്രഹിക്കാനും മാർപ്പാപ്പ ഈ അവസരം ഉപയോഗിച്ചു കുർബാന മദ്ധ്യേ മാർപ്പാപ്പയുടെ അറബിയിലുള്ള സന്ദേശം കോപ്റ്റിക് കത്തോലിക്കാ സഭാ വൈദികനായ മോൺസിഞ്ഞോർ യോവാനിസ് ലാസി ഗൈഡ് ആണ് വായിച്ചത്. മാർപ്പാപ്പയ്ക്കും അബുദാബി ഭരണാധികാരികൾക്കും നന്ദി പറയാൻ ബിഷപ്പ് പോൾ ഹിൻഡർ തന്റെ നന്ദിപ്രസംഗത്തെ ഉപയോഗിച്ചു. സ്വിറ്റ്സർലൻഡ് …

Read More

ഫ്രാൻസിസ് പാപ്പായും ഇമാം അഹമ്മദ് അൽ തയ്യിബും ഒപ്പിട്ട സാഹോദര്യത്തിന്റെ പ്രമേയം

By News Desk
1 week ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി : ലോകം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുത്തൻ യുഗത്തിലേക്ക് കടക്കുന്നു.കുരിശുയുദ്ധങ്ങൾ പഴംകഥ ആകട്ടെ എന്ന് മാർപ്പാപ്പാ മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടാകാം.ലോകമാനവികതയുടെ ഉത്തമോദാഹരണമാണ് ഇന്നലെ പോപ്പ് ഫ്രാൻസിസും അൽ അസറിലെ വലിയ ഇമാം (Grate Imam of Al -Azhar) അഹമ്മദ് അൽ -തയ്യിബും ഒപ്പിട്ട സാഹോദര്യത്തിന്റെ പ്രമേയം . ഇംഗ്ലീഷ് പരിഭാഷ ചുവടെ( Source Vatican Document) Document on “Human Brotherhood for World Peace and common coexistence” signed by His Holiness Pope Francis and the Great Imam …

Read More

മാർപാപ്പയ്ക്ക് അബുദാബിയിൽ ഉജ്വലവരവേൽപ്പ്

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി: വിശ്വ മാനവികതയുടെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പാ ഇന്നലെ രാത്രി അബുദാബിസമയം 9.50 നു അബുദാബയുടെ മണ്ണിൽ കാലുകുത്തിയത് ചരിത്ര സംഭവമാക്കി UAE ഭരണകൂടം.അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രമുഖ രാജകുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു. യു.എ.ഇ. സഹിഷ്ണുതാവർഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്റെ വരവ് എന്ന പ്രത്യേകതയുണ്ട്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിക്കാണ് UAE രാജകുടുംബത്തിന്റെ ഔദ്യോഗിക സ്വീകരണം.തുടർന്ന് ഉച്ചക്ക് 12 .20 ന് രാജകുമാരനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച.വൈകിട്ട് അഞ്ചുമണിക്ക് ഷെയ്ക്ക് സൈദ് ഗ്രാൻഡ് മോസ്‌കിൽ വച്ച് മുസ്ലിം …

Read More

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മൂ​ന്നു സ്വ​ർ​ണ കി​രീ​ട​ങ്ങ​ൾ ക​ള​വ് പോ​യി

By News Desk
2 weeks ago
in :  breaking-news, home-slider, National, News, Religion
0

തി​രു​പ്പ​തി: പ്ര​സി​ദ്ധ​മാ​യ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മൂ​ന്നു സ്വ​ർ​ണ കി​രീ​ട​ങ്ങ​ൾ ക​ള​വ് പോ​യി. വി​ശി​ഷ്ട​മാ​യ ക​ല്ലു​ക​ൾ പതിപ്പിച്ച കി​രീ​ട​ങ്ങ​ളാ​ണ് ശ്രീ ​ഗോ​വി​ന്ദ രാ​ജ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു ശ​നി​യാ​ഴ്ച മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. മ​ല​യ​പ്പ, ശ്രീ​ദേ​വി, ഭൂ​ദേ​വി എ​ന്നീ വി​ഗ്ര​ങ്ങ​ളി​ലെ കി​രീ​ട​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ഇ​തി​ന് 1.3 കി​ലോ​ഗ്രാം ഭാ​രം വ​രും. മ​ല​യ​പ്പ​യു​ടെ കി​രീ​ട​ത്തി​ൽ 528 ഗ്രാം ​ഭാ​ര​മു​ണ്ട്. ശ്രീ​ദേ​വി​യു​ടേ​തി​ന് 408 ഗ്രാം, ​ഭൂ​ദേ​വി​യു​ടേ​തി​ന് 415 ഗ്രാം ​എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഇന്നലെ വൈകിട്ട് 5 മണിക്കും 545 നും ഇടക്ക് നടയടച്ചിരുന്നു.തുടർന്ന് പൂജാരി വിജയസാരഥി അടുത്ത പൂജാരിയായ ഹരികൃഷ്‌ണ ദീക്ഷിതുലുവിന് ചാർജ് …

Read More

ഫ്രാൻസിസ് പാപ്പാ ഇന്ന് രാത്രി പത്തുമണിക്ക് അബുദാബിയിൽ എത്തും

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പാ ഇന്ന് രാത്രി പത്തുമണിക്ക് അബുദാബിയിൽ എത്തും.പാപ്പായെ വരവേൽക്കാനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. ഇന്നുച്ചക്ക് വത്തിക്കാൻ സമയം ഒരുമണിക്ക് റോമിൽ നിന്നും പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് തിരിക്കുന്ന പാപ്പാ രാത്രി പത്തുമണിക്ക് അബുദാബിയിലെത്തും.പാപ്പായെ UAE ഭരണകൂടം ഔദ്യോഗിക ബഹുമതികളോടെ വിമാനത്താവളത്തിൽ വരവേൽക്കും. നാളെ ഉച്ചക്ക് പന്ത്രണ്ടുമണിക്കാണ് UAE രാജകുടുംബത്തിന്റെ ഔദ്യോഗിക സ്വീകരണം.തുടർന്ന് ഉച്ചക്ക് 12 .20 ന് രാജകുമാരനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച്ച.വൈകിട്ട് അഞ്ചുമണിക്ക് ഷെയ്ക്ക് സൈദ് ഗ്രാൻഡ് മോസ്‌കിൽ വച്ച് മുസ്ലിം കൗൺസിലിലെ മുതിർന്ന മുഫ്തിമാരുമയി കൂടിക്കാഴ്ച്ചയും …

Read More

വൈദികരുടെ കാമാർത്തിക്കെതിരെ വത്തിക്കാൻ സ്ത്രീ പ്രസിദ്ധീകരണം

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion, She
0

വത്തിക്കാൻ: വത്തിക്കാന്റെ വനിതാ പ്രസിദ്ധീകരണമായ Women Church World കത്തോലിക്കാ സഭയിലെ വൈദികരുടെ കാമാർത്തിക്കെതിരെ പരസ്യമായി രംഗത്ത്.Women Church World ന്റെ എഡിറ്റർ ലുസെറ്റ സ്കറാഫിയ ആണ് ഈ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്. Women Church World ന്റെ ഫെബ്രുവരി 2019 ലക്കത്തിലാണ് ലുസെറ്റ സ്കറാഫിയ തന്റെ തൂലിക വൈദികരുടെ കാമാർത്തിക്കെതിരെ ശക്തമായി ഉപയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലാണ് വൈദികരുടെ കാമാർത്തി കന്യാസ്ത്രീകൾ കത്തോലിക്കാ സഭയിൽ ഏറ്റവുമധികം നീചമായ വിധത്തിൽ നേരിടുന്നതെന്നും ലുസെറ്റ സ്കറാഫിയ തുറന്നെഴുതുന്നു .എയ്ഡ്സ് രോഗത്തോടുള്ള ഭയം മൂലം സ്വവർഗ ലൈംഗികത ഇഷ്ട്ടപ്പെടുന്ന വൈദികർ പോലും …

Read More

ശബരിമലവിഷയം,ഇന്ന് ഹൈക്കോടതി ഹർജികൾ പരിഗണിക്കുന്നു

By News Desk
2 weeks ago
in :  breaking-news, home-slider, Kerala, News, Religion
0

എറണാകുളം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജിയും ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. യുവതികള്‍ക്ക് നാല് മഫ്തിയിലുള്ള പൊലീസുകാര്‍ അകമ്പടി പോയി എന്നും വിഐപി ഗേറ്റുവഴി യുവതികള്‍ മല കയറിയത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നുമാണ് …

Read More

മാർപാപ്പയുടെ കുർബാന ദിവസം UAE യിൽ ശമ്പളത്തോടെ അവധി

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion
0

അബുദാബി: ഫ്രാൻസിസ് പാപ്പായ്ക്ക് അത്യാദരവോടെയുള്ള ആതിഥ്യമരുളി UAE സർക്കാർ.ഞായറാഴ്ച(3 / 2 / 2019) മുതൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പാ ചൊവ്വാഴ്ച്ച അർപ്പിക്കുന്ന ദിവ്യബലിയിൽ സംബന്ധിക്കുന്ന എല്ലാവർക്കും ശമ്പളത്തോടുകൂടിയുള്ള അവധിയും യാത്രാ സൗകര്യങ്ങളുമാണ് UAE സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അബുദാബി സഈദ് സ്പോർട്സ് സെന്‍ററിൽ ചൊവാഴ്ച രാവിലെ നടക്കുന്ന മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാൻ പെർമിറ്റ് ലഭിച്ച രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചതായി മനുഷ്യ വിഭവശേഷിക്കും എമിററ്റൈസേഷനുമായുള്ള മന്ത്രാലയം അറിയിച്ചു. വിദേശരാഷ്ട്ര തലവന്‍മാരുടെ സന്ദർശനത്തോട് അനുബന്ധിച്ച് അവധി …

Read More

കുമ്പസാരസമയത്തെ ലൈംഗികാതിക്രമം,തിരുസംഘാംഗം രാജി നൽകി

By News Desk
2 weeks ago
in :  breaking-news, home-slider, International, News, Religion
0

വത്തിക്കാൻ(29/1/2019):2009 ൽ വത്തിക്കാനിൽ വച്ച് ജർമൻ ദൈവശാസ്ത്രഞ്ജയോട് കുമ്പസാരസമയത്ത് ലൈംഗികാതിക്രമം കാട്ടിയതിന് വിശ്വാസതിരുസംഘത്തിലെ അംഗമായ ഫാ.ഹെർമാൻ ജിസിലേറുടെ രാജി എഴുതി വാങ്ങിയ തിരുസംഘാധ്യക്ഷൻ വൈദികനെ തിരുസംഘത്തിൽ നിന്നും പുറത്താക്കി. വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിലെ അംഗമായ ഓസ്‌ട്രേലിയൻ വൈദികൻ ഫാ.ഹെർമാൻ ജിസിലേർ ആണ് തിരുസംഘത്തിൽ നിന്നും രാജി വയ്‌ക്കേണ്ടി വന്ന വൈദികൻ. ഡോറിസ് വാങ്ങെർ റെയിസിംഗെർ എന്ന ജർമൻ വനിതാ ദൈവശാസ്ത്രജ്ഞയുടെ പരാതിയെതുടർന്നാണ് വിശ്വാസ തിരുസംഘാധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് ലഡാരിയ ഫെറാർ തന്റെ തിരുസംഘത്തിലെ വൈദികനായ ഫാ.ഹെർമാൻ ജിസിലേറുടെ രാജി വാങ്ങേണ്ടി വന്നത്. കഴിഞ്ഞ 25 …

Read More
1234...23Page 3 of 23

Latest News

പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

Load more

Random Post

ശിൽപ്പ ഷിൻഡെ കോൺഗ്രസിലേക്ക്

News Desk
1 week ago

മുംബൈ : ടീവി സീരിയൽ താരം ശിൽപ്പ ഷിൻഡെ കോൺഗ്രസിലേക്ക്. സ്‌മൃതി ഇറാനിക്കൊരു പകരക്കാരിയെ തപ്പി നടന്ന കോൺഗ്രസ് …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
1 day ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 30 mins ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

  • 52 mins ago

    കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

  • 1 hour ago

    സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 1 hour ago

    വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

  • 3 hours ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ 20 ആയി ഉയർന്നു

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World