വത്തിക്കാൻ/ ന്യൂയോർക്ക്: ഈ ഫെബ്രുവരി 21 മുതൽ 24 വരെയുള്ള വൈദികരുടെ ബാലപീഡങ്ങൾക്കെതിരെയുള്ള സിനഡിന് മുന്നോടിയായി ബാലപീഡനവീരനായ കർദ്ദിനാൾ മക്കാരിക്കിനെ laycisation (അൽമായനാക്കി തരം താഴ്ത്തുന്ന നടപടി ) ചെയ്യുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായ കത്തോലിക്കാ പത്രമായ Catholic News Agency (CNA) റിപ്പോർട്ട് ചെയ്യുന്നു.ശിക്ഷാ നടപടിയുടെ പ്രഖ്യാപനം ഫെബ്രുവരി പന്ത്രണ്ടോടെ പ്രഖ്യാപിക്കാമെന്നും CNA റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് CNA ഇതിനുള്ള സാദ്ധ്യതകൾ പറഞ്ഞിരിക്കുന്നത്. വത്തിക്കാൻ അധികാരസ്ഥാനങ്ങളിലെ ഏറ്റവും ശക്തനായ അമേരിക്കൻ ആർച്ച്ബിഷപ്പും കർദ്ദിനാളുമാണ് മക്കാരിക്ക്. 2018 ജൂലൈ 28 നായിരുന്നു 45 …