Home breaking-news പമ്പയിൽ കുത്തിയിരുപ്പു സമരത്തിൽ മനിതികളും പ്രതിഷേധക്കാരും

പമ്പയിൽ കുത്തിയിരുപ്പു സമരത്തിൽ മനിതികളും പ്രതിഷേധക്കാരും

1 min read
0
0

ശബരിമല update: പമ്പയിലെ മനിതികളുടെ കുത്തിയിരിപ്പും അവർക്കെതിരെ നാമജപ പ്രതിഷേധക്കാരുടെ കുത്തിയിരിപ്പു സമരവും തുടരുന്നു .26 നു നടയടക്കുന്നതിന് മുമ്പുള്ള അഭൂതപൂർവമായ തിരക്കിലൂടെ ശബരിമല കടന്നുപോകുമ്പോഴാണ് മലകയറാൻ മനിതികൾ എത്തിയിരിക്കുന്നതും തുടർന്നുണ്ടായ പ്രതിഷേധവും

നാമജപപ്രതിഷേധക്കാരുടെ എണ്ണം കൂടിവരുകയും സാധാരണ ഭക്തർക്ക് കാനനപാതയിലൂടെ പോകാൻ ബുദ്ധിമുട്ടുനേരിടുന്ന വിധത്തിലാണ് ഇതുവരെയുള്ള നില.

പോലീസ് ഏറ്റവും സംയമനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.മനിതികളെയോ പ്രതിഷേധക്കാരെയോ

പിന്തുണക്കുന്ന നിലയിലല്ല പോലീസിന്റെ ഇടപെടൽ .

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…