Home breaking-news ഖാഷോജി വധം, അമേരിക്ക അന്വേഷണത്തിൽ ഇടപെടില്ല: മൈക്ക് പോംപിഒ

ഖാഷോജി വധം, അമേരിക്ക അന്വേഷണത്തിൽ ഇടപെടില്ല: മൈക്ക് പോംപിഒ

1 second read
0
0

വാഷിംഗ്‌ടൺ : മുൻ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖാഷോജി യുടെ കൊലപാതകക്കേസിൽ അന്വേഷണത്തിൽ ഒരു തലത്തിലും ഇടപെടലില്ലെന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിഒ.

ഹംഗറി സന്ദർശിക്കുന്ന മൈക്ക് പോംപിഒ അൽ -ജജീറ പത്രത്തിന്റെ റിപോർട്ടറോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

സൗദി രാജകുമാരനെ കേസിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിൽ ട്രമ്പ് ഭരണകൂടം ഭാഗഭാക്കായെന്നും മൈക്ക് പോംപിഒ ആണ് അതിനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും കുറഞ്ഞ വിലയിൽ പെട്രോളിയം അമേരിക്കക്കു സൗദി നൽകിയാൽ മൈക്ക് പോംപിഒ ഖാഷോജിയെ കൈവിടുമെന്നും അമേരിക്കൻ മാദ്ധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു അൽ -ജെജിറയുടെ റിപ്പോർട്ടർ മൈക്ക് പോംപിഒയെ സമീപിച്ചത്

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…