February 15, 2019
  • English
  • Hindi

News at india

  • Home
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Movies
  • Auto
  • Blog
  • Education
  • Food
  • Health
  • Religion
  • She
  • Tech
  • Travel
3 New Articles
  • 2 hours ago തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു
  • 3 hours ago തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ
  • 3 hours ago വിവരാവകാശകമ്മീഷൻ സർക്കാരിന്റെ കീഴിൽ ആകരുത്: സുപ്രീം കോടതി
Home Movies (page 2)

Movies

ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യം: പോലീസ്

By News Desk
4 weeks ago
in :  breaking-news, home-slider, Kerala, Movies, News
0

തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ സാന്പത്തിക ഇടപാടുകളെല്ലാം സുതാര്യമെന്ന് പോലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. പാലക്കാട്ടുള്ള ഒരു ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ അന്വേഷണത്തിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകളൊന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. പാലക്കാട്ടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ബാലഭാസ്കറിന് നൽകാനുള്ള എട്ട് ലക്ഷം രൂപ ബാങ്ക് വഴി തന്നെ തിരിച്ചു നൽകിയെന്ന് ഡോക്ടർ പോലീസിന് മൊഴി നൽകി. ഇതിന്‍റെ ബാങ്ക് …

Read More

വൈശാഖ് രാജനെതിരെ പീഡനക്കേസ് വ്യാജമെന്ന് ഫോൺ സംഭാഷണം

By News Desk
4 weeks ago
in :  breaking-news, home-slider, Kerala, Movies, News
0

കൊച്ചി: സിനിമാ നിർമാതാവ് വൈശാഖ് രാജന്‍ നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടി ബ്ലാക്മെയിലിന് ശ്രമിച്ചതിന് തെളിവ് പുറത്ത്. നടിയും നിര്‍മ്മാതാവും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്ത് വിട്ടപ്പോഴാണ് നടി നിര്‍മ്മാതാവിനെ പണത്തിനായി ബ്ലാക് മെയിലിങ് നടത്തിയെന്നത് വ്യക്തമായത്. പണത്തിനായുള്ള ബ്ലാക്മെയിലിങ് ആയിരുന്നു നടിയുടെ ലക്ഷ്യം. പോലീസിൽ പരാതി നൽകിയ ശേഷം പ്രതിയായ നിർമാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിൻ്റെ ശബ്ദരേഖ ഇന്നലെ വാർത്താചാനലുകളാണ് പുറത്തുവിട്ടത്. ആറു കോടിയാണ് നടി ആവശ്യപ്പെട്ടത്. ഇതടക്കമുള്ള രേഖകൾ പരിശോധിച്ച് കുറ്റാരോപിതനായ വൈശാഖ് രാജന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. …

Read More

പനമ്പള്ളി നഗറിലെ വെടിവയ്പ്പ്, വാൽ നക്ഷത്രത്തിന്റെ മൊഴിയെടുത്തു

By News Desk
4 weeks ago
in :  breaking-news, home-slider, Kerala, Movies, National, News, She
0

കൊച്ചി : പനമ്പള്ളിനഗറിലുണ്ടായ ബ്യൂട്ടി പാർലർ വെടിവയ്പുകേസിൽ വാൽനക്ഷത്രം ലീനാ മരിയാ പോളീന്റെ മൊഴി വീണ്ടും പോലീസിനു മുന്നിൽ ഹാജരായി മൊഴി നൽകി. അഭിഭാഷകന്റെ വീട്ടിൽവെച്ചാണ് അന്വേഷണ സംഘം ലീനയുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പ് അന്വേഷണ സംഘം ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ലീന കൂട്ടാക്കിയിരുന്നില്ല. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിനു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി ലീനയെ നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ സംഘവുമായി എന്തുതരത്തിലുള്ള ബന്ധമാണുള്ളതെന്ന് വ്യക്തമാക്കാൻ ലീന തയ്യാറായിരുന്നില്ല. അതിനാലാണ് ലീനയെ …

Read More

ഹാർദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും സസ്‌പെൻഷൻ

By News Desk
January 11, 2019
in :  breaking-news, Cricket, home-slider, International, Movies, National, News, Sports
0

മുംബൈ : പ്രസിദ്ധമായ “കോഫീ വിത്ത് കരൺ ” എന്ന കരൺ ജോഹർ ടോക്ക് ഷോയിൽ അതിരു വിട്ടു സംസാരിച്ചതുമായി ബന്ധപ്പെട്ട് ബിസിസിഐ ഹാർദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും സസ്‌പെൻഷൻ നൽകി .ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവരെ തിരികെവിളിച്ചു. കരൺ ജോഹർ ടോക്ക് ഷോയിൽ ചില കരൺ ജോഹർ കുസൃതി ചോദ്യങ്ങളോട് നയതന്ത്രപരമായ സമീപനം സ്വീകരിക്കാതെ തുറന്നു പറച്ചിൽ നടത്തിയതാണ് രണ്ടുപേരെയും കുഴപ്പത്തിലാക്കിയത് കരൺ ജോഹർ ടോക്ക് ഷോയിൽ സാധാരണയായി കരൺ ജോഹർ പലരുടെയും സ്വകാര്യ ജീവിതത്തെ സ്പർശിച്ചു സ്വകാര്യതകളിലേക്ക് കടന്നുകയറ്റം …

Read More

വെല്ലൂരിൽ രജനി -അജിത് ആരാധകർ തമ്മിൽ കത്തിക്കുത്ത്

By News Desk
January 10, 2019
in :  breaking-news, home-slider, Movies, National, News
0

വെല്ലൂർ:രജനികാന്ത് -വിജയ് സേതുപതി സിനിമയായ ” പേട്ടയും” അജിത്തിന്റെ സിനിമയായ “വിശ്വാസവും ” ഇന്ന് റിലീസ് ചെയ്യുന്നു.രണ്ടു ചിത്രത്തിന്റെയും ആരാധകർ വെല്ലൂരിൽ ഇന്നുരാവിലെ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിച്ചു.മൂന്നു പേർ ആശുപത്രിയിലായി.ഒരാളുടെ നില അതീവ ഗുരുതരമെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നും ലഭ്യമായ അറിയിപ്പിൽ പറയുന്നു

Read More

ഒഡീഷ നടി നിഖിത (32) അന്തരിച്ചു.

By News Desk
January 7, 2019
in :  breaking-news, Movies, National, News, She
0

കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തിൽ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന്‍ ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ഒഡീഷ ടെലിവിഷന്‍ സീരീലയുകളില്‍ സജീവ സാന്നിധ്യമായിരുന്നു നിഖിത.  

Read More

മൃണാൾ സെൻ അന്തരിച്ചു

By News Desk
December 30, 2018
in :  breaking-news, home-slider, Movies, National, News
0

ലോകപ്രശസ്‌ത സിനിമാ നിർമ്മാതാവും സംവിധായകനുമായ മൃണാൾ സെൻ(95 ) വാർദ്ധക്യ സഹജമായ രോഗത്തെത്തുടർന്ന് കൽക്കത്തയിലെ സ്വവസതിയിൽ വച്ച് അന്തരിച്ചു .ഇന്നു രാവിലെ പത്തരമണിക്കായിരുന്നു അന്ത്യം. ഒരുകാലത്ത് മൃണാൾസെൻ -സത്യജിത് റേ -റിഥ്വിക്ക് ഘട്ടക് എന്നീ ത്രയങ്ങളായിരുന്നു ബംഗാളി സമാന്തര സിനിമയെ നയിച്ചിരുന്നത്. ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ് പൂരിൽ 1923 മെയ് 14 നായിരുന്നു മൃണാൾ സെന്നിന്റെ ജനനം .ബിരുദപഠനത്തിനായി ഫരീദ്‌പൂരിൽ നിന്നും കൊൽക്കൊത്തയിലെത്തിയ മൃണാൾ പതിയെ കൊൽക്കൊത്തയുടെ കലാകാരനായി മാറി .ഫിസിക്സിൽ ബിരുദപഠനം നടത്തിയ മൃണാൾ പെട്ടെന്നുതന്നെ സിനിമയിൽ ആകൃഷ്ടനാകുകയായിരുന്നു . “രാത്ത് …

Read More

വിദ്യാർത്ഥികളെ തീവ്രവാദികളായി മുദ്രകുത്തുന്നതിനെതിരെ സലിം കുമാർ

By News Desk
December 30, 2018
in :  breaking-news, home-slider, Kerala, Movies, News
0

തിരുവനന്തപുരം: റേറ്റിംഗ് കൂട്ടാനായി സലിം കുമാറിന്റെ സി ഐ ഡി മൂസയിലെ കഥാപാത്രത്തെ അനുകരിച്ച വിദ്യാർത്ഥികളെ തീവ്രവാദികളാക്കുന്ന മാനസിക നിലയിലേക്ക് ചാനൽ മാനേജ്‌മന്റ് അധഃപതിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കേരളം കാണുന്നത് . വർക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടിവി വാര്‍ത്തയ്ക്കെതിരെ കോളേജ് മാനേജ്മെന്‍റും നടന്‍ സലിംകുമാറും രംഗത്ത്. അത് ഇസ്ലാമിക് സ്റ്റേറ്റ് – അൽ ഖ്വായ്ദ ഭീകരരുടെ പരിപാടിയാണെന്ന വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്നും …

Read More

പ്ര​ശ​സ്ത നാ​ട​ക-​സി​നി​മാ ന​ട​ൻ കെ.​എ​ൽ.​ആ​ന്‍റ​ണി അ​ന്ത​രി​ച്ചു

By News Desk
December 21, 2018
in :  breaking-news, home-slider, Kerala, Movies, News
0

കൊ​ച്ചി: പ്ര​ശ​സ്ത നാ​ട​ക-​സി​നി​മാ ന​ട​ൻ കെ.​എ​ൽ.​ആ​ന്‍റ​ണി അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​യാ​ണു കെ.​എ​ൽ. ആ​ന്‍റ​ണി. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന സി​നി​മ​യി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധ നേ​ടു​ന്ന​ത്. മാ​നു​ഷ പു​ത്ര​ൻ, ച​ങ്ങ​ല, അ​ഗ്നി, കു​രു​തി, ഇ​രു​ട്ട​റ, തു​ട​ങ്ങി​യ പ്ര​ശ​സ്ത​ങ്ങ​ളാ​യ നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​നു പു​റ​മേ, ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രു ഇ​ട​വേ​ള, ഗ​പ്പി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു. നാ​ട​ക​ന​ടി​യാ​യ ലീ​ന​യാ​ണ് ഭാ​ര്യ. പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ക​ഥാ​കൃ​ത്തു​മാ​യ ലാ​സ​ർ ഷൈ​ൻ, അ​ന്പി​ളി, നാ​ൻ​സി …

Read More

മഞ്ജു വാര്യർക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്

By News Desk
December 20, 2018
in :  breaking-news, home-slider, Kerala, Movies, News, She
0

ഒടിയൻ സിനിമക്കെതിരെ ദിലീപ് ഫാൻസ്‌ നടത്തുന്ന PR ജോലികൾക്കെതിരെ പരസ്യമായി രംഗത്തുവരണമെന്ന് സംവിധായകൻ ശ്രീകുമാരമേനോൻ മഞ്ജു വാര്യരോട് മാധ്യമങ്ങൾ വഴി ആവശ്യപ്പെട്ടിരുന്നു.മഞ്ജുവിന്റെ സിനിമാലോകത്തെ തിരിച്ചുവരവിന് താൻ കളമൊരുക്കിയതാണ് ഒടിയൻ സിനിമക്കെതിരെയുംദിലീപ് ഫാൻസ്‌ തിരിയാൻ കാരണമെന്നും രണ്ടാമൂഴം വിവാദമായതുപോലും അതുകൊണ്ടാണെന്നും ശ്രീകുമാരമേനോൻ പരസ്യമായി പറഞ്ഞു. അതുകൊണ്ട് മഞ്ജു പരസ്യമായി രംഗത്തുവന്നു പ്രതികരിക്കണം എന്നതായിരുന്നു ശ്രീകുമാരമേനോന്റെ ഡിമാൻഡ് . എന്നാൽ അതിനെതിരെ ആരുടെയും പേര് പരാമർശിക്കാതെയാണ് റിമ കല്ലിങ്കൽ തന്റെ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചത്.റിമ കല്ലിങ്കലിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ //if the movie was a …

Read More
123...7Page 2 of 7

Latest News

തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു

തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ

വിവരാവകാശകമ്മീഷൻ സർക്കാരിന്റെ കീഴിൽ ആകരുത്: സുപ്രീം കോടതി

ഞങ്ങൾ സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം: രാഹുൽ ഗാന്ധി

Load more

Random Post

കരയുന്ന മാതാവ് വേണോ,അതോ എണ്ണയും തേനും ഒഴുക്കുന്ന മാതാവ് മതിയോ ?

News Desk
November 27, 2018

ഈശോയുടെ അമ്മ കത്തോലിക്കാ വിശ്വാസിക്ക് “എമ്മാ ദേ മിശിഹാ” യാണ്.അതായത് കർത്താവിന്റെ അമ്മ .കത്തോലിക്കാ സഭ ദൈവത്തിനും വിശുദ്ധർക്കുമിടയിലായി …

Popular Lifestyle

breaking-news

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

e3

Login

Remember Me
  • Forgot your password?

About US

Follow Me

Popular Posts

വികാരിയുടെ ഇരട്ടത്താപ്പ്,ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സംഘർഷം

News Desk
November 14, 2018

സഭയിൽ നിന്നും നീതിയില്ല ,ജോജിക്ക് കോടതിയിൽ നിന്നും നീതി

News Desk
2 days ago

ബൈക്കിൽ ടിപ്പറിടിച്ചു യുവ വൈദികൻ മരിച്ചു

News Desk
November 11, 2018

വാഹനാപകടത്തിൽ പരുക്കേറ്റ വൈദികൻ ആത്മഹത്യ ചെയ്‌ത നിലയിൽ

News Desk
December 13, 2018

Timeline

  • 2 hours ago

    തെറിവിളിയല്ല ശാശ്വത പരിഹാരമാണ് വേണ്ടത് : നവ്‌ജ്യോത് സിംഗ് സിദ്ദു

  • 3 hours ago

    തദ്ദേശീയ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16,യുഡിഎഫ് 12,ബിജെപി സംപൂജ്യർ

  • 3 hours ago

    വിവരാവകാശകമ്മീഷൻ സർക്കാരിന്റെ കീഴിൽ ആകരുത്: സുപ്രീം കോടതി

  • 4 hours ago

    ഞങ്ങൾ സൈനികരോടും അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം: രാഹുൽ ഗാന്ധി

  • 5 hours ago

    കോട്ടയം മെഡിക്കൽ കോളേജിലെ അഞ്ഞൂറിലധികം നഴ്സുമാർ പണിമുടക്കുന്നു

© Copyright 2016, All Rights Reserved Powered by News @ India | Designed by Onvia World