February 14, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 6 hours ago പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു
  • 6 hours ago കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ
  • 6 hours ago സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
Home Tech (page 2)

Tech

കേരളത്തിലെ പാസഞ്ചർ ട്രെയിനുകൾ മെമു ആയി മാറ്റുന്നു

By News Desk
December 1, 2018
in :  breaking-news, home-slider, Kerala, News, Tech
0

പാത ഇരട്ടിപ്പിക്കൽ ഏതാണ്ട് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന കേരളത്തിലെ പാളങ്ങളിലൂടെ പാസഞ്ചർ ട്രെയിനുകൾക്ക് പകരം മെമു(Mainline Electric Multiple Unit) ഓടിക്കാൻ തയ്യാറായി ദക്ഷിണ റെയിൽവേ . അതിനായി ഇരുപതു പുതിയ മെമു കാർ യൂണിറ്റുകൾ റെയിൽവേ ബോർഡിനോട് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടുകഴിഞ്ഞു . വൈദ്യുതീകരണം പൂർത്തിയായ ഷൊർണ്ണൂർ-കോഴിക്കോട് ലൈനിൽ രണ്ടു പുതിയ മെമു ട്രെയിനുകൾ ഓടിച്ചുകൊണ്ടായിരിക്കും ഈ മാറ്റത്തിന് തുടക്കം കുറിക്കുക,തുടർന്ന് പാലക്കാട് ,തിരുവനന്തപുരം ഡിവിഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മെമുവിലേക്ക് മാറും. പാത ഇരട്ടിക്കൽ പൂർത്തിയായതിന് ശേഷമേ കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവിസുകൾ റെയിൽവേ …

Read More

ഷങ്കറിന്റെ 2 .0 തലച്ചോറു വീട്ടിൽ വച്ചിട്ടുപോയി 3 D കാണുക

By News Desk
November 29, 2018
in :  Blog, breaking-news, home-slider, Movies, National, News, Tech
0

ട്രാൻസ്ഫോർമേഴ്‌സ് കണ്ടവർ  ഷങ്കറിന്റെ 2 .0 കണ്ടില്ലെങ്കിലും കുഴപ്പമില്ല,കാരണം ധാരാളം സീനുകൾ ആ സിനിമയുടെ കോപ്പിയാണ്.കൂടാതെ അമ്പതു വയസുകാരൻ ചിത്രത്തിന് അഞ്ചിൽ രണ്ടുമാർക്കും ഏഴുവയസുകാരൻ അഞ്ചിൽ നാലര മാർക്കും നൽകും.നിങ്ങൾ അമ്പതുകാരനായി വേണോ അതോ ഏഴുവയസുകാരനായി വേണോ തീയേറ്ററിൽ എത്തേണ്ടതെന്ന് സ്വയം തീരുമാനിക്കുക.കൂടാതെ 3 D ഫോർമാറ്റിൽ സിനിമ കാണുന്നതാണ് ദൃശ്യാവിഷ്കാരത്തിന്റെ സുഖം ലഭിക്കാൻ നല്ലത് . എന്തിരൻ തീർന്നിടത്ത് 2 .0  തുടങ്ങുകയായി ,വസീഗരൻ (രജനിയുടെ ശാസ്ത്രജ്ഞൻ ) തന്റെ ദുഷ്ട റോബോട്ടായ ചിട്ടിയെ പിരിച്ചുവച്ചിരിക്കുന്ന കാലം.തനിക്ക് സെക്രട്ടറിയായി നിള എന്ന ഹ്യൂമനോയിഡ് …

Read More

നാസയുടെ ഇൻസൈറ്റ് ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങി

By News Desk
November 27, 2018
in :  Blog, breaking-news, Education, home-slider, International, News, Tech, Travel
0

ചൊവ്വ ഗ്രഹത്തെപ്പറ്റി പഠനത്തിനായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അയച്ച ഇൻസൈറ്റ് എന്ന ഉപഗ്രഹം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങി. ബ്രിട്ടീഷ് ഉപകരണങ്ങളാണ് ഇൻസൈറ്റ് വഹിക്കുന്നത്.1500 പൗണ്ട് ഭാരമാണ് ഇൻസൈറ്റ് പ്രോബിനുള്ളത്.12000 മൈൽ പ്രതി മണിക്കൂർ വേഗതയിലാണ് ഇൻസൈറ്റ് ചൊവ്വയെ സമീപിച്ചത്.ഉഗ്വേദജനകമായ നിമിഷങ്ങളായിരുന്നു നാസയിൽ അരങ്ങേറിയത് 39 അടി വലിപ്പമുള്ള സൂപ്പർ സോണിക് പാരച്ചൂട്ട് മണിക്കൂറിൽ അഞ്ചു കിലോമീറ്ററിൽ താഴെ എന്ന ഗതിയിലേക്ക് താഴ്ത്തിക്കൊണ്ടുവന്നാണ് പ്രോബിന്റെ കാലുകൾ ചൊവ്വയുടെ ഉപരിതലത്തിൽ സ്‌പീഡ്‌ കുറച്ചു പതിപ്പിച്ചത്. ചൊവ്വയുടെ ഉള്ളിൽ നടക്കുന്ന ഭൂകമ്പപഠനത്തിനുള്ള …

Read More

മസ്ക് കഞ്ചാവ് വലിച്ചു ,നാസ സ്പേസ് -X ൽ സുരക്ഷാപരിശോധനക്ക്

By News Desk
November 22, 2018
in :  breaking-news, Education, home-slider, International, News, Tech, Travel
0

സ്പേസ് -X സ്ഥാപകനായ എലോൺ മസ്ക് ഒരു ഇന്റർവ്യൂയിൽ പരസ്യമായി കഞ്ചാവ് വലിച്ച വീഡിയോ യു ട്യൂബിൽ പ്രചരിച്ചതിനു പുറകെ നാസ സ്പേസ് -X ന്റെ റോക്കറ്റ് മുതലായ ബഹിരാകാശ വിക്ഷേപണത്തിന് ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും പ്രത്യേക സുരക്ഷാ പരിശോധന ആരംഭിച്ചു. ജോലിസ്ഥലത്തെ സുരക്ഷാ പരിശോധന സ്പേസ് -Xനും ബോയിങ്നും ശക്തമാക്കുന്നുവെന്നാണ് നാസയുടെ പത്രക്കുറിപ്പ്.മയക്കുമരുന്ന് രഹിതമായ ജോലിസ്ഥലത്തെ സംസ്‌കാരമാണ് നാസ ഊട്ടിയുറപ്പിക്കുന്നത്,അതുകൊണ്ട് സുരക്ഷാപരിശോധന അത്യാവശ്യമാണ്,നാസ വക്താവ് വ്യക്തമാക്കുന്നു മസ്ക് കഞ്ചാവ് വലിക്കുന്ന ഇന്റർവ്യൂ യൂട്യൂബിൽ പ്രചരിക്കുന്നത് കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് .സെപ്റ്റംബർ എട്ടിനു തന്നെ …

Read More

പാമ്പാടിക്കാരൻ തോമസ് കുര്യൻ ഇനി ഗൂഗിൾ ക്‌ളൗഡ്‌ സി ഇ ഓ

By News Desk
November 18, 2018
in :  Blog, breaking-news, home-slider, International, News, Tech
0

മൂന്നു വർഷങ്ങൾക്ക് മുമ്പ് ഗൂഗിളിന്റെ കമ്പ്യൂട്ടിങ് സിസ്റ്റമായ ഗൂഗിൾ ക്‌ളൗഡ്‌ കൂടുതൽ കാര്യക്ഷമമാക്കാനായി എത്തിയ ഡയാന ഗ്രീനിന്റെ സ്ഥാനത്താണ് 1986 ൽ അമേരിക്കയിൽ കുടിയേറിയ തോമസ് കുര്യൻ എത്തുന്നത്. സഹോദരനായ ജോർജ് കുര്യനോടൊത്ത് 1986 ൽ ഉപരിപഠനത്തിനായാണ് പാമ്പാടിക്കാരൻ തോമസ് കുര്യൻ അമേരിക്കയിലെ പ്രിൻസ്റ്റണിൽ എത്തുന്നത്. ഇന്നലെയാണ്  ഈ നവമ്പർ 26 ന് തോമസ് കുര്യൻ ഗൂഗിളിൽ ചേരുന്നതായും 2019 ജനുവരി ആദ്യം ഗൂഗിൾ ക്‌ളൗഡ്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചാര്ജെടുക്കുന്നതായും ഗൂഗിൾ ലോകത്തെ ഔദ്യോഗികമായി അറിയിക്കുന്നത്.2018 ഡിസംബർ അവസാനം വരെ ഡയാന …

Read More

ജാവ 300 ബൈക്ക് ബുക്കിങ് തുടങ്ങി

By News Desk
November 16, 2018
in :  Auto, Blog, breaking-news, National, News, Tech
0

ജാവ  പുതുതായി അവതരിക്കുന്നു ,പുത്തൻ പുതുമയോടെ ,പക്ഷേ മോഡൽ പഴമയോട് നീതി പുലർത്തിക്കൊണ്ടും . 1996 ൽ  ഇന്ത്യൻ മാർക്കെറ്റ് ഉപേക്ഷിച്ച ചെക്ക് റിപ്പബ്ലിക്കൻ പ്രോഡക്റ്റായ ജാവ മൂന്ന് മോഡലുകളായാണ് തിരികെയെത്തുന്നത് .ടൈപ്പ് 42 .ജാവ ,ജാവ ബോബ്ബർ എന്നിവയാണ് ആ മോഡലുകൾ .ടൈപ്പ് 42 ന് ഇന്ത്യയിൽ ഷോറൂം വില 1 .55 ലക്ഷവും,ജാവക്കു 1 .64 ലക്ഷവും ബോബ്ബറിന് 1 .89 ലക്ഷവുമാണ് ഫിക്‌സ് ചെയ്‌തിരിക്കുന്നത്‌ .ബോബ്ബറിന് പെരക്ക് എന്ന പേരാണ് ഇന്ത്യയിൽ നൽകിയിരിക്കുന്നത് . 1996 ൽ എമിഷൻ സംബന്ധമായ …

Read More

മഹേന്ദ്ര ബൊലേറോ – മാർക്കറ്റ് വിശേഷങ്ങൾ

By News Desk
November 5, 2018
in :  Auto, Blog, National, News, Tech
0

മാർക്കെറ്റിൽ  മഹേന്ദ്ര ബൊലേറോയുടെ ആറു മോഡലുകളാണ് ഇറക്കിയിരിക്കുന്നത്.2 .5 ലിറ്റർ 63 PS പവറും 180 Nm ടോർക്കും ഉള്ള ഡീസൽ എൻജിൻ ആണ്‌ മഹേന്ദ്ര ബൊലേറോ.5 സ്പ്പീഡ് മാനുവൽ ഗിയർ ഉള്ള വണ്ടിയാണ് മഹേന്ദ്ര ബൊലേറോ.180 എംഎം ഗ്രൗണ്ട് ക്ലീയറൻസ് ഉള്ള വണ്ടിയാണ് മഹേന്ദ്ര ബൊലേറോ.11000 രൂപ അഡ്വാൻസ് കൊടുത്ത് മഹേന്ദ്ര ബൊലേറോ ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ SUV  മാർക്കറ്റിലെ മഹീന്ദ്രയുടെ മുന്നാക്ക നിലക്ക് കാരണം ബോലേറോയുടെ എൻജിനാണ് .കഴിഞ്ഞ ഒമ്പതു വർഷങ്ങളായി ഇന്ത്യൻ SUV മാർക്കറ്റ് ലീഡർ ആയ മഹീന്ദ്രക്ക് ഇതുവരെ …

Read More

ഇന്ത്യൻ നേവിയിൽ കമ്മീഷൻഡ് ഓഫീസർ ആകാൻ അവസരം

By News Desk
November 5, 2018
in :  breaking-news, Education, home-slider, National, News, Tech
0

2019 ജൂലൈയിൽ ആരംഭിക്കുന്ന 10 +2 ബി ടെക് കേഡറ്റ് എൻട്രി പദ്ധതിയിലേക്ക് അവിവാഹിതരായ അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഇന്ത്യൻ നേവി അപേക്ഷ ക്ഷണിക്കുന്നു.2000 ജനുവരി ഒന്നിനും 2002 ജൂലൈ ഒന്നിനും ഇടയ്ക്കു ജനിച്ചവർക്കാണ് അർഹത.സയൻസ് സ്ട്രീമിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്തമാറ്റിക്സ് വിഷയങ്ങളിൽ മൂന്നിനും 70 % മാർക്കാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.കൂടാതെ പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിൽ അമ്പതു ശതമാനം മാർക്കും ഉണ്ടായിരിക്കണം. 2018 ൽ CBSE നടത്തുന്ന JEE പരീക്ഷ എഴുതിയവർ 2019 ഫെബ്രുവരി -ഏപ്രിൽ കാലയളവിൽ നടക്കുന്ന SSB ഇന്റർവ്യൂ നേരിടണം.അല്ലാതെ നേവി പ്രത്യേക …

Read More

മാരുതി എസ് -ക്രോസ്സ് ലക്ഷം യൂണിറ്റ് വിറ്റു .

By News Desk
November 1, 2018
in :  Auto, Blog, breaking-news, home-slider, National, News, Tech
0

മാരുതിയുടെ SUV വിഭാഗത്തിൽ പെട്ട മാരുതി എസ് -ക്രോസ്സ് വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി .ഇതേ വിഭാഗത്തിൽ പെട്ട ഹ്യുണ്ടായിയുടെ ക്രെറ്റയാകട്ടെ മൂന്നു ലക്ഷം യൂണിറ്റ് പിന്നിട്ട് ജൈത്രയാത്ര തുടരുന്നു. വളരെയധികം തിരുത്തലുകളും പരിഷ്‌ക്കാരങ്ങളും നടത്തിയാണ് പുതിയ എസ് -ക്രോസ്സ് മാരുതി ഇറക്കിയിരിക്കുന്നത് .പാർക്കിങ് സെൻസർ സ്‌പീഡ്‌ അലെർട് സിസ്റ്റം,സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ പുതിയ പരിഷ്‌ക്കാരങ്ങളിൽ പെടും . 1 .3 ലിറ്റർ ഡീസൽ എൻജിനും 90 bhp കരുത്തും 200 nm ടോർക്കുമാണ് എൻജിന്റെ പ്രത്യേകത.സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ …

Read More

ഹ്യൂണ്ടായ് സാൻട്രോ 2018 -ഒരു ലഘു വിവരണം

By newsatindia
October 31, 2018
in :  Auto, Blog, breaking-news, home-slider, National, News, Tech
0

1998 ൽ ഹ്യൂണ്ടായ് തങ്ങളുടെ സാൻട്രോ മോഡൽ ലോഞ്ച് ചെയ്തപ്പോൾ അതിനെ വിളിച്ചിരുന്നത് കുഞ്ഞൻ കാറുകളിൽ പൊക്കം  കൂടിയവൻ ( The real tall boy Car ) എന്നായിരുന്നു .അത് പൂർണ്ണമായും ശരിയുമായിരുന്നു.കാരണം 1590mm ഉയരമുള്ള ആ കാർ മാരുതിയുടെ പിന്നീട് വന്ന വാഗൺ -R കഴിഞ്ഞാൽ ഏറ്റവും പൊക്കം കൂടിയ കാർ ആയിരുന്നു. എന്നാൽ ഹ്യൂണ്ടായ് സാൻട്രോ 2018 പഴയ സാന്ട്രോയിൽ നിന്നും 30 mm കുഞ്ഞനാണ്.പൊക്കം 1560 mm.എന്നാൽ നീളമാകട്ടെ 3610 mm,അതായത് 2014 ൽ ഹ്യൂണ്ടായ് നിർത്തലാക്കിയ പഴയ …

Read More
12Page 2 of 2

Latest News

പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

Load more

Random Post

സുകുമാരൻ നായർക്ക് റീത്തു വച്ച രണ്ട് ആർ എസ്സ് എസ്പ്രവർത്തകർ അറസ്റ്റിൽ

News Desk
December 20, 2018

ചാരുംമൂട്: നൂറനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിലെയും എൻഎസ്എസ് ഹൈസ്കൂളിലെയും കൊടിമരത്തിൽ കരിങ്കൊടി കെട്ടുകയും റീത്തുവയ്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
1 day ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 6 hours ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ നാൽപ്പതു കവിഞ്ഞു

  • 6 hours ago

    കനയ്യകുമാർ ഇനി ഡോ.കനയ്യകുമാർ

  • 6 hours ago

    സുശീൽ ചന്ദ്ര പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 7 hours ago

    വാലന്റൈൻ ദിനത്തെ പേരുമാറ്റി “കാമദേവദിവസ് ” ആക്കി ശശിതരൂർ

  • 8 hours ago

    പുൽവാമ ഭീകരാക്രമണം,CRPF ജവാന്മാരുടെ മരണസംഖ്യ 20 ആയി ഉയർന്നു

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World