Home breaking-news ഹുവേയ്യ് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയെന്ന് വിവിധ രാജ്യങ്ങൾ

ഹുവേയ്യ് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയെന്ന് വിവിധ രാജ്യങ്ങൾ

0 second read
0
0

ഹോങ്കോങ് : ചൈനീസ് ടെലികോം ഭീമൻ ഹുവേയ്യ് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയെന്ന് വിവിധ രാജ്യങ്ങൾ പരാതിപ്പെടുന്നു .ഒരു വർഷത്തോളമായി ഹുവേയ്യ് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയെന്ന് വിവിധ രാജ്യങ്ങൾഅമേരിക്കയിലും ക്യാനഡയിലും കരിമ്പട്ടികയിലാണ്.

തങ്ങളുടെ പ്രതിരോധ സിസ്റ്റത്തെ ഹുവേയ്യ് ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഓസ്‌ട്രേലിയൻ പാർലമെന്റും റിപ്പോർട്ട് ചെയ്‌തു.എല്ലാ ഓസ്‌ട്രേലിയൻ ഇന്റർനെറ്റ് ഉപഭോക്താക്കളോടും തങ്ങളുടെ പാസ്സ്‌വേർഡ് മാറ്റാനും ഓസ്‌ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു.

നോക്കിയ ,എറിക്‌സൺ മുതലായ ടെലികോം ഉപകരണഉത്പാദന കമ്പനികളെക്കാളും മുന്നിലും ലോക മാർക്കറ്റിന്റെ 28 % കൈയടക്കിയ കമ്പനിയാണ് ഹുവേയ്യ് .അവരുടെ 5G കമ്മ്യൂണികേഷൻ നെറ്റ്‌വർക്ക് ലോകമെമ്പാടും ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം പ്രദാനം ചെയ്യുന്നു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

ജെയ്ഷിനെ സംരക്ഷിക്കുന്നത് ഇമ്രാൻ ഖാന്റെ പാർട്ടി : മനീഷ് തിവാരി

മുംബൈ: പാക്കിസ്ഥാനി തീവ്രവാദി സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ സംരക്ഷിക്കുന്നതും ഇമ്രാൻ ഖാന്റെ …