Home breaking-news H1N1 രാജസ്ഥാനിൽ ഇന്നും മരണം

H1N1 രാജസ്ഥാനിൽ ഇന്നും മരണം

6 second read
0
0

ജയ്‌പൂർ : രാജസ്ഥാനിൽ H1N1 ബാധിച്ച ഒരാൾ ഇന്നും മരിച്ചു.2019 ജനുവരി ഒന്നുമുതൽ ഇന്നുവരെ രാജസ്ഥാനിൽ 113 H1N1 മരണങ്ങൾ സ്ഥിരീകരിച്ചു.

എന്നുമാത്രം പുതിയ H1N1 കേസുകൾ 92 എണ്ണമാണ് സ്ഥിരീകരിച്ചത്.2019 ജനുവരി ഒന്നുമുതൽ ഇന്നുവരെ 3110 പേർക്കാണ് രാജസ്ഥാനിൽ H1N1 രോഗബാധ സ്ഥിരീകരിച്ചത്.

മദ്ധ്യപ്രദേശിലും H1N1 പടർന്നുപിടിക്കുകയാണ്.രാജസ്ഥാനിലോളം ഗുരുതരമല്ല മദ്ധ്യപ്രദേശിലെ രോഗാവസ്ഥ.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…