Home Breaking news രാജ്യത്തെ ആദ്യ വനിത പ്രൈവറ്റ് ഡിറ്റക്ടീവ് രാജാനി പണ്ഡിറ്റിനെ അറസ്റ്റ് ചെയ്തു.

രാജ്യത്തെ ആദ്യ വനിത പ്രൈവറ്റ് ഡിറ്റക്ടീവ് രാജാനി പണ്ഡിറ്റിനെ അറസ്റ്റ് ചെയ്തു.

0 second read
0
0

താനെ: രാജ്യത്തെ ആദ്യ വനിത പ്രൈവറ്റ് ഡിറ്റക്ടീവ് രാജാനി പണ്ഡിറ്റിനെ അറസ്റ്റ് ചെയ്തു. വ്യക്തികളുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചു എന്ന കുറ്റത്തിനാണ് രാജാനിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരുടെ വ്യക്തിഗത വിവരങ്ങളാണ് രാജാനി അനധികൃതമായ മാര്‍ഗങ്ങളിലൂടെ ശേഖരിച്ചതെന്ന് പൊലീസ് പറയുന്നു.

രാജാനിയ്‌ക്കെതിരെ ശക്തമായ തെളിവുകളുള്ളതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. താനെ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കേസുമായി ബന്ധപ്പെട്ട് രാജാനിയ്‌ക്കൊപ്പം സന്തോഷ് പണ്ട്ഗളേ, പ്രശാന്ത് സോനവാനേ എന്നീ മറ്റ് രണ്ട് ഡിറ്റക്ടീവുകളും പൊലീസ് പിടിയിലായിട്ടുണ്ട്.

Load More Related Articles
Load More By Vyga krishna
Load More In Breaking news

Leave a Reply

Your email address will not be published. Required fields are marked *

Check Also

വെറും 999 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും.

ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാന്‍ പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. ഈ പ്ല…