Home breaking-news ലാലിഗ, മെസിയുടെ ഹാട്രിക്കിൽ ബാഴ്സ ലാവെന്റയെ 5 -0 നു തകർത്തു

ലാലിഗ, മെസിയുടെ ഹാട്രിക്കിൽ ബാഴ്സ ലാവെന്റയെ 5 -0 നു തകർത്തു

1 min read
0
0

ഇന്നലെ ബാഴ്സിലോണയും ലാവെന്റയും തമ്മിലുള്ള മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു.കളിയുടെ 43 ,47 ,60 മിനിറ്റുകളിൽ മെസ്സി അടിച്ച ഹാട്രിക്ക് ആയിരുന്നു കളിയുടെ ഹൈലൈറ്റ്.സുവാരസ് 35 ആം മിനിട്ടിലും ജെറാർഡ് 88 ആം മിനിറ്റിൽ ബാഴ്സയ്ക്കുവേണ്ടി ഗോളുകൾ നേടി.

ലാവെന്റയുടെ എറിക് കബാക്കോ 76 ആം മിനിറ്റിൽ റെഡ് കാർഡ് കിട്ടി പുറത്താക്കുകയും ചെയ്‌തു .

ഇതോടെ ലാലിഗ പോയിന്റ് പട്ടികയിൽ 34 പോയിന്റുമായി ഒന്നാം സ്ഥാനം സ്ഥാനം നിലനിർത്തി.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…