Home breaking-news കലാഭവൻ മണിയുടെ മരണം ,തരികിട സാബുവിന് നുണപരിശോധന

കലാഭവൻ മണിയുടെ മരണം ,തരികിട സാബുവിന് നുണപരിശോധന

0 second read
0
0

കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ നടന്മാരായ തരികിട സാബു,ജാഫർ ഇടുക്കി എന്നിവരുൾപ്പെടെ ഉൾപ്പെടെ ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് ഏഴു പേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ സിബിഐക്ക് അനുമതി നൽകിയത്.

ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഏഴുപേരും കോടതിയിൽ നുണപരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചു. ഇതോടെയാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…