Home breaking-news ഹക്കിം അൽ അറബിയെ ബഹറിൻ ബാങ്കോക്കിൽ നിന്നും മോചിപ്പിച്ചു

ഹക്കിം അൽ അറബിയെ ബഹറിൻ ബാങ്കോക്കിൽ നിന്നും മോചിപ്പിച്ചു

0 second read
0
0

മെൽബൺ: ഓസ്‌ട്രേലിയയിൽ കുടിയേറിയ ബഹറിൻ ഫുട്ബോൾ കളിക്കാരൻ ഹക്കിം അൽ അറബിയെ രണ്ടുമാസത്തെ ബാങ്കോക്കിലെ തടങ്കലിൽ നിന്നും ബഹറിൻ സർക്കാർ മോചിപ്പിച്ചു.

2014 ലാണ് ഹക്കിം അൽ അറബി ഓസ്‌ട്രേലിയയിൽ പൗരത്വത്തിന് അപേക്ഷിച്ചുകൊണ്ട് കുടിയേറിയത്.അപ്പോൾ മുതൽ ബഹറിൻ ഭരണാധികാരികളെ വിമർശിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഹക്കിം അൽ അറബി പാഴാക്കിയിരുന്നില്ല.

ബഹറിനിലേക്ക് അറബിയെ വിട്ടുനൽകണമെന്ന ബഹറിൻ സർക്കാരിന്റെ ആവശ്യം ഫിഫയും ഓസ്‌ട്രേലിയൻ സർക്കാരും തള്ളിയിരുന്നു.തുടർന്നാണ് വിവാഹശേഷം ബാങ്കോക്കിൽ ഹണിമൂണിന് പോയ ഹക്കിം അൽ അറബിയെ ബഹറിൻ സർക്കാർ തടവിലാക്കുന്നത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…