Home breaking-news പത്മനാഭ സ്വാമി ക്ഷേത്ര ഭരണം: തിരുവിതാംകൂർ രാജ കുടുംബത്തിൽ ഭിന്നത ?

പത്മനാഭ സ്വാമി ക്ഷേത്ര ഭരണം: തിരുവിതാംകൂർ രാജ കുടുംബത്തിൽ ഭിന്നത ?

0 second read
0
0

ന്യൂഡൽഹി :വിരമിച്ച ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഭരണ സമിതി രൂപികരിക്കണം എന്ന് ക്ഷേത്രം ട്രസ്റ്റി രാമ വർമ്മ.കേരള ഹൈകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ആകണം അഞ്ച് അംഗ ഭരണസമിതിയുടെ അധ്യക്ഷൻ എന്നും രാമവർമ്മ സുപ്രീം കോടതിയിൽ.

അധ്യക്ഷനെ നിയമിക്കേണ്ട ചുമതല കേരള ഹൈകോടതി ചീഫ് ജസ്റ്റിസിന് ആകണം.
രാമ വർമ്മ സീനിയർ അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ മുഖേനെ ശുപാർശ സുപ്രീം കോടതിക്ക് കൈമാറി.

ഓരോ അംഗങ്ങളെ വീതം ക്ഷേത്രം ട്രസ്റ്റി, കേരള സർക്കാർ, കേന്ദ്ര സർക്കാർ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം.അഞ്ചാമത്തെ അംഗം ക്ഷേത്രം തന്ത്രി ആയിരിക്കണം എന്നും രാമ വർമ്മ.

ശുപാർശ സത്യവാങ് മൂലം ആയി കൈമാറാൻ ജസ്റ്റിസ് ലളിത്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നിർദേശം.രാമ വർമ്മ സുപ്രീം കോടതിക്ക് കൈമാറിയ ശുപാർശ രാജ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് സ്വീകാര്യം ആണോ എന്നതിൽ വ്യക്തതയില്ല.

ഹൈകോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം രാജ കുടുംബത്തിന് മാത്രമായി കൈമാറൂത് എന്ന് സംസ്ഥാന സർക്കാർ.

 

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…