Home breaking-news രണ്ടുലക്ഷം വരെയുള്ള കാർഷിക കടങ്ങൾ കമൽനാഥ് എഴുതിത്തള്ളി

രണ്ടുലക്ഷം വരെയുള്ള കാർഷിക കടങ്ങൾ കമൽനാഥ് എഴുതിത്തള്ളി

1 min read
0
0

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടുമണിക്കൂറിനകം തന്നെ മദ്ധ്യപ്രദേശിലെ കർഷകരോട് കമൽനാഥ് വാക്കുപാലിച്ചു.കടക്കെണിയിൽ ഉഴലുന്ന കർഷകർക്ക് ആശ്വാസമാകും വിധം രണ്ടുലക്ഷം രൂപ വരെയുള്ള എല്ലാ കാർഷികകടങ്ങളും (പൊതുമേഖലാ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും )  എഴുതിത്തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ കമൽനാഥ് ഒപ്പുവച്ചു .മുഖ്യമന്ത്രി ആയശേഷം കമൽനാഥ് ഒപ്പിടുന്ന ആദ്യത്തെ ഉത്തരവാണിത്.

മദ്ധ്യപ്രദേശിലെ 33 ലക്ഷം കർഷകർ ഈ കടം എഴുതിത്തള്ളിയതിന്റെ ഗുണഭോകതാക്കളാകും.ഏകദേശം അമ്പതിനായിരം കോടിയിലധികം രൂപ ഇതിനായി മദ്ധ്യപ്രദേശ് സർക്കാർ ഖജനാവിൽ കണ്ടെത്തേണ്ടി വരും.

രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു ,ഒരാൾ ചെയ്‌തു ,ഇനി രണ്ടാൾ കൂടി ചെയ്യണം

https://twitter.com/RahulGandhi/status/1074634334865408000

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തീവ്രവാദം ഇല്ലാതാക്കാൻ ഇന്ത്യ -ഇറാൻ സംയുക്ത പ്രഖ്യാപനം

ടെഹ്‌റാൻ: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് സംയുക്ത പ്രഖ്യാ…