February 14, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 36 mins ago പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു
  • 58 mins ago കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ
  • 1 hour ago സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
Home Education (page 2)

Education

പ്രതിരോധത്തിൽ സ്വാശ്രയരായി കങ്ങഴയിലെ മഹിളാരത്നങ്ങൾ

By News Desk
December 14, 2018
in :  Blog, breaking-news, Education, Health, home-slider, Kerala, News, She
0

ഈ  വാർത്ത പങ്കുവയ്ക്കുന്നത് സ്വൽപ്പം അഭിമാനത്തോടും അതിലപ്പുറം അഹങ്കാരത്തോടുമാണ്.കാരണം ഇതെന്റെ മാതൃഗ്രാമത്തിന്റെ  വാർത്തയാണ്.കങ്ങഴയിലെ സ്ത്രീജനങ്ങൾ തങ്ങൾക്കെതിരെയുള്ള പെട്ടെന്നുള്ള ഏതാക്രമണത്തെയും ചെറുക്കുവാൻ പ്രാപ്തരായിക്കഴിഞ്ഞു.ഇനി ഭർത്താക്കന്മാരുൾപ്പെടെ സ്വൽപ്പം ജാഗ്രതൈ. കോട്ടയം ജില്ലയിലെ ഗ്രാമമാണ് കങ്ങഴ,കറുകച്ചാലിനും -മണിമലക്കുമിടയിൽ ,പൊൻകുന്നതിനും കാഞ്ഞിരപ്പള്ളിക്കുമൊക്കെ തെക്കുപടിഞ്ഞാറായുള്ള ഗ്രാമപഞ്ചായത്.കോട്ടയം ജില്ലയുടെ തെക്കുകിഴക്കേ ഭാഗമാണ് കങ്ങഴ, 43 ഘട്ടങ്ങളാണ് ഇവിടെ 10 വനിതാ മാസ്റ്റർ പരിശീലകർ സ്ത്രീകൾക്ക് പറഞ്ഞുകൊടുക്കുന്നത്.ആദ്യം ലളിതമായ നാലു സ്റ്റെപ്പുകൾ.അതിലൂടെ സുരക്ഷക്കായുള്ള ആവശ്യസമയം ഏതു സ്ത്രീക്കും കണ്ടെത്താനാകും. വീട്ടിൽ നിന്നും ജോലിസ്ഥലത്തേക്കോ വീട്ടാവശ്യത്തിനുള്ള പർച്ചേസിനോ ഒക്കെ വെളിയിൽ പോകുന്ന ഓരോ സ്ത്രീയേയും സ്വയം …

Read More

GSAT -11 എന്ന വാർത്താവിനിമയ ഉപഗ്രഹം ISRO ഇന്ന് വിക്ഷേപിച്ചു

By News Desk
December 5, 2018
in :  Blog, breaking-news, Education, home-slider, National, News, Tech
0

ഇന്ന് വെളുപ്പിനെ ഫ്രഞ്ച് ഗുവാനയിലെ ലോഞ്ച് പാഡിൽ നിന്നും GSAT -11 എന്ന വാർത്താവിനിമയ ഉപഗ്രഹം ISRO വിക്ഷേപിച്ചു,ISRO യുടെ ഏറ്റവും ഭാരം കൂടിയതും വലുതും വാർത്താവിനിമയ രംഗത്തെ ഏറ്റവും വേഗമേറിയതുമായ ഉപഗ്രഹമാണ് GSAT -11.5584 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം . ISRO ചെയര്മാൻ ശ്രീ കെ ശിവൻ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ നന്ദി അറിയിക്കുകയും ദൂരദർശനിലൂടെ വിവരം രാജ്യത്തെ അറിയിക്കുകയും ചെയ്‌തു .38 സ്പോട് ബീമുകളും 8 സബ് ബീമുകളുമുള്ള ഉപഗ്രഹം രാജ്യത്തിൻറെ എല്ലാ റിമോട്ട് പ്രദേശങ്ങളെപ്പോലും അരിച്ചുപെറുക്കി അവിടെ വാർത്താവിനിമയം സാധ്യമാക്കും.16 …

Read More

64 ഉപഗ്രഹങ്ങൾ ഒന്നിച്ചുവിക്ഷേപിച്ച് സ്പേസ് -X റെക്കോർഡിട്ടു

By News Desk
December 4, 2018
in :  breaking-news, Education, home-slider, International, News, Tech, Travel
0

ന്യൂയോർക്ക് : എലോൺ മസ്കിന്റെ എയ്റോ സ്പേസ് കമ്പനി സ്പേസ് -X തങ്ങളുടെ ഫാൽക്കൺ -9 റോക്കെറ്റിലൂടെ 64 ഉപഗ്രഹങ്ങൾ ഒന്നിച്ചുവിക്ഷേപിച്ച് റെക്കോർഡിട്ടു. കാലിഫോർണിയയിലെ വാണ്ടൻബെർഗ് എയർ ഫോഴ്‌സ് ബേസ് സ്റ്റേഷനിൽ വളരെയധികം ഒരുക്കത്തിലും അവസാനനിമിഷം നടന്ന പല പരിശോധനകൾക്കും അവസാനം ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രത്തിലാദ്യമായി 64 ഉപഗ്രഹങ്ങൾ ഒന്നിച്ചുവിക്ഷേപിക്കുന്ന ചരിത്രം എലോൺ മസ്കിന്റെ സ്പേസ് -X കുറിച്ചു. ഇന്റർനെറ്റ് മുതൽ സപ്ലൈ -ചെയിൻ മോണിറ്ററിങ് സിസ്റ്റം വരെ നിയന്ത്രിക്കാൻ കമ്പനികളെ സഹായിക്കുന്ന ഉപഗ്രഹങ്ങളാണ് ഈ 64 എണ്ണം.ഒരിക്കൽ ലോഞ്ച് ചെയ്‌ത റോക്കെറ്റിനെ വീണ്ടും …

Read More

ഭൂമി പോലൊരു ചൊവ്വ: നാസായുടെ ഹൈ റൈസ് കാമറ നൽകുന്ന വിവരങ്ങൾ

By News Desk
December 3, 2018
in :  breaking-news, Education, home-slider, International, News, Tech
0

കഴിഞ്ഞ പത്തുവർഷങ്ങളായി ചൊവ്വയുടെ പ്രതലത്തിന്റെ പഠനത്തിലാണ് നാസായുടെ ഹൈ റൈസ് കാമറ.വളരെ വിശദമായി ഒപ്പിയെടുക്കുന്ന കാമറ നൽകുന്ന ദൃശ്യങ്ങൾ നാം ഭൂമിയുടെ ഏതോ കോണിലാണോ എന്നു തോന്നിപ്പോകും   ഈ ഓഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ മാസങ്ങളിൽ ഹൈ റൈസ് ഒപ്പിയെടുത്ത 2054 ചിത്രങ്ങളാണ് നാസാ പുറത്തുവിട്ടിരിക്കുന്നത്

Read More

നീറ്റ് അപേക്ഷിക്കാനുള്ള കാലാവധി ഡിസമ്പർ ഏഴു വരെ നീട്ടി

By News Desk
November 30, 2018
in :  breaking-news, Education, home-slider, Kerala, National, News
0

തിരുവനന്തപുരം: മെഡിക്കൽ/ഡെന്‍റൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ ‘നീറ്റി’ന് അപേക്ഷ നൽകാനുള്ള കാലാവധി ഡിസമ്പർ ഏഴു വരെ ദീർഘിപ്പിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 25 വയസ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. എന്നാൽ അവരുടെ പ്രവേശനം കേസിലെ അന്തിമ വിധിയെ ആശ്രയിച്ചിരിക്കുമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നീറ്റ് എഴുതുന്നതിനുള്ള പ്രായപരിധി 25 വയസ് ആക്കി നിജപ്പെടുത്തിയ സിബിഎസ്ഇ നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 30ന് അവസാനിക്കാനിരിക്കുകയായിരുന്നു. www.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ …

Read More

നാസയുടെ ഇൻസൈറ്റ് ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങി

By News Desk
November 27, 2018
in :  Blog, breaking-news, Education, home-slider, International, News, Tech, Travel
0

ചൊവ്വ ഗ്രഹത്തെപ്പറ്റി പഠനത്തിനായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അയച്ച ഇൻസൈറ്റ് എന്ന ഉപഗ്രഹം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങി. ബ്രിട്ടീഷ് ഉപകരണങ്ങളാണ് ഇൻസൈറ്റ് വഹിക്കുന്നത്.1500 പൗണ്ട് ഭാരമാണ് ഇൻസൈറ്റ് പ്രോബിനുള്ളത്.12000 മൈൽ പ്രതി മണിക്കൂർ വേഗതയിലാണ് ഇൻസൈറ്റ് ചൊവ്വയെ സമീപിച്ചത്.ഉഗ്വേദജനകമായ നിമിഷങ്ങളായിരുന്നു നാസയിൽ അരങ്ങേറിയത് 39 അടി വലിപ്പമുള്ള സൂപ്പർ സോണിക് പാരച്ചൂട്ട് മണിക്കൂറിൽ അഞ്ചു കിലോമീറ്ററിൽ താഴെ എന്ന ഗതിയിലേക്ക് താഴ്ത്തിക്കൊണ്ടുവന്നാണ് പ്രോബിന്റെ കാലുകൾ ചൊവ്വയുടെ ഉപരിതലത്തിൽ സ്‌പീഡ്‌ കുറച്ചു പതിപ്പിച്ചത്. ചൊവ്വയുടെ ഉള്ളിൽ നടക്കുന്ന ഭൂകമ്പപഠനത്തിനുള്ള …

Read More

മസ്ക് കഞ്ചാവ് വലിച്ചു ,നാസ സ്പേസ് -X ൽ സുരക്ഷാപരിശോധനക്ക്

By News Desk
November 22, 2018
in :  breaking-news, Education, home-slider, International, News, Tech, Travel
0

സ്പേസ് -X സ്ഥാപകനായ എലോൺ മസ്ക് ഒരു ഇന്റർവ്യൂയിൽ പരസ്യമായി കഞ്ചാവ് വലിച്ച വീഡിയോ യു ട്യൂബിൽ പ്രചരിച്ചതിനു പുറകെ നാസ സ്പേസ് -X ന്റെ റോക്കറ്റ് മുതലായ ബഹിരാകാശ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും പ്രത്യേക സുരക്ഷാ പരിശോധന ആരംഭിച്ചു. ജോലിസ്ഥലത്തെ സുരക്ഷാ പരിശോധന സ്പേസ് -Xനും ബോയിങ്നും ശക്തമാക്കുന്നുവെന്നാണ് നാസയുടെ പത്രക്കുറിപ്പ്.മയക്കുമരുന്ന് രഹിതമായ ജോലിസ്ഥലത്തെ സംസ്‌കാരമാണ് നാസ ഊട്ടിയുറപ്പിക്കുന്നത്,അതുകൊണ്ട് സുരക്ഷാപരിശോധന അത്യാവശ്യമാണ്,നാസ വക്താവ് വ്യക്തമാക്കുന്നു മസ്ക് കഞ്ചാവ് വലിക്കുന്ന ഇന്റർവ്യൂ യൂട്യൂബിൽ പ്രചരിക്കുന്നത് കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് .സെപ്റ്റംബർ എട്ടിനു തന്നെ …

Read More

AIIMS MBBS ADMISSION -റെജിസ്ട്രേഷനുള്ള സമയമായി

By News Desk
November 16, 2018
in :  Blog, breaking-news, Education, National, News
0

AIIMS(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) 2019-ലെ  എം.ബി.ബി.എസ്. പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്‌സ് അഡ്വാൻസ്ഡ് രജിസ്‌ട്രേഷൻ (പി.എ.എ.ആർ.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകൾ നടക്കുന്നതിന് വളരെ മുമ്പേ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്ന പദ്ധതിയാണ് പി.എ.എ.ആർ. ബേസിക്, ഫൈനൽ രജിസ്‌ട്രേഷനുകൾ അടങ്ങുന്ന രണ്ടു ഘട്ട പ്രക്രിയയാണ് പി.എ.എ.ആർ. Phase-1 ബേസിക് രജിസ്‌ട്രേഷൻ പരീക്ഷയ്ക്ക് ആറ് മാസം മുമ്പ് ലഭ്യമായ അടിസ്ഥാന വിവരങ്ങൾ നൽകിയും ഇമേജുകൾ അപ് ലോഡു ചെയ്തും ആദ്യ ഘട്ട അടിസ്ഥാന രജിസ്‌ട്രേഷൻ നടത്താം. ഇവ പരിശോധനയ്ക്കു വിധേയമാക്കും. തെറ്റുകളും കുറവുകളും പരിഹരിക്കാൻ …

Read More

ഇന്ത്യൻ നേവിയിൽ കമ്മീഷൻഡ് ഓഫീസർ ആകാൻ അവസരം

By News Desk
November 5, 2018
in :  breaking-news, Education, home-slider, National, News, Tech
0

2019 ജൂലൈയിൽ ആരംഭിക്കുന്ന 10 +2 ബി ടെക് കേഡറ്റ് എൻട്രി പദ്ധതിയിലേക്ക് അവിവാഹിതരായ അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിക്കുന്നു.2000 ജനുവരി ഒന്നിനും 2002 ജൂലൈ ഒന്നിനും ഇടയ്ക്കു ജനിച്ചവർക്കാണ് അർഹത.സയൻസ് സ്ട്രീമിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്തമാറ്റിക്സ് വിഷയങ്ങളിൽ മൂന്നിനും 70 % മാർക്കാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.കൂടാതെ പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിൽ അമ്പതു ശതമാനം മാർക്കും ഉണ്ടായിരിക്കണം. 2018 ൽ CBSE നടത്തുന്ന JEE പരീക്ഷ എഴുതിയവർ 2019 ഫെബ്രുവരി -ഏപ്രിൽ കാലയളവിൽ നടക്കുന്ന SSB ഇന്റർവ്യൂ നേരിടണം.അല്ലാതെ നേവി പ്രത്യേക …

Read More

പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ ടെലിവിഷൻ രംഗത്തെ കോഴ്സുകൾ തുടങ്ങുന്നു

By News Desk
November 1, 2018
in :  breaking-news, Education, National, News
0

“കോഴ്‌സ് ഓൺ റൈറ്റിംഗ് ഓൺ ടെലിവിഷൻ ഫിക്ഷൻ ” എന്ന ടെലിവിഷൻ തിരക്കഥ എഴുത്തിലെ പരിശീലനത്തിനാണ് കോഴ്‌സ്.2019 ഫെബ്രുവരി പതിനൊന്നു മുതൽ ജൂലൈ ഇരുപത്താറുവരെ ആറുമാസ കോഴ്‌സ് ആണ് നടത്തപ്പെടുന്നത്,ടെലിവിഷൻ രംഗത്തെ മുൻനിര എഴുത്തുകാരെ പരിചയപ്പെടാനും അവരോടൊപ്പം യാത്ര ചെയ്യാനും ഏതാനും ദിവസങ്ങൾ അവരുടെ കീഴിൽ ജോലി ചെയ്യാനും ഈ സെര്ടിഫിക്കറ്റ് കോഴ്സിലൂടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും. നവമ്പർ പതിനഞ്ചാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കൂടുതൽ വിവരങ്ങൾക്ക്. www.ftiindia.com എന്ന വെബ്സൈറ്റ് കാണുക Movie https://homework-writer.com/ can you do …

Read More
123Page 2 of 3

Latest News

പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

Load more

Random Post

ഹാർദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും സസ്‌പെൻഷൻ

News Desk
January 11, 2019

മുംബൈ : പ്രസിദ്ധമായ “കോഫീ വിത്ത് കരൺ ” എന്ന കരൺ ജോഹർ ടോക്ക് ഷോയിൽ അതിരു വിട്ടു …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
1 day ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 36 mins ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

  • 58 mins ago

    കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

  • 1 hour ago

    സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 2 hours ago

    വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

  • 3 hours ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ 20 ആയി ഉയർന്നു

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World