Home breaking-news പാരീസിൽ ട്രമ്പിനെതിരെ നൂഡിസ്റ്റിന്റെ പ്രതിഷേധം

പാരീസിൽ ട്രമ്പിനെതിരെ നൂഡിസ്റ്റിന്റെ പ്രതിഷേധം

1 min read
0
0

Fake Peace Maker എന്ന് നെഞ്ചിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ പരിഹസിച്ചുകൊണ്ട് ഒരു ടോപ്‌ലെസ് പ്രതിഷേധക്കാരി വനിതാപ്രവർത്തക ട്രമ്പിന്റെ വാഹനവ്യൂഹം കടന്നുപോകവേ പാരിസിൽ പ്രതിഷേധപ്രകടനം നടത്തി.ഫ്രാൻസിലെ പ്രസിദ്ധ ഫെമിനിസ്റ്റ് ഗ്രൂപ്പായ “ഫെമെൻ “പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു വന്നു .

പ്രതിഷേധക്കാരിയെയും വേറൊരു സ്ത്രീയെയും സംഭവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്തു

https://twitter.com/ani_digital/status/1061596620050042880

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…