News @ India
National news portal

മരട് ഫ്‌ളാറ്റ് കേസ്: ഫ്‌ളാറ്റ് നിര്‍മ്മാതാവടക്കമുള്ളവരുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും.

24

മരട് ഫ്‌ളാറ്റ് കേസില്‍ ഹോളി ഫെയ്ത്ത് നിര്‍മാണ കമ്പനി എംഡി സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പേര്‍ക്കും വേണ്ടി ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

അതേസമയം പ്രതികളിലൊരാളായ മരട് പഞ്ചായത്ത് മുന്‍ ജീവനക്കാരന്‍ പിഇ ജോസഫിന്റെ ജാമ്യപേക്ഷയും വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.

Leave A Reply

Your email address will not be published.