Home breaking-news ഗുജ്ജർ സമരം -ആഗ്രാ മുംബൈ ഹൈവേയും ഉപരോധിച്ചു

ഗുജ്ജർ സമരം -ആഗ്രാ മുംബൈ ഹൈവേയും ഉപരോധിച്ചു

1 second read
0
0

ജയ്പ്പൂർ: രാജസ്ഥാനിലെ ഗുജ്ജർ സമരം അക്രമാസക്തം തന്നെ.ശാന്തിയിൽ സമരം ചെയ്യാൻ ഇന്നലെ ഗുജ്ജർ നേതാവ് ബെൻസാലയും രാജസ്ഥാൻ മന്ത്രി ഭൻവർലാലും അഭ്യർത്ഥിച്ചെങ്കിലും ഫലം ഒന്നും കണ്ടില്ല.ഇന്നലെ സംവരണ സമരക്കാർ ആഗ്രാ മുംബൈ ഹൈവേയും ഉപരോധിച്ചു.

ഡൽഹി -മുംബൈ റൂട്ടിലുള്ള പ്രധാന ട്രെയിനുകൾ ഭോപ്പാൽ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.നിരവധി ട്രെയിനുകൾ ,പ്രത്യേകിച്ചും രാജസ്ഥാൻ വഴി ഗുജറാത്ത് റൂട്ടിലുള്ള ട്രെയിനുകൾ റദ്ദാക്കി.

ഇടക്കിടെ അക്രമാസക്തമാകുന്ന ജനക്കൂട്ടം വാഹനങ്ങൾ കത്തിക്കുന്നു.ആഗ്രാ -മുംബൈ റൂട്ട് ടയറുകൾ കത്തിച്ചു വഴിയിൽ നിരത്തിയാണ് ഉപരോധിക്കുന്നത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…