Home breaking-news ദയവായി ചർച്ചക്കുവരൂ,ഗുജ്ജർ സമരക്കാരോട് രാജസ്ഥാൻ മന്ത്രി

ദയവായി ചർച്ചക്കുവരൂ,ഗുജ്ജർ സമരക്കാരോട് രാജസ്ഥാൻ മന്ത്രി

0 second read
0
0

ജയ്‌പൂർ : ചർച്ചക്കായി ജയ്‌പ്പൂരിലേക്ക് വരാൻ ഗുജ്ജർ നേതാവായ ബെൻസാലയെ ക്ഷണിച്ചു രാജസ്ഥാൻ മന്ത്രി ഭൻവാർ ലാൽ.

ദയവായി അണികളോട് സമാധാനപരമായ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുക .ഭരണഘടന അനുവദിക്കുന്ന അർഹമായ സംവരണം ആണല്ലോ നമ്മുടെ ലക്ഷ്യം.ഭൻവാർ ലാൽ തുടരുന്നു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പു വാഗ്‌ദാനമായ 5 % സംവരണം ഗുജ്ജർ സമുദായാംഗങ്ങൾക്ക് നൽകാനുള്ള നടപടികളാരംഭിക്കുക എന്നതാണ് സമരം ചെയ്യുന്ന ഗുജ്ജർ സമുദായക്കാരുടെ ആവശ്യം.

നാലു ദിവസങ്ങളായി ഗുജ്ജറുകൾ ഡൽഹി -മുംബൈ റെയിൽവേ ലൈൻ പൂർണ്ണമായും ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്.പല ട്രെയിനുകളും ഭോപാൽവഴി വഴിമാറ്റുകയോ ക്യാൻസൽ ചെയ്യുകയോ ചെയ്യേണ്ടി വന്നിരിക്കുന്നു.ഈ അവസരത്തിലാണ് ഭൻവാർ ലാൽ ബൻസാലയോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

Load More Related Articles
Load More By News Desk
Load More In breaking-news

Leave a Reply

Your email address will not be published. Required fields are marked *

Check Also

തീവ്രവാദം ഇല്ലാതാക്കാൻ ഇന്ത്യ -ഇറാൻ സംയുക്ത പ്രഖ്യാപനം

ടെഹ്‌റാൻ: തീവ്രവാദശക്തികളെ ഇല്ലാതാക്കാന്‍ ഇന്ത്യയും ഇറാനും ഒരുമിക്കുമെന്ന് സംയുക്ത പ്രഖ്യാ…