Home breaking-news ഋഷഭ് പന്തും രഹാനെയും ലോകകപ്പ് ടീമിലെത്തും: എംഎസ്‌കെ പ്രസാദ്

ഋഷഭ് പന്തും രഹാനെയും ലോകകപ്പ് ടീമിലെത്തും: എംഎസ്‌കെ പ്രസാദ്

0 second read
0
0

ലണ്ടൻ : ഇന്ത്യയുടെ വിക്കെറ്റ് കീപ്പിങ് ബാറ്റ്‌സ് മാൻ ഋഷഭ് പന്തിനെ സെലക്ടർമാരുടെ ” സുഖമുള്ള തലവേദന ” എന്നു വിശേഷിപ്പിച്ചു മുഖ്യ സെലെക്ടർ എംഎസ്‌കെ പ്രസാദ് .പന്തും അജിങ്ക്യ രഹാനെയും ഇംഗ്ലണ്ട് ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുമെന്നും എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ഋഷഭ് പന്തിന്റെ പ്രകടനം സ്ഥിരതയർന്നതാണ്.അതുകൊണ്ടു തന്നെ സെലക്ടർമാർ എപ്പോഴും ധോണിക്ക് മുമ്പേ ഋഷഭിനെയാണ് നിർദ്ദേശിക്കുക.എങ്കിലും ഇത്ര മുതിർന്ന കളിക്കാരൻ ധോണിയുടെ പരിചയസമ്പന്നത ടീമിന് ഗുണകരമാണ്.അതുകൊണ്ടുതന്നെ ധോണിയും ലോകകപ്പ് ടീമിലുണ്ടാകും.

അജിങ്ക്യ രഹാനെ ഇംഗ്ലണ്ട് വിക്കെറ്റുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരനാണ്.ഇന്ത്യക്കകത്തും രഹാനെ സ്ഥിരത കാണിക്കുന്നു.അതുകൊണ്ട് ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തിൽ രഹാനെ ഉറപ്പാണ് -എംഎസ്‌കെ പ്രസാദ് പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻ‌വലിക്കുന്നു

ശ്രീനഗർ : ഹുറിയാത്ത് കോൺഫറൻസ് നേതാക്കളാ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി…