Home Breaking news നാളെ യുഡിഎഫ് ഹര്‍ത്താല്‍

നാളെ യുഡിഎഫ് ഹര്‍ത്താല്‍

0 second read
0
0

പാലക്കാട്: വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്ച തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താലിന് അഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തുകയും മാദ്ധ്യമപ്രവര്‍ത്തകരും പൊലീസുകാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Load More Related Articles
Load More By Vyga krishna
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും.

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ പ്ല…