February 15, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 3 hours ago കാലാവസ്ഥാ വ്യതിയാനം, ഇംഗ്ലണ്ടിലെ കുട്ടികൾ സമരത്തിലേക്ക്
  • 6 hours ago മുഷ്‌താഖ്‌ അലി ട്രോഫി മത്സരത്തിലൂടെ പരിക്കിന് ശേഷം പൃഥ്വി ഷായുടെ തിരിച്ചുവരവ്
  • 7 hours ago കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ സമരം,ഡോക്ടറെ സ്ഥലം മാറ്റി
Home She (page 3)

She

നടിയെ ആക്രമിച്ച കേസ് കേൾക്കാൻ വനിതാ ജഡ്‌ജിമാരില്ല

By News Desk
2 weeks ago
in :  breaking-news, Kerala, Movies, News, She
0

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുവാന്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ഇല്ലെന്ന കാര്യം രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകള്‍ പരിശോധിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പുതിയ പട്ടിക അടുത്ത വ്യാഴാഴ്ച നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ വാദം കേള്‍ക്കുന്നതിന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക വ്യാഴാഴ്ചക്കകം ലഭ്യമാക്കുവാന്‍ രജിസ്ട്രാറോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ …

Read More

ഒ.എം. ജോർജിനെതിരെ ഉടൻ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്

By News Desk
2 weeks ago
in :  breaking-news, Kerala, News, She
0

വയനാട് : ബാലപീഡനക്കേസിൽ പോക്സോ പ്രകാരം കേസ് രെജിസ്റ്റർ ചെയ്യപ്പെട്ട മുൻ ഡിസിസി ജനറൽ സെക്രട്ടറി ഒ.എം. ജോർജിനെതിരെ ഇന്നുച്ചക്കുമുമ്പ് പാർട്ടിതല നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ. ജോർജിന്റെ തുടർച്ചയായ പീഡനത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കൈയ്യിലെ ഞരമ്പുമുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. ചൈൽഡ് ലൈൻ പ്രവർത്തകരാണ് ബത്തേരി പോലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടിയെ ഒന്നര വർഷത്തോളം ഒ.എം.ജോർജ് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടിയും മാതാപിതാക്കളും ഇയാളുടെ വീട്ടിലെ ജോലിക്കാരായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കുട്ടി ആത്മഹത്യയ്ക്കു …

Read More

മുൻ വയനാട് ഡിസിസി ജനറൽ സെക്രട്ടറി പീഡനപരാതിയിൽ ഒളിവിൽ

By News Desk
2 weeks ago
in :  breaking-news, home-slider, Kerala, News, She
0

സുൽത്താൻ ബത്തേരി:  വയനാട് മുൻ ജില്ലാ ഡിസിസി ജനറൽ സെക്രട്ടറി ഒ.എം.ജോർജിനെതിരെ പീഡന പരാതിയുമായി ആദിവാസി പെണ്‍കുട്ടി. പട്ടിക വർഗ വിഭാഗക്കാരിയായ പതിനേഴുകാരിയെ ഒന്നരവർഷമായി ജോർജ് ബലാത്സംഗം ചെയ്യുകയാണെന്നാണ് പരാതി. സംഭവത്തിൽ വയനാട് ഡിസിസി അംഗം ഒ.എം. ജോർജിന് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.ആരോപണവിധേയനായ മുൻ ഡിസിസി ജനറൽ സെക്രട്ടറി ഒ.എം.ജോർജ് ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് ഒ.എം.ജോർജ്. പീഡനത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. …

Read More

ആൻലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്

By News Desk
2 weeks ago
in :  breaking-news, home-slider, Kerala, News, She
0

എറണാകുളം: ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണം ആത്മഹത്യ ആണെന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എത്തിച്ചേരുന്നത്. ആൻലിയയുടെ ഡയറിക്കുറിപ്പുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ഇതുവരെയും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ കണ്ടെത്തിയിട്ടുണ്ട്. ഭർതൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിൻ …

Read More

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും : അമീന ഷാനവാസ്

By News Desk
2 weeks ago
in :  breaking-news, Kerala, News, She
0

കൊച്ചി: പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കുകയില്ലെന്ന് എംഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ്. രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമീന ഷാനവാസ് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പ്രര്‍ത്തകരെ കാണാന്‍ കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് എംഐ ഷാനവാസിന്റെ വീട്ടിലേക്കായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റോളം ചിലവഴിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഷാനവാസിന്റെ വീട്ടിലെത്തിയത്.

Read More

ആൻലിയയുടെ മരണം, ക്രൈംബ്രാഞ്ചിനെതിരെ കുടുംബം

By News Desk
3 weeks ago
in :  breaking-news, home-slider, Kerala, News, She
0

കൊച്ചി: ആൻലിയയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ് ഹൈജിനസ്. മരണത്തിൽ ആൻലിയയുടെ ഭർത്താവിന്‍റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ആരോപണം. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും കൊച്ചിയിലുള്ള ആൻലിയയുടെ പിതാവിൽ നിന്നോ കുടുംബത്തിൽ നിന്നോ ക്രൈംബ്രാഞ്ച് മൊഴിയെടുത്തില്ല. ആദ്യഘട്ടത്തിൽ തന്നെ മകളുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാർത്തകൾ വരുമ്പോൾ വലിയ ആശങ്കയിലാണ് കുടുംബം. സമൂഹമാധ്യമങ്ങളിൽ ആൻലിയയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകൾക്കും കമന്‍റുകൾക്കുമെതിരെ നിയമനടപടി ആലോചിക്കുകയാണ് കുടുംബം. ജസ്റ്റിന്‍റെ വീട്ടിലുള്ള കുഞ്ഞിന് തിരികെ കിട്ടാനും നടപടികളെടുക്കും. …

Read More

കമലാ ഹാരിസ് 2020 ലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

By News Desk
3 weeks ago
in :  breaking-news, home-slider, International, News, She
0

ഓക്ക്‌ലാൻഡ്: ചെന്നൈയിൽ ബസന്ത് നഗർ ബീച്ചിനും അവിടുത്തെ മാതാവിന്റെ പള്ളിക്കും ഇടയിലായി ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഒരു വളരെ പഴയ വീടുണ്ട്.പിവി ഗോപാലൻ എന്നാണ് ആ സ്വാതന്ത്രസമര സേനാനിയുടെ പേര്.അദ്ദേഹത്തിന്റെ കൊച്ചുമകൾ കഴിഞ്ഞ രാത്രിയിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അമേരിക്കയിലെ ഓക്‌ലൻഡിൽ വച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമലാ ദേവി എന്നാണ് അവളുടെ യഥാർത്ഥ പേര് ,ഇപ്പോൾ കമലാ ഹാരിസ് എന്നറിയപ്പെടും.പിവി ഗോപാലന്റെ മകൾ ശ്യാമളാദേവി ഉപരിപഠനത്തിനായി 1960 കളിൽ അമേരിക്കയിലേക്ക് പോയതാണ്. സ്തനാർബുദത്തിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ ശ്യാമള ജമൈക്കക്കാരൻ ഹാരിസിനെയാണ് വിവാഹം കഴിച്ചത്.രണ്ടുമക്കൾ ,കമലയും …

Read More

ഗോ ബാക്ക് മോദി ഹാഷ് ടാഗിന്റെ കാരണങ്ങൾ നിരത്തി മീന കന്ദസ്വാമി

By News Desk
3 weeks ago
in :  breaking-news, home-slider, National, News, She
0

ചെന്നൈ: എന്തുകൊണ്ടാണ് തമിഴ്‌നാട്ടിൽ ഗോ ബാക്ക് മോദി ഹാഷ് ടാഗ് ഉയരുന്നതെന്നതിനെ കാരണം നിരത്തി മീന കന്ദസ്വാമി. ഗോ ബാക്ക് മോദി എന്ന് പറയാനുള്ള കാരണങ്ങള്‍ ഇവയാണ്‌…സാമ്രാജ്യത്വത്തിന്റെ പാദസേവകനായതിനാല്‍, ബൂര്‍ഷ്വാസിയുടെ ചെരിപ്പുനക്കുന്നതിനാല്‍, ഫാസിസ്റ്റ് ജംഗിള്‍ രാജുമായി മുന്നോട്ട് പോകുന്നതിനാല്‍, ബ്രാഹ്മിണ്‍- ബനിയ അജണ്ട നടപ്പാക്കുന്നതിനാല്‍, സവര്‍ണ ജാതിക്കാര്‍ക്ക് 10 ശതമാനം നല്‍കുന്നതിനാല്‍, കാവേരി വെള്ളം തമിഴ്‌നാടിന് നിഷേധിച്ചതിനാല്‍, ഏഴ് തമിഴരെ ജയിലിലടച്ചതിനാല്‍, സ്റ്റെര്‍ലൈറ്റ് കൊലപാതകം നടത്തിയതിനാല്‍….മീന കന്ദസ്വാമി ട്വിറ്ററില്‍ കുറിച്ചു. Pure Gold, via @thirunangai #GoBackModi for– being an Imperialist stooge. …

Read More

ഇൻഡോനേഷ്യൻ മാസ്‌റ്റേഴ്‌സ് ഓപ്പൺ,സൈന നെഹ്‌വാളിന് കിരീടം

By News Desk
3 weeks ago
in :  breaking-news, home-slider, International, National, News, She, Sports
0

ജക്കാർത്ത: ഇൻഡോനേഷ്യൻ മാസ്‌റ്റേഴ്‌സ് ഓപ്പൺ,സൈന നെഹ്‌വാളിന് കിരീടം ,എതിരാളിയായ കരോളിന മാരിൻ പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്നാണ് സൈനയെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ ഗെയിമിൽ 10 -4 നു സ്‌പെയിൻകാരിയായ മാരിൻ മുന്നിട്ടു നിൽക്കുമ്പോഴാണ് പരിക്കിനെത്തുടർന്ന് പിന്മാറേണ്ടി വന്നത്.മുട്ടിന് പരിക്കേറ്റ കരോളിനക്ക് വേദന സഹിക്കാനാവാതെ പിന്മാറുകയായിരുന്നു. So hard to see as an athlete. Reigning Olympic champion ⁦@CarolinaMarin⁩ retires hurt with a knee injury vs ⁦@NSaina⁩ in the final of Indonesia Open. Hope its not too …

Read More

രാഷ്ട്രീയത്തിലേക്കില്ലെന്ന് മഞ്ജു വാര്യർ

By News Desk
3 weeks ago
in :  breaking-news, Kerala, Movies, News, She
0

കൊച്ചി: രാഷ്ട്രീയത്തിലിറങ്ങാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് വെളിപ്പെടുത്തി നടി മഞ്ജു വാര്യര്‍. താരം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മറുപടിയുമായി മഞ്ജു തന്നെ രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമോ വിധേയത്വമോ ഇല്ലെന്നും മഞ്ജു വ്യക്തമാക്കി. മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു വ്യാജ പ്രചാരണങ്ങള്‍. അടിസ്ഥാനരഹിതമായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും, വാര്‍ത്തകള്‍ …

Read More
1234...15Page 3 of 15

Latest News

കാലാവസ്ഥാ വ്യതിയാനം, ഇംഗ്ലണ്ടിലെ കുട്ടികൾ സമരത്തിലേക്ക്

മുഷ്‌താഖ്‌ അലി ട്രോഫി മത്സരത്തിലൂടെ പരിക്കിന് ശേഷം പൃഥ്വി ഷായുടെ തിരിച്ചുവരവ്

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ സമരം,ഡോക്ടറെ സ്ഥലം മാറ്റി

തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു

Load more

Random Post

ശബരിമലയെ യുദ്ധഭൂമിയാക്കരുത് :വെള്ളാപ്പള്ളി

News Desk
November 13, 2018

കണിച്ചുകുളങ്ങര : ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
2 days ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 3 hours ago

    കാലാവസ്ഥാ വ്യതിയാനം, ഇംഗ്ലണ്ടിലെ കുട്ടികൾ സമരത്തിലേക്ക്

  • 6 hours ago

    മുഷ്‌താഖ്‌ അലി ട്രോഫി മത്സരത്തിലൂടെ പരിക്കിന് ശേഷം പൃഥ്വി ഷായുടെ തിരിച്ചുവരവ്

  • 7 hours ago

    കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ സമരം,ഡോക്ടറെ സ്ഥലം മാറ്റി

  • 9 hours ago

    തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു

  • 10 hours ago

    തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World