Home breaking-news FIFA ക്ലബ് ലോക കപ്പ് റയൽ മാഡ്രിഡിന്

FIFA ക്ലബ് ലോക കപ്പ് റയൽ മാഡ്രിഡിന്

1 min read
0
0

അബുദാബി: FIFA ക്ലബ് ലോക കപ്പ് ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡ് അൽ ഐനിനെ 4 -1 നു തോൽപ്പിച്ചു കിരീടം നേടി .തുടർച്ചയായ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണ് റയൽ മാഡിഡ് നേടുന്നത് .

ലൂക്കാ മോഡ്രിച്ച് 14 ആം മിനിറ്റിൽ റയലിനുവേണ്ടി തുടങ്ങിയ ഗോൾ വേട്ട 60 ആം മിനിറ്റിൽ മാർക്കോസ് ലോറിന്റെയും 78 ആം മിനിറ്റിൽ സെർജിയോ റാമോസും ഗോളടിച്ചു 3 -0 നു ജയം ഉറപ്പിച്ചു നിൽക്കുമ്പോഴാണ് ഷിയോതാനി 80 മിനിറ്റിൽ അൽ ഐനിന്റെ ആശ്വാസഗോൾ നേടുന്നത്.
എന്നാൽ ഇൻജുറി ടൈമിൽ അൽ ഐനിന്റെ യാഹ്യ നാദിർ സെൽഫ് ഗോൾ കൂടി അടിച്ചതോടെ റയലിന്റെ ജയം 4 -1 ലെത്തി.

നാലു തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയതോടെ ഏറ്റവുമധികം ക്ലബ് ലോകകപ്പ് നേടുന്ന ക്ലബ്ബായി റയൽ റെക്കോർഡിട്ടു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…