Home breaking-news ബജ്‌രംഗ് പൂനിയ ലോക ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഒന്നാം റാങ്കിൽ

ബജ്‌രംഗ് പൂനിയ ലോക ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഒന്നാം റാങ്കിൽ

1 min read
0
0

കഴിഞ്ഞ മാസം ബുഡാപെസ്റ്റിൽ നടന്ന ലോക ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വെള്ളി നേടിയ ബജ്‌രംഗ്‌ പൂനിയ ലോക ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഒന്നാം റാങ്കിൽ എത്തി.ലോക ഗുസ്തിയിൽ ഒന്നാം റാങ്കിൽ എത്തുന്ന ചരിത്രത്തിൽ ആദ്യത്തെ ഇന്ത്യക്കാരനായി ബജ്‌രംഗ്‌ പൂനിയ എന്ന ഇരുപത്തിനാലു വയസുകാരൻ മാറി.ഈ വർഷം നടന്ന ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2018 ലെ ഗോൾഡ് കോസ്റ്റ് കോമൺ വെൽത് ഗെയിംസിലും സ്വർണ്ണം നേടാൻ ബജ്‌രംഗ് പൂനിയക്കു കഴിഞ്ഞിരുന്നു.ഹരിയാനയിലെ ജജ്ജർ ജില്ലക്കാരനാണ് ബജ്‌രംഗ് പൂനിയ.

https://twitter.com/ANI/status/1061445738167762944

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …