Home breaking-news നാലു കുട്ടികളുള്ള അമ്മമാർക്ക് ഇനി ഹംഗറിയിൽ ആദായനികുതി ഇല്ല

നാലു കുട്ടികളുള്ള അമ്മമാർക്ക് ഇനി ഹംഗറിയിൽ ആദായനികുതി ഇല്ല

0 second read
0
0

ബുഡാപെസ്റ്റ് : ജനസംഖ്യ ക്രമാതീതമായി കുറയുന്ന ഹംഗറിയിൽ ഇനി നാലു കുട്ടികളുള്ള അമ്മമാർക്ക് ആദായനികുതി ഇല്ല.ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബാൻ രാഷ്ട്രത്തോട് ചെയ്‌ത പ്രസംഗത്തിലാണ് ഹംഗറി പൗരന്മാരോട് ജനസംഖ്യാ വർദ്ധനവിന് ആവശ്യപ്പെട്ടത്.

പ്രതി ദമ്പതികൾക്ക് ഹംഗറിയിൽ ശരാശരി 1 .45 കുട്ടികളാണുള്ളതെന്ന് പ്രധാനമന്ത്രി വിക്റ്റർ ഓർബാൻ പറയുന്നു.ഒരു രാഷ്ട്രം ആരോഗ്യമുള്ള ജനതയ്ക്ക് ദമ്പതികൾക്ക് കുറഞ്ഞത് ശരാശരി 2 .1 കുട്ടികൾ വേണമെന്നും ഹംഗേറിയൻ പ്രധാനമന്ത്രി ജനങ്ങളോടഭ്യർത്ഥിച്ചു.

കൂടാതെ മൂന്നിൽ കൂടുതൽ മക്കളുള്ള ദമ്പതിമാർക്ക് വലിയ കാറുകൾക്ക് പലിശരഹിത ലോൺ ,വലിയ വീടുകൾക്ക് കുറഞ്ഞ പലിശയിൽ ലോൺ , കുട്ടികൾക്ക് ഡേ കെയർ സൗകര്യങ്ങൾ, അപ്പൂപ്പൻ -അമ്മൂമ്മമാർക്കുവരെ മറ്റേർണിറ്റി ലീവ് എന്നിവയും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…