Home breaking-news ശബരിമല: തന്ത്രികുടുംബത്തെയും രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്കു വിളിച്ചു.

ശബരിമല: തന്ത്രികുടുംബത്തെയും രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്കു വിളിച്ചു.

1 min read
0
0

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജിയുടെ പശ്ചാത്തലത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കെ താന്ത്രികുടുംബത്തെയും പന്തളം രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്കു വിളിച്ചു.

യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തന്ത്രി കുടുംബവുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് രാജകുടുംബ പ്രതിനിധികൾ അറിയിച്ചു.നാളെ രാവിലെ 11 മണിക്ക് സർക്കാർ വിളിച്ച സർവകക്ഷിയോഗം ചേരും. പിന്നീട് ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്കാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അവർ പിന്മാറിയിരുന്നു.

https://twitter.com/ANI/status/1062709331332919297

Load More Related Articles
Load More By admin
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കേജരിവാളിനെ കാണാൻ പേഴ്‌സിൽ വെടിയുണ്ടയുമായെത്തിയ സന്ദർശകൻ പിടിയിൽ.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കാണാൻ പേഴ്‌സിൽ വെടിയുണ്ടയുമായെത്തിയ സന്ദർ…