Home breaking-news ഞങ്ങൾ വിശ്വാസികളോടൊപ്പം : രമേശ് ചെന്നിത്തല

ഞങ്ങൾ വിശ്വാസികളോടൊപ്പം : രമേശ് ചെന്നിത്തല

1 min read
0
0

ഇന്ന് നിയമസഭ പിരിഞ്ഞതിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിച്ചു”.കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സഭാനടപടികൾ തടസ്സപ്പെടുത്തി . മാന്യമായി പ്രതിഷേധിച്ച UDF MLA മാരോട് LDF MLA മാർ ഗുണ്ടാ രീതിയിൽ ഏറ്റുമുട്ടാൻ തയ്യാറായി വന്നു.

കോൺഗ്രസിൽ നിന്ന് വി എസ് ശിവകുമാറും ,ലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ളയും ,കേരളകോൺഗ്രെസ്സിൽ നിന്ന് എൻ ജയരാജ് എന്നീ MLA മാർ നിയമസഭാ കവാടത്തിൽ നിരാഹാരസമരമിരുന്നുകൊണ്ട് സർക്കാരിന്റെ ശബരിമല നയത്തിനെതിരെ പ്രതിഷേധിക്കും.

എരുമേലിയിലും പമ്പയിലും നിലക്കലിലും സന്നിധാനത്തും നിരോധനഞ്ജയോ 144 ഓ ആവശ്യമില്ല ,അതിനെതിരെയാണ് യുഡിഫ് സമരം ചെയ്യുന്നത് “രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു

(Photo Credit:ANI)

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…