Home breaking-news ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു

0 second read
0
0

കൊ​ല്ലം: വെ​ള്ള​നാ​ന്തു​രു​ത്തി​ല്‍ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. പ​ണ്ടാ​ര​തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക് (14), അ​ഭീ​ഷ് ച​ന്ദ്ര​ൻ (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ക​രു​നാ​ഗ​പ്പ​ള്ളി ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…