Home breaking-news ഇസ്രായേലിന്റെ 54 കില്ലർ ഡ്രോണുകൾ ഇന്ത്യൻ എയർ ഫോഴ്സ് വാങ്ങുന്നു

ഇസ്രായേലിന്റെ 54 കില്ലർ ഡ്രോണുകൾ ഇന്ത്യൻ എയർ ഫോഴ്സ് വാങ്ങുന്നു

2 second read
0
0

ന്യൂഡൽഹി: ഇന്ത്യൻ എയർ ഫോഴ്സിന് പുതിയ ആക്രമണ മാനം നൽകാൻ ഇസ്രായേലിന്റെ 54 കില്ലർ ഡ്രോണുകൾ വാങ്ങുന്നു.പ്രതിരോധമന്ത്രാലയം അതിനുള്ള അനുവാദം നൽകി.

ഇസ്രയേലിന്റെ HAROP സീരീസിലുള്ള ഡ്രോണുകളാണ് ഇന്ത്യൻ എയർ ഫോഴ്സ് വാങ്ങുന്നത് .ഇന്ത്യൻ എയർ ഫോഴ്സിന്റെ ആയുധശേഖരത്തിൽ ഇത്തരം 110 ഡ്രോണുകൾ ഇപ്പോൾ ഉണ്ട്.P -4 എന്ന പേരിലാണ് ഈ ഡ്രോണുകൾ ഇപ്പോൾ അറിയപ്പെടുന്നത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…