Home Breaking news പുതുച്ചേരിയിൽ മുഖ്യമന്ത്രി നാരായണസാമി പലഹാരമുണ്ടാക്കി പ്രതിഷേധിച്ചു

പുതുച്ചേരിയിൽ മുഖ്യമന്ത്രി നാരായണസാമി പലഹാരമുണ്ടാക്കി പ്രതിഷേധിച്ചു

0 second read
0
0

പു​​​തു​​​ച്ചേ​​​രി: പ​​​ല​​​ഹാ​​​രം വി​​റ്റും ജീ​​​വി​​​ക്കാ​​​മെ​​​ന്നു യു​​​വാ​​​ക്ക​​​ളെ ഉ​​​പ​​​ദേ​​​ശി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​ക്കെ​​​തി​​​രേ തെ​​​രു​​​വി​​​ൽ പ​​​ല​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കി പുതുച്ചേ​​​രി മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​നാ​​​രാ​​​യ​​​ണ​​​സ്വാ​​​മി​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധം. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സാ​​​ണു പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. മോ​​​ദി പ​​​കോ​​ഡ​​​യും ജ​​​യ്റ്റ്‌​​​ലി പ​​​കോ​​​ഡ​​​യും നി​​​ർ​​​മി​​​ച്ചാണ് പ്രതിഷേധം നടന്നത്.

പു​​​തു​​​ച്ചേ​​​രി പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ന​​​മ​​​ശി​​​വാ​​​യയും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊപ്പമുണ്ടായിരുന്നു.

Load More Related Articles
Load More By News Desk
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശബരിമല വിഷയത്തില്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിങ്‌വി.

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സുപ്രീം …