Home breaking-news തോഷിബ ന്യൂക്ലീയർ പവർ യൂണിറ്റ് പൂട്ടാൻ തീരുമാനം.

തോഷിബ ന്യൂക്ലീയർ പവർ യൂണിറ്റ് പൂട്ടാൻ തീരുമാനം.

1 min read
0
0

ടോക്കിയോ: തോഷിബ കോർപ്പറേഷൻ ബ്രിട്ടീഷ് ന്യൂക്ലീയർ പവർ യൂണിറ്റ് പൂട്ടാൻ തീരുമാനമായി.അഞ്ചു വര്ഷം കൊണ്ടാണ് ഈ പദ്ധതി പൂർത്തീകരിക്കുക. യു എസ് എൽ എൻ ജി ബിസിനസും വിറ്റൊഴിയാൻ കോർപ്പറേഷൻ തീരുമാനിച്ചു.

2015 ൽ തോഷിബ കോർപ്പറേഷൻ ലാഭം പെരുപ്പിച്ചുകാണിച്ചതായി കണ്ടെത്തിയിരുന്നു. ഈ ആക്ഷേപത്തിൽനിന്ന് കരകയറാൻവേണ്ടിയാണ് കോർപറേഷന്റെ പുതിയ നീക്കം. ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം കമ്പനിക്ക് തിരിച്ചുപിടിക്കാനാകും. എന്നാൽ, കമ്പനിയിലെ ഏഴായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും.

War industry buildings sold cheaply to private industries attachmentsize the second world war buy college essays online topic outline27 kb subject us history subject x2 us history 22.
Load More Related Articles
Load More By admin
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കേജരിവാളിനെ കാണാൻ പേഴ്‌സിൽ വെടിയുണ്ടയുമായെത്തിയ സന്ദർശകൻ പിടിയിൽ.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കാണാൻ പേഴ്‌സിൽ വെടിയുണ്ടയുമായെത്തിയ സന്ദർ…